ടയർ മാറ്റാനായി നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു. എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കുളത്ത് വെച്ച് ടയർ പഞ്ചറായതിനെ തുടർന്ന് ടയർ മാറ്റാനായി കാർ റോഡ് സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.…
View More ടയർ മാറ്റാനായി നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു, 8 പേർക്ക് പരിക്ക്Accident
വാഹനാപകടനം; കണ്ണൂരിൽ ഗ്യാസ് ടാങ്കറും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം
കണ്ണൂരിൽ ഗ്യാസ് ടാങ്കറും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം. ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയും സ്ത്രീകളും കുട്ടികളുമടക്കം കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരാണ് മരിച്ച അഞ്ച് പേരും. എല്ലാവരും തൽക്ഷണം…
View More വാഹനാപകടനം; കണ്ണൂരിൽ ഗ്യാസ് ടാങ്കറും കാറും കൂട്ടിയിടിച്ച് അഞ്ച് മരണംവാഹനാപകടം, ഒമാനിൽ രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം
ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. ജോലിക്ക് പോകുകയായിരുന്നു നഴ്‌സുമാരുടെ സംഘം. ഇടിച്ച വാഹനം അമിതവേഗത്തിലായിരുന്നെന്നാണ് വിവരം. തൃശൂര്‍…
View More വാഹനാപകടം, ഒമാനിൽ രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യംപത്തനംതിട്ടയില് പാചകവാതകത്തിന് തീപിടിച്ച് അപകടം, ദമ്പതിമാര്‍ പൊള്ളലേറ്റ് മരിച്ചു
പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്ത് കൊച്ചെരപ്പിന് സമീപം ദമ്പതിമാർ പൊള്ളലേറ്റ് മരിച്ചു. ചൗളിത്താനത്ത് വീട്ടില്‍ വര്‍ഗീസ് (78), ശാന്തമ്മ (74) എന്നിവരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ്…
View More പത്തനംതിട്ടയില്‍ പാചകവാതകത്തിന് തീപിടിച്ച് അപകടം, ദമ്പതിമാര്‍ പൊള്ളലേറ്റ് മരിച്ചുമഞ്ചേരിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം, ആംബുലൻസ് ഡ്രൈവർക്ക് ദാരുണാന്ത്യം
മഞ്ചേരി പയ്യനാട് ചോലക്കൽ അത്താണിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി ഭവനംപറമ്പിലെ പൊട്ടൻചിറ മുഹമ്മദ് റഫീഖാണ് (36) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് അപകടം നടന്നത്. മഞ്ചേരി മെഡിക്കൽ…
View More മഞ്ചേരിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം, ആംബുലൻസ് ഡ്രൈവർക്ക് ദാരുണാന്ത്യം16 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ഒന്നര വയസുകാരനെ 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം രക്ഷപ്പെടുത്തി
16 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ഒന്നര വയസുകാരനെ 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം രക്ഷപ്പെടുത്തി. കർണാടകയിലെ വിജയപുര ജില്ലയിൽ ആണ് സംഭവം. എസ്ഡിആർഎഫും എൻഡിആർഎഫും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. വീടിന് അടുത്ത്…
View More 16 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ഒന്നര വയസുകാരനെ 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം രക്ഷപ്പെടുത്തി