ഡൽഹി നിയമസഭയിൽ സിഎജി റിപ്പോർട്ടിനെച്ചൊല്ലി ബഹളം. അതിഷി ഉള്‍പ്പെടെ 20 എഎപി എംഎൽഎമാരെ സഭയില്‍ നിന്ന് പുറത്താക്കി. മദ്യനയത്തെക്കുറിച്ചുള്ള സിഎജി (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ) റിപ്പോർട്ടിനെച്ചൊല്ലിയുണ്ടായ ബഹളത്തെത്തുടർന്ന് പ്രതിപക്ഷനേതാവ് അതിഷി…
View More ഡൽഹി നിയമസഭയിൽ സിഎജി റിപ്പോർട്ടിനെച്ചൊല്ലി ബഹളം, അതിഷി ഉള്‍പ്പെടെ 20 എഎപി എംഎൽഎമാരെ സഭയില്‍ നിന്ന് പുറത്താക്കിDelhi
വീണ്ടും ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി
വീണ്ടും ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. മൂന്ന് സ്കൂളുകൾക്കാണ്ഭീഷണി സന്ദേശം ലഭിച്ചത്. ഫോൺ കാൾ വഴി ആയിരുന്നു ബോംബ് ഭീഷണി . ഇതേ തുടർന്ന് ഇന്നത്തെ ക്ലാസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഉടൻ തന്നെ അഗ്നിശമനസേനയും…
View More വീണ്ടും ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണിവയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതുപോലയെന്ന് പ്രിയങ്ക ഗാന്ധി
വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതുപോലെയെന്നും, ഡൽഹിയിലെ വായുമലിനീകരണം ഓരോ വർഷവും മോശമായിക്കൊണ്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി. അന്തരീക്ഷത്തിലെ പുകമഞ്ഞ് ഞെട്ടിക്കുന്നതാണ്. എല്ലാവരും ഒരുമിച്ച് ശുദ്ധവായുവിന് പരിഹാരം കണ്ടെത്തണം. വിഷയം രാഷ്ട്രീയത്തിനുമപ്പുറമാണെന്നും പ്രിയങ്ക…
View More വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതുപോലയെന്ന് പ്രിയങ്ക ഗാന്ധിഡൽഹിയിൽ രണ്ടിടങ്ങളിലായി വെടിയുതിത്തതിനെ തുടർന്നു ഡൽഹി പോലീസ് കേസ് എടുത്തു
ഡൽഹിയിൽ രണ്ടിടങ്ങളിലായി വെടിവെപ്പ്. ഡൽഹിയിൽ രണ്ടിടങ്ങളിലായി വെടിയുതിത്തതിനെ തുടർന്നു ഡൽഹി പോലീസ് സ്ഥലത്തെത്തി കേസ് എടുത്തു. കബീർ നഗർ, ജ്യോതി നഗർ എന്നിവിടങ്ങളിലാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു. കബീർ നഗറിലുണ്ടായ വെടിവെപ്പിൽ…
View More ഡൽഹിയിൽ രണ്ടിടങ്ങളിലായി വെടിയുതിത്തതിനെ തുടർന്നു ഡൽഹി പോലീസ് കേസ് എടുത്തുതലസ്ഥാന നഗരിയായ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം
ആസ്ത്മ, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), മറ്റ് ശ്വസന പ്രശ്നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവരുടെ വർദ്ധിച്ചുവരുന്ന കേസുകൾക്കിടയിൽ ഡൽഹി എയർ ക്വാളിറ്റി (എക്യുഐ) വ്യാഴാഴ്ച ‘കടുത്ത’ വിഭാഗത്തിലേക്ക് താഴ്ന്നു. അതിനിടെ, വർദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണത്തെ…
View More തലസ്ഥാന നഗരിയായ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷംഡൽഹിക്ക് ഇന്ന് പുതിയ മുഖ്യമന്ത്രിയെ കിട്ടുമോ?അരവിന്ദ് കെജ്രിവാൾ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി ചർച്ച നടത്തും
ന്യൂഡൽഹി: ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ തിങ്കളാഴ്ച മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി അടച്ചിട്ട ചർച്ച നടത്തും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാൾ…
View More ഡൽഹിക്ക് ഇന്ന് പുതിയ മുഖ്യമന്ത്രിയെ കിട്ടുമോ?അരവിന്ദ് കെജ്രിവാൾ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി ചർച്ച നടത്തുംഡൽഹി ജല പ്രതിസന്ധിഃ അധിക ജലം വിട്ടുനൽകാൻ ഇല്ലെന്ന് ഹിമാചൽ പ്രദേശ്
ജലക്ഷാമം രൂക്ഷമായ ഡൽഹിയിലേക്ക് വിട്ടുനൽകാൻ അധിക ജലമില്ലെന്ന് ഹിമാചൽ പ്രദേശ് സുപ്രീം കോടതിയെ അറിയിച്ചു. ജലവിതരണത്തിനായി അപ്പർ യമുന റിവർ ബോർഡിനെ (യുവൈആർബി) സമീപിക്കാൻ സുപ്രീം കോടതി ഡൽഹി സർക്കാരിനോട് നിർദ്ദേശിച്ചു. മാനുഷിക കാരണങ്ങളാൽ…
View More ഡൽഹി ജല പ്രതിസന്ധിഃ അധിക ജലം വിട്ടുനൽകാൻ ഇല്ലെന്ന് ഹിമാചൽ പ്രദേശ്ഡൽഹിയിലെ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി; കുട്ടികളെ ഒഴിപ്പിച്ചു
ഡൽഹിയിലെ മൂന്ന് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി.സംഭവത്തെ തുടർന്ന് സ്കൂളുകൾ ബോംബ് സ്ക്വാഡ് ഓഴിപ്പിച്ച് പരിശോധന തുടങ്ങി. ചാണക്യപുരിയിലെ സംസ്കൃത സ്കൂൾ, മയൂർ വിഹാറിലെ മദർ മേരി സ്കൂൾ, ദ്വാരകയിലെ ദില്ലി പബ്ലിക് സ്കൂൾ…
View More ഡൽഹിയിലെ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി; കുട്ടികളെ ഒഴിപ്പിച്ചു