മുൻകാലങ്ങളിലെ ചെലവിന്റെ തുക കേന്ദ്രത്തിന് നൽകണമെന്നുളത് മലയാളികളെ അപമാനിക്കുന്നതിന് തുല്യം; കെ രാധാകൃഷ്‌ണൻ എംപി. വയനാട് ദുരന്തത്തിന്റെ ആഘാതം പ്രധാനമന്ത്രി നേരിട്ടെത്തി വിലയിരുത്തിയിട്ടും ദുരന്തബാധിതരെ സഹായിക്കാനുള്ള നിലപാടല്ല കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തം…
View More മുൻകാലങ്ങളിലെ ചെലവിന്റെ തുക കേന്ദ്രത്തിന് നൽകണമെന്നുളത് മലയാളികളെ അപമാനിക്കുന്നതിന് തുല്യം; കെ രാധാകൃഷ്‌ണൻK Radhakrishnan
പി ജയരാജന്റെ പുസ്തക വിവാദം ഗൂഢാലോചനയെന്ന് കെ രാധാകൃഷ്ണന്‍
പി ജയരാജന്റെ പുസ്തക വിവാദം ഗൂഢാലോചനയെന്ന് കെ രാധാകൃഷ്ണന്‍. നടക്കുന്നത് അസത്യ പ്രചാരണം കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് വ്യാജ വാര്‍ത്തകള്‍ പതിവെന്നും അദ്ദേഹം പ്രതികരിച്ചു. ജനങ്ങള്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നല്ലത് പോലെ…
View More പി ജയരാജന്റെ പുസ്തക വിവാദം ഗൂഢാലോചനയെന്ന് കെ രാധാകൃഷ്ണന്പാർട്ടിയുടെ വളർച്ചക്ക് വേണ്ടി ഓരോ കാലത്തും ഓരോ തീരുമാനങ്ങൾ എടുക്കണം; ആരോപണത്തിന് മറുപടിയുമായി കെ രാധാകൃഷ്ണൻ
കേരളത്തിൽ ഒരു ദളിത് മുഖ്യമന്ത്രിയുടെ സാധ്യതയില്ലാതാക്കാൻ കെ.രാധാകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയൻ ഒതുക്കിയതാണെന്ന മാത്യു കുഴൽനാടൻ്റെ ആരോപണത്തിൽ മറുപടിയുമായി എത്തി കെ രാധാകൃഷ്ണൻ. എന്നെ ഉയര്‍ത്തിയത് പാര്‍ട്ടിയല്ലേ. പിന്നെയെങ്ങനെയാ ഒതുക്കുന്നത്. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വേണ്ടി…
View More പാർട്ടിയുടെ വളർച്ചക്ക് വേണ്ടി ഓരോ കാലത്തും ഓരോ തീരുമാനങ്ങൾ എടുക്കണം; ആരോപണത്തിന് മറുപടിയുമായി കെ രാധാകൃഷ്ണൻകെ രാധാകൃഷനെതിരെ മുഖ്യ മന്ത്രിക്ക് താൻ പരാതി നൽകിയിട്ടില്ല; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്
ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ രാധാകൃഷ്ണന്‍ പ്രചരണത്തിനിറങ്ങുന്നില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്. ആലത്തൂര്‍ എംപിയായ കെ രാധാകൃഷ്ണന്‍ മണ്ഡലത്തില്‍ പ്രവർത്തിക്കുന്നില്ല എന്നായിരുന്നു വാർത്ത. എന്നാൽ താൻ…
View More കെ രാധാകൃഷനെതിരെ മുഖ്യ മന്ത്രിക്ക് താൻ പരാതി നൽകിയിട്ടില്ല; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്മുഖ്യ മന്ത്രി ആകാൻ സാധ്യത ഉണ്ടായിരുന്ന കെ രാധാകൃഷ്ണനെ എം പി ആക്കിയത് ഗൂഢാലോചനമേൽ; വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്
മുഖ്യ മന്ത്രി ആകാൻ സാധ്യത ഉണ്ടായിരുന്ന കെ രാധാകൃഷ്ണനെ എം പി ആക്കിയത് ഗൂഢാലോചനമേലെന്ന് വിമർശനവുമായി കെ പി സി സി വർക്കിങ് പ്രസിഡന്റെ കൊടിക്കുന്നിൽ സുരേഷ്. കെ രാധാകൃഷ്ണനെ ടൂറിസമോ ,പൊതുമരാമത്തോ, ആഭ്യന്തരമോ…
View More മുഖ്യ മന്ത്രി ആകാൻ സാധ്യത ഉണ്ടായിരുന്ന കെ രാധാകൃഷ്ണനെ എം പി ആക്കിയത് ഗൂഢാലോചനമേൽ; വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വയ്ക്കേണ്ട ആവശ്യം സംസ്ഥാന സർക്കാരിന് വന്നിട്ടില്ല; കെ രാധാകൃഷ്ണൻ എം.പി
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വയ്ക്കേണ്ട ആവശ്യം സംസ്ഥാന സർക്കാരിന് വന്നിട്ടില്ലെന്ന് കെ രാധാകൃഷ്ണൻ എം.പി. കമ്മിറ്റി റിപ്പോർട്ട് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ സർക്കാരിന് ആശയക്കുഴപ്പമുണ്ടായിട്ടില്ല. എം മുകേഷിനെ പാർട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണ൦…
View More ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വയ്ക്കേണ്ട ആവശ്യം സംസ്ഥാന സർക്കാരിന് വന്നിട്ടില്ല; കെ രാധാകൃഷ്ണൻ എം.പിമന്ത്രി കെ.രാധാകൃഷ്ണൻ രാജിവച്ചു;കോളനി ഇനി മുതൽ’നഗർ’പുതിയ ഉത്തരവിട്ട് പടിയിറക്കം
ലോക്സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനമൊഴിഞ്ഞ കെ. രാധാകൃഷ്ണൻ. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിസമര്‍പ്പിച്ചു. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് മത്സരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം വിജയിച്ച ഏക മണ്ഡലം…
View More മന്ത്രി കെ.രാധാകൃഷ്ണൻ രാജിവച്ചു;കോളനി ഇനി മുതൽ’നഗർ’പുതിയ ഉത്തരവിട്ട് പടിയിറക്കം