ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന് പ്രത്യേക സഹായം പരിഗണനയയിലെന്ന് കേന്ദ്രം  ഹൈകോടതിയിൽ 

വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന് പ്രത്യേക സഹായം നൽകുന്ന പരിഗണനയിൽ ആണെന്ന് കേന്ദ്രസർക്കാർ  ഹൈ കോടതിയെ അറിയിച്ചു. കഴിഞ്ഞ രണ്ട് വ‍ർഷങ്ങളിലായി 700 കോടിയിലധികം രൂപ കേരളത്തിന്  ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി …

View More ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന് പ്രത്യേക സഹായം പരിഗണനയയിലെന്ന് കേന്ദ്രം  ഹൈകോടതിയിൽ 

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചതിനെതിരെ അതിജീവിതയുടെ ഹർജി തള്ളി ഹൈക്കോടതി 

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചതിനെതിരെ അതിജീവിതയുടെ ഹർജി തള്ളി ഹൈക്കോടതി , ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും ഇനിയും പുതിയ ഹർജിയുമായി അതിജീവിതക്ക് കോടതിയെ സമീപിക്കാമെന്ന് ബഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് സിഎസ്…

View More നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചതിനെതിരെ അതിജീവിതയുടെ ഹർജി തള്ളി ഹൈക്കോടതി 

ഹേമ കമ്മിറ്റി റിപ്പോർട്ട്; സര്‍ക്കാരിന്റെ നിശ്ശബ്ദത നിഗൂഢം, വിമര്‍ശനവുമായി ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നിശ്ശബ്ദത നിഗൂഢമെന്ന് ഹൈക്കോടതി. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട വിധിയിലാണ് പരാമര്‍ശം. ഗുരുതരമായ ആരോപണങ്ങളാണ് കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അതിജീവിതമാര്‍ക്ക് കരുത്ത് നല്‍കുമെന്നും…

View More ഹേമ കമ്മിറ്റി റിപ്പോർട്ട്; സര്‍ക്കാരിന്റെ നിശ്ശബ്ദത നിഗൂഢം, വിമര്‍ശനവുമായി ഹൈക്കോടതി

നടൻ സിദ്ധിഖിന് തിരിച്ചടി, ലൈംഗികാരോപണ കേസിൽ നടന്റെ ജാമ്യ ഹർജി ഹൈ കോടതി തള്ളി 

നടൻ സിദ്ധിഖിന് തിരിച്ചടി, ലൈംഗികാരോപണ കേസിൽ നടന്റെ ജാമ്യഹർജി ഹൈ കോടതി തള്ളി ,യുവനടി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റമടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്,  തിരുവനന്തപുരം മ്യൂസിയം പൊലീസ്  രജിസ്റ്റർ ചെയ്‌ത കേസിലാണ്,   നടൻ…

View More നടൻ സിദ്ധിഖിന് തിരിച്ചടി, ലൈംഗികാരോപണ കേസിൽ നടന്റെ ജാമ്യ ഹർജി ഹൈ കോടതി തള്ളി 

നടൻ ജയസൂര്യയുടെ മുൻ‌കൂർ ജാമ്യ ഹർജി ഇന്ന് ഹൈ കോടതി പരിഗണിക്കും; ഇന്ന് നിർണ്ണായക ദിവസം 

നടിമാരുടെ പരാതിയിൽ നടൻ ജയസൂര്യയുടെ മുൻ‌കൂർ ജാമ്യ ഹർജി ഇന്ന് ഹൈ കോടതി പരിഗണിക്കും. തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും , അടിസ്ഥാന രഹിതവുമാണെന്ന് നടൻ വാദിച്ചിരുന്നു. ഈ മുൻ‌കൂർ ജാമ്യ അപേക്ഷയിൽ നടി പരാതി…

View More നടൻ ജയസൂര്യയുടെ മുൻ‌കൂർ ജാമ്യ ഹർജി ഇന്ന് ഹൈ കോടതി പരിഗണിക്കും; ഇന്ന് നിർണ്ണായക ദിവസം 

 ഗുരുവായൂർ ക്ഷേത്ര നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല; വീഡിയോഗ്രാഫിക്കും വിലക്കേർപ്പെടുത്തി, ഹൈക്കോടതി 

ഗുരുവായൂർ ക്ഷേത്ര നടപന്തലിൽ വീഡിയോഗ്രാഫിക്ക് വിലക്കേർപ്പെടുത്തി കേരള ഹൈക്കോടതി, വിവാഹ ചടങ്ങുകള്‍ക്കും, മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുടെ ബെഞ്ച് വിലക്കേർപ്പെടുത്തിയത്. സെലിബ്രിറ്റികളെ…

View More  ഗുരുവായൂർ ക്ഷേത്ര നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല; വീഡിയോഗ്രാഫിക്കും വിലക്കേർപ്പെടുത്തി, ഹൈക്കോടതി 

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ കൈമാറണമെന്ന്  കോടതി നിര്‍ദേശം

ഹേമകമ്മറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച്ചക്കുള്ളിൽ  കൈമാറണെമെന്ന് ഹൈ കോടതി.  സിനിമയിലെ ലൈംഗിക അതിക്രമ പരാതികള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് റിപ്പോർട്ട് കൈമാറുന്നത്, അതേസമയം ഈ റിപ്പോർട്ടിലെ…

View More ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ കൈമാറണമെന്ന്  കോടതി നിര്‍ദേശം

കാഫിർ സ്ക്രീൻഷോട്ട് വിവാദം; കാലതാമസം കൂടാതെ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിര്‍ദേശം

കാഫിർ സ്ക്രീൻഷോട്ട് വിവാദം കാലതാമസം കൂടാതെ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിര്‍ദേശം. വടകര മണ്ഡലത്തിൽ വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ശരിയായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ്. നേതാവ് മുഹമ്മദ് കാസിം നൽകിയ ഹർജിയിലെ…

View More കാഫിർ സ്ക്രീൻഷോട്ട് വിവാദം; കാലതാമസം കൂടാതെ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിര്‍ദേശം

ഓണത്തിന് മുമ്പ് കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാരുടെ പെൻഷൻ നൽകണമെന്ന് ഹൈക്കോടതി നിർദേശം

ഓണത്തിന് മുമ്പ് കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാരുടെ പെൻഷൻ നൽകണമെന്ന് ഹൈക്കോടതി നിർദേശം. സെപ്റ്റംബർ മാസത്തെ പെൻഷൻ നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം പാലിക്കുമെന്ന് കെ എസ് ആർ ടിസി കോടതിയിൽ ഉറപ്പ് നൽകി. ട്രാൻസ്പോർട്ട്…

View More ഓണത്തിന് മുമ്പ് കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാരുടെ പെൻഷൻ നൽകണമെന്ന് ഹൈക്കോടതി നിർദേശം

ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവം, എസ് ഐയെ രണ്ട് മാസം തടവിന് ശിക്ഷിച്ച് ഹൈക്കോടതി

ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ എസ് ഐയ്ക്ക് രണ്ട് മാസം തടവ്. എസ് ഐ റിനീഷിനെ രണ്ടു മാസത്തെ തടവിനാണ് ജസ്റ്റിസ് ദേവരാമചന്ദ്രൻ ശിക്ഷ വിധിച്ചത്. അഭിഭാഷകനായ അക്വിബ് സുഹൈൽ…

View More ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവം, എസ് ഐയെ രണ്ട് മാസം തടവിന് ശിക്ഷിച്ച് ഹൈക്കോടതി