Connect with us

Hi, what are you looking for?

All posts tagged "Accident"

Kerala News

വയനാട് വെള്ളാരം കുന്നിൽ സ്വകാര്യ ബസ്സും വാനും കൂട്ടിയിടിച്ചു പരുക്കേറ്റ ജെൻസനെ  ഇപ്പോൾ കണ്ണീരോടു പ്രാർത്ഥനയിലാണ് വയനാട്, വയനാട് ദുരന്തത്തിൽ സ്വന്തക്കാരെ മുഴുവൻ നഷ്ട്ടപെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ആണ് ജെൻസൻ, ഇരുവരും...

Kerala News

സിക്കിമിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. കിഴക്കൻ സിക്കിമിലെ പക്യോങ്ങിൽ ആണ് അപകടം. സംഭവത്തിൽ 4 സൈനികർക്ക് വീരമൃത്യു. ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ രംഗ്ലി ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനത്തിലെ ഡ്രൈവർ ഉൾപ്പെടെ...

Kerala News

കെഎസ്ആർടിസി ബസും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 40ഓളം പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും മല്ലപ്പള്ളിക്ക് പോവുകയായിരുന്ന ബസാണ് എതിരെ വന്ന ടെമ്പോ വാനുമായി കൂട്ടിയിടിച്ചത്. അഞ്ചൽ ആയൂർ റോഡിൽ ആയൂർ...

Kerala News

മഹാരാഷ്ട്രയിലെ താനെയിലെ ഭിവണ്ടിയിലെ സരവാലിയ്ക്ക് സമീപമുള്ള എംഐഡിസിയിലെ ഡയപ്പർ നിർമ്മാണ ഫാക്ടറിയിൽ ചൊവ്വാഴ്ച വൻ തീപിടുത്തമുണ്ടായി. മിനിറ്റുകൾക്കുള്ളിൽ കെട്ടിടം മുഴുവൻ തീപിടുത്തത്തിൽ കത്തിനശിച്ചു. വിവരം ലഭിച്ച ഉടൻ തന്നെ ഫയർ എൻജിനുകൾ സ്ഥലത്തെത്തി....

Kerala News

കേച്ചേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപടത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസിന് പിന്നിലായി സ്വകാര്യ ബസിടിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ...

Kerala News

വാഹനാപകടത്തില്‍ 2 ബൈക്ക് യാത്രികർ മരിച്ചു. കൊച്ചി പാലാരിവട്ടം ബൈപ്പാസില്‍ ചക്കരപ്പറമ്പില്‍ വെച്ച് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി ബസുകൾക്കിടയിൽ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്ക് പൂർണമായും തകർന്ന നിലയിലാണ്....

Kerala News

കാസർകോട് മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കാസർകോട് നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസും കാസർകോട്ടേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് ദേശീയപാതയിൽ അപകടമുണ്ടായത്. അപകടത്തിൽപെട്ട ആളെയും കൊണ്ട് മം​ഗലാപുരത്തേക്ക്...

Kerala News

ടയർ മാറ്റാനായി നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു. എട്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. പാലക്കുളത്ത് വെച്ച് ടയർ പഞ്ചറായതിനെ തുടർന്ന് ടയർ മാറ്റാനായി കാർ‌ റോഡ് സൈഡിൽ...

Kerala News

കണ്ണൂരിൽ ഗ്യാസ് ടാങ്കറും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം. ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയും സ്ത്രീകളും കുട്ടികളുമടക്കം കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരാണ് മരിച്ച അ‍ഞ്ച് പേരും. എല്ലാവരും...

Kerala News

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. ജോലിക്ക് പോകുകയായിരുന്നു നഴ്‌സുമാരുടെ സംഘം. ഇടിച്ച വാഹനം അമിതവേഗത്തിലായിരുന്നെന്നാണ് വിവരം....

More Posts