ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തടവിലുണ്ടായ പൗരന്മാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി. ഡിപ്ലോമാറ്റിക് ചാനൽ വഴി നടന്ന ഈ കൈമാറ്റത്തിൽ, ഇന്ത്യയുടെ കസ്റ്റഡിയിൽ 391 പാക് തടവുകാരും 33 മത്സ്യത്തൊഴിലാളികളുമാണ് ഉള്ളതെന്ന് സർക്കാർ വ്യക്തമാക്കി.…
View More ജയിലുകളിൽ കഴിയുന്നത് 100 കണക്കിന് പേർ; തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനുംfeatured
‘പോറ്റിയെ ആദ്യം കയറ്റിയത് സോണിയ ഗാന്ധിയുടെ വീട്ടിൽ’; മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം:ശബരിമല സ്വർണക്കവർച്ചാ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വീട്ടിലല്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശും ഈ വിവാദത്തിൽ ഉണ്ടല്ലോയെന്നും മുഖ്യമന്ത്രി…
View More ‘പോറ്റിയെ ആദ്യം കയറ്റിയത് സോണിയ ഗാന്ധിയുടെ വീട്ടിൽ’; മുഖ്യമന്ത്രി പിണറായി വിജയൻശബരിമല സ്വർണക്കൊള്ള: പത്മകുമാറിന് കുരുക്ക് മുറുകുന്നു, ചോദ്യം ചെയ്യലിന് നോട്ടീസ് ; അഴിമതി നിരോധന വകുപ്പ് ചുമത്തി എസ്‌ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. ഇതിനായി പത്മകുമാറിന് രണ്ടാം തവണയും നോട്ടീസ് നൽകി. നേരത്തേ നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യ…
View More ശബരിമല സ്വർണക്കൊള്ള: പത്മകുമാറിന് കുരുക്ക് മുറുകുന്നു, ചോദ്യം ചെയ്യലിന് നോട്ടീസ് ; അഴിമതി നിരോധന വകുപ്പ് ചുമത്തി എസ്ഐടികഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി യുവതിയെ പീഡിപ്പിച്ച സംഭവം; യുവതി പ്രതിയെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതിയെ യുവതി തിരിച്ചറിഞ്ഞു. പോലീസ് നടത്തിയ തിരിച്ചറിയൽ പരേഡിലാണ് തമിഴ്‌നാട് സ്വദേശിയായ ബെഞ്ചമിനെ യുവതി തിരിച്ചറിഞ്ഞത്. പീഡനശ്രമം നടത്തുന്നതിന് മുൻപായി ഇയാൾ…
View More കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി യുവതിയെ പീഡിപ്പിച്ച സംഭവം; യുവതി പ്രതിയെ തിരിച്ചറിഞ്ഞു‘ഓപ്പറേഷൻ സിന്ദൂർ’ വെറും ട്രെയിലർ; പാകിസ്ഥാൻ ബ്രഹ്മോസ് പരിധിയിൽ: രാജ്‌നാഥ് സിംഗ്
ലഖ്‌നൗ: ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നടപടിയുടെ “ഓപ്പറേഷൻ സിന്ദൂർ” വെറുമൊരു ട്രെയിലർ മാത്രമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ പരിധിയിൽ പാകിസ്ഥാൻ്റെ ഓരോ ഇഞ്ചും ഉണ്ടെന്നും അദ്ദേഹം കർശനമായ മുന്നറിയിപ്പ് നൽകി.ലഖ്‌നൗവിലെ…
View More ‘ഓപ്പറേഷൻ സിന്ദൂർ’ വെറും ട്രെയിലർ; പാകിസ്ഥാൻ ബ്രഹ്മോസ് പരിധിയിൽ: രാജ്‌നാഥ് സിംഗ്‘ഇതുപോലെ തിരിച്ചടി നേരിട്ട പ്രതിപക്ഷം വേറെയില്ല’: വിമർശനവുമായി മന്ത്രി പി. രാജീവ്
തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിൽ കോടതികളിൽ നിന്ന് തിരിച്ചടി നേരിട്ട പ്രതിപക്ഷം വേറെ ഉണ്ടാകില്ലെന്ന് മന്ത്രി പി. രാജീവ് പരിഹസിച്ചു. പ്രതിപക്ഷത്തിന് തുടർച്ചയായ തിരിച്ചടികൾ മാത്രമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതികളിൽ തുടർച്ചയായി കേസ്…
View More ‘ഇതുപോലെ തിരിച്ചടി നേരിട്ട പ്രതിപക്ഷം വേറെയില്ല’: വിമർശനവുമായി മന്ത്രി പി. രാജീവ്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധി; രാജിവയ്ക്കാനൊരുങ്ങി വകുപ്പ് മേധാവി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്ന് ഡോക്ടറുടെ വെളിപ്പെടുത്തൽ. പാവപ്പെട്ട രോഗികൾക്ക് മുന്നിൽ നിസ്സഹായനായി നിൽക്കുന്ന താൻ ജോലി രാജിവെക്കുന്ന കാര്യം ആലോചിക്കുന്നാതായും യൂറോളജി വിഭാഗം മേധാവി ഹാരിസ്…
View More തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധി; രാജിവയ്ക്കാനൊരുങ്ങി വകുപ്പ് മേധാവിഎയർ-ടു-സർഫസ് ‘രുദ്രം-4’; പുതിയ ഇന്ത്യൻ മിസൈലുമായി ഡിആർഡിഒ, അമ്പരന്ന് ലോകം
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർ-ടു-സർഫസ് രുദ്രം മിസൈലുകളുടെ പരമ്പരയിലെ നാലാം തലമുറ അവതരിപ്പിച്ചതായി അറിയിച്ച് ഡിആർഡിഒ. മണിക്കൂറിൽ 300 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധി, 6,790 കിലോമീറ്റർ വേഗത, കൃത്യമായ മാർഗ്ഗനിർദ്ദേശത്തിനുള്ള കഴിവ്, ഭാരം…
View More എയർ-ടു-സർഫസ് ‘രുദ്രം-4’; പുതിയ ഇന്ത്യൻ മിസൈലുമായി ഡിആർഡിഒ, അമ്പരന്ന് ലോകം‘എയിംസിൻറെ തറക്കല്ല് പാകിയിട്ടേ ഇനി വോട്ട് ചോദിക്കാൻ വരൂ’; സുരേഷ് ഗോപി
കൊച്ചി: എയിംസിൻറെ തറക്കല്ല് പാകിയിട്ടേ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരൂവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൻറെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് കേരളത്തിൽ എയിംസ് പദ്ധതി പ്രഖ്യാപിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തുടർച്ചയായുണ്ടാകുന്ന കപ്പലപകടങ്ങൾ…
View More ‘എയിംസിൻറെ തറക്കല്ല് പാകിയിട്ടേ ഇനി വോട്ട് ചോദിക്കാൻ വരൂ’; സുരേഷ് ഗോപിതറയിൽ മുഖം അമർത്തി വിലങ്ങണിയിച്ചു; ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ അമേരിക്കൻ പോലീസിന്റെ അതിക്രൂര പീഡനം
നാടുകടത്തുന്നതിന് മുൻപായി ഇന്ത്യൻ വിദ്യാർഥി ന്യൂജഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ ഉദ്യോഗസ്ഥരിൽ നിന്നും അതിക്രൂര പീഡനം നേരിട്ടതായി ആരോപണം. ഇന്ത്യൻ–അമേരിക്കൻ സംരംഭകൻ കുനാൽ ജെയ്നാണ് ആരോപണം ഉന്നയിച്ചത്. ഒരു കുറ്റവാളിയെ പോലെ തറയിൽ മുഖം അമർത്തിപ്പിടിച്ച്…
View More തറയിൽ മുഖം അമർത്തി വിലങ്ങണിയിച്ചു; ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ അമേരിക്കൻ പോലീസിന്റെ അതിക്രൂര പീഡനം