ദില്ലി: ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുമായി രണ്ട് വിമാനങ്ങൾ കൂടി ദില്ലിയിലെത്തി. മഷ്ഹദിൽ നിന്നുള്ള വിമാനത്തിൽ 290 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ജമ്മു കശ്മീരിൽ നിന്നുള്ളവരാണ് വന്നവരിൽ ഏറെയും. അഷ്ഗാബത്തിൽ…
View More ഓപ്പറേഷൻ സിന്ധു: ഇന്ത്യാക്കാർ തിരിച്ചെത്തുന്നു; കൂടുതൽ വിമാന സർവീസ് നടത്താമെന്ന് ഇറാൻiran
ഇന്ത്യയ്ക്കായി വ്യോമപാത തുറന്ന് ഇറാൻ; വിദ്യാർത്ഥികളുടെ ആദ്യ സംഘം ഇന്ന് രാത്രി ഡൽഹിയിലെത്തും
ഇന്ത്യൻ ഒഴിപ്പിക്കൽ വിമാനങ്ങൾക്കായി ഇറാൻ തങ്ങളുടെ വ്യോമാതിർത്തി തുറന്നുകൊടുത്തു. സംഘർഷബാധിത ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഏകദേശം 1,000 ഇന്ത്യൻ വിദ്യാർത്ഥികൾ, കേന്ദ്രസർക്കാരിന്റെ അടിയന്തര ഒഴിപ്പിക്കൽ പദ്ധതിയായ ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ…
View More ഇന്ത്യയ്ക്കായി വ്യോമപാത തുറന്ന് ഇറാൻ; വിദ്യാർത്ഥികളുടെ ആദ്യ സംഘം ഇന്ന് രാത്രി ഡൽഹിയിലെത്തുംഇസ്രയേലിലെ നാല് കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം; രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയിൽ വ്യാപക നാശനഷ്ടം
ടെൽ അവീവ്; ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വ്യാപക നാശനഷ്ടമെന്ന് റിപ്പോർട്ട്. ഇസ്രയേലിലെ നാല് കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെൽ അവീവിനോട് ചേർന്ന പ്രദേശങ്ങളിലായിരുന്നു ഇറാൻ്റെ…
View More ഇസ്രയേലിലെ നാല് കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം; രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയിൽ വ്യാപക നാശനഷ്ടംആറാം ദിവസവും മേഖലയിൽ ശക്തമായ ആക്രമണം; പൗരൻമാർ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഇറാൻ മുന്നറിയിപ്പ്
ടെഹ്‌റാൻ: ഇറാൻ- ഇസ്രയേൽ സംഘർഷങ്ങളിൽ ആറാം ദിവസവും മേഖലയിൽ ശക്തമായ ആക്രമണമാണ് നടക്കുന്നത്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിനടുത്തുള്ള ഖോജിർ മിസൈൽ നിർമ്മാണ കേന്ദ്രം ഇസ്രയേൽ ആക്രമിച്ചെന്നാണ് ഇറാനിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. കിഴക്കൻ ടെഹ്റാനിലെ ഇമാം…
View More ആറാം ദിവസവും മേഖലയിൽ ശക്തമായ ആക്രമണം; പൗരൻമാർ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഇറാൻ മുന്നറിയിപ്പ്ടെഹ്റാനിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു; കണ്ണൂരിൽ നിന്നും കരിപ്പൂരിൽ നിന്നും വിമാന സർവീസുകൾ റദ്ദാക്കി
ന്യൂയോർക്ക്: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ടെഹ്‌റാനിൽനിന്ന് എല്ലാവരും ഒഴിയണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് പുതിയ നിർദേശം നൽകിയത്. അതേസമയം ഇസ്രയേലിന്റെ ആക്രമണം…
View More ടെഹ്‌റാനിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു; കണ്ണൂരിൽ നിന്നും കരിപ്പൂരിൽ നിന്നും വിമാന സർവീസുകൾ റദ്ദാക്കിഅയേൺ ഡേം ഭേദിച്ച് ഇറാൻ?!: പ്രത്യാക്രമണം തുടരുന്നു
ടെൽ അവീവ്: ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് പ്രത്യാക്രമണം നടത്തി ഇറാൻ. ടെൽ അവീവിലെ വിവിധയിടങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇസ്രയേലി പ്രതിരോധ ആസ്ഥാനം ഉൾപ്പെടെ ഇറാൻ ആക്രമിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നിരവധി തന്ത്രപ്രധാന…
View More അയേൺ ഡേം ഭേദിച്ച് ഇറാൻ?!: പ്രത്യാക്രമണം തുടരുന്നുഇറാൻ-ഇസ്രയേൽ സംഘർഷം; കേരളത്തിലും കുത്തനെ ഉയർന്ന് സ്വർണ വില, റെക്കോർഡ് മുന്നേറ്റം
കേരളത്തിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തി സ്വർണവിലയുടെ റെക്കോർഡ് മുന്നേറ്റം. ഇന്ന് ഒറ്റയടിക്ക് 195 രൂപ ഉയർന്ന് ഗ്രാമിന് 9,295 രൂപയും പവന് 1,560 രൂപ ഉയർന്ന് 74,360 രൂപയുമായി. കഴിഞ്ഞ ഏപ്രിൽ 22ന് രേഖപ്പെടുത്തിയ ഗ്രാമിന്…
View More ഇറാൻ-ഇസ്രയേൽ സംഘർഷം; കേരളത്തിലും കുത്തനെ ഉയർന്ന് സ്വർണ വില, റെക്കോർഡ് മുന്നേറ്റം‘ഓപ്പറേഷൻ റൈസിങ് ലയൺ’ പ്രഖ്യാപിച്ച് നെതന്യാഹു
ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ കനത്ത ആക്രമണം നടത്തി ഇസ്രയേൽ. ഇറാന്റെ ആണവപ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈനിക വിഭാഗമായ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ഇറാന്റെ വിവിധ പ്രദേശങ്ങളിലെ…
View More ‘ഓപ്പറേഷൻ റൈസിങ് ലയൺ’ പ്രഖ്യാപിച്ച് നെതന്യാഹുതന്നെ വധിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഇറാൻ നാമാവശേഷമാകും, ഇറാനെതിരെ ട്രംപിന്റെ മുന്നറിയിപ്പ്
തന്നെ വധിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഇറാൻ നാമാവശേഷമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്‍ ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തന്നെ…
View More തന്നെ വധിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഇറാൻ നാമാവശേഷമാകും, ഇറാനെതിരെ ട്രംപിന്റെ മുന്നറിയിപ്പ്പൊതുസ്ഥലങ്ങളില് സ്ത്രീകള്‍ തല മറയ്ക്കണം ; കര്‍ശനവു മായി ഇറാന്‍, ഇതിന് തയാറാകാത്ത സ്ത്രീകളെ ചികിത്സിക്കാൻ പ്രത്യേക ക്ലിനിക്കുകള്‍ എന്നും ഭരണകൂടം
പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ തല മറയ്ക്കണം , കര്‍ശന നടപടിയുമായി ഇറാന്‍, എന്നാൽ ഇതിന് തയാറാകാത്ത സ്ത്രീകളെ ചികിത്സിക്കാൻ പ്രത്യേക ക്ലിനിക്കുകള്‍ സ്ഥാപിക്കുമെന്നും ഇറാൻ ഭരണകൂടം. സ്ത്രീ, കുടുംബക്ഷേമ മന്ത്രാലയം മേധാവി മെഹ്രി തലേബി ദരേസ്താനിയാണ്…
View More പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ തല മറയ്ക്കണം ; കര്‍ശനവു മായി ഇറാന്‍, ഇതിന് തയാറാകാത്ത സ്ത്രീകളെ ചികിത്സിക്കാൻ പ്രത്യേക ക്ലിനിക്കുകള്‍ എന്നും ഭരണകൂടം