കോര്‍പ്പറേറ്റുകളുടെ കൈക്കൂലി കേസുകളില്‍ വിചാരണ നിര്‍ത്തിവെക്കാന്‍ ഉത്തരവിറക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അദാനി ഗ്രൂപ്പിനെതിരേ അഴിമതിക്കുറ്റം ചുമത്താനുപയോഗിച്ച 1977-ലെ ഫോറിൻ കറപ്റ്റ് പ്രാക്ടീസസ് ആക്ട് (എഫ്.സി.പി.എ.) നടപ്പാക്കുന്നത് താത്കാലികമായി നിർത്തിവെക്കാൻ ട്രംപ് ഉത്തരവിറക്കി.…
View More അദാനിക്കാശ്വസിക്കാം.. കോര്‍പ്പറേറ്റുകളുടെ കൈക്കൂലി കേസുകളില്‍ വിചാരണ നിര്‍ത്തിവെക്കാന്‍ ഉത്തരവിറക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്Adani
അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് ആദ്യ ദിനം തന്നെ ഇരുസഭകളും തടസ്സപ്പെട്ടു
അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ആദ്യ ദിനം തന്നെ ഇരുസഭകളും തടസ്സപ്പെട്ടു. പ്രതിപക്ഷ അംഗങ്ങളുടെ സീറ്റിൽ നിന്നും എഴുന്നേറ്റുനിന്നുള്ള പ്രതിഷേധം ശക്തമായതോടെയാണ് ഇരുസഭകളും ബുധനാഴ്ച വരെ പിരിഞ്ഞത്. രാജ്യസഭയിൽ, അദാനി…
View More അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് ആദ്യ ദിനം തന്നെ ഇരുസഭകളും തടസ്സപ്പെട്ടുരാഹുലിന്റെ മനസ്സിൽ കയറിപ്പറ്റാൻ അദാനി പല വഴികളിലൂടെ ശ്രമം നടത്തിയിരുന്നു; എന്നാൽ അദാനി പരാജയപ്പെട്ടെന്ന് വെളിപ്പെടുത്തലയുമായി പുസ്‌തകം
രാഹുലിന്റെ മനസ്സിൽ കയറിപ്പറ്റാൻ അദാനി പല വഴികളിലൂടെ ശ്രമം നടത്തിയിരുന്നു, എന്നാൽ അദാനി പരാജയപ്പെട്ടെന്ന് വെളിപ്പെടുത്തലയുമായി മാധ്യമപ്രവർത്തകൻ രജ്ദീപ് സർദേശായിയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ‘2024 ദ ഇലക്ഷൻസ് ദാറ്റ് സർപ്രൈസ്ഡ് ഇന്ത്യ’ എന്ന പുസ്തകത്തിൽ…
View More രാഹുലിന്റെ മനസ്സിൽ കയറിപ്പറ്റാൻ അദാനി പല വഴികളിലൂടെ ശ്രമം നടത്തിയിരുന്നു; എന്നാൽ അദാനി പരാജയപ്പെട്ടെന്ന് വെളിപ്പെടുത്തലയുമായി പുസ്തകംഹിന്ഡന്ബര്ഗ് ആരോപണം; അദാനിക്കും മോദിക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന് പിന്നാലെ മാധബി പുരി ബുച്ചിനും അദാനിക്കും മോദിക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. എന്തുകൊണ്ട് ജെപിസി അന്വേഷണത്തെ മോദി ഭയപ്പെടുന്നെന്നുവെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ട്…
View More ഹിന്‍ഡന്‍ബര്‍ഗ് ആരോപണം; അദാനിക്കും മോദിക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി