ധാക്ക: രാജ്യത്ത് തിരഞ്ഞെടുക്കപ്പെടുന്ന അടുത്ത സർക്കാരിന്റെ ഭാഗമാകാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഇടക്കാല സർക്കാരിന്റെ…
View More അടുത്ത സർക്കാരിന്റെ ഭാഗമാകാൻ താൽപര്യമില്ലെന്ന് മുഹമ്മദ് യൂനുസ്Muhammad Yunus
അലക്സാണ്ടർ സോറോസ് മുഹമ്മദ് യൂനുസുമായി കൂടിക്കാഴ്ച നടത്തി
ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻസിൻ്റെ (OSF) ചെയർമാനും ജോർജ്ജ് സോറോസിന്റെ മകനുമായ അലക്‌സ് സോറോസ് ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസുമായി കൂടിക്കാഴ്ച നടത്തി. നാല് മാസത്തിനുള്ളിൽ സോറോസും യൂനുസും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.…
View More അലക്സാണ്ടർ സോറോസ് മുഹമ്മദ് യൂനുസുമായി കൂടിക്കാഴ്ച നടത്തിഷെയ്ഖ് ഹസീനയെ കൈമാറണം, ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി മുഹമ്മദ് യൂനസ്; ഈ ഭീഷണി വകവെക്കാതെ മോദിയും
ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കി മുഹമ്മദ് യൂനസ്. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിലേക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട അയച്ച കത്തിന് നിശ്ചിത സമയത്തിനുള്ളിൽ ഇന്ത്യ മറുപടി നൽകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് മുഹമ്മദ് യൂനുസ് പറഞ്ഞു.…
View More ഷെയ്ഖ് ഹസീനയെ കൈമാറണം, ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി മുഹമ്മദ് യൂനസ്; ഈ ഭീഷണി വകവെക്കാതെ മോദിയുംബംഗ്ലാദേശിൽ രണ്ടുവർഷത്തിനുള്ളിൽ പൊതുതെരഞ്ഞെടുപ്പ് നടക്കും; മുഹമ്മദ് യൂനുസ്
ബംഗ്ലാദേശിൽ രണ്ടുവർഷത്തിനുള്ളിൽ പൊതുതെരഞ്ഞെടുപ്പ് നടക്കും ഇടക്കാല സർക്കാരിന് നിയോഗിക്കുന്ന മുഖ്യ ഉപദേഷ്ട്ടാവ് മുഹമ്മദ് യൂനസ്. 2025ന്റെ അവസാനമോ 2026ന്റെ ആദ്യ പകുതിയിലോ തിരഞ്ഞെടുപ്പ് നടക്കുമെന്ന് യൂനുസ്.വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഓഗസ്റ്റിലാണ് ഷെയ്ഖ് ഹസീന സർക്കാർ രാജിവച്ചത്.…
View More ബംഗ്ലാദേശിൽ രണ്ടുവർഷത്തിനുള്ളിൽ പൊതുതെരഞ്ഞെടുപ്പ് നടക്കും; മുഹമ്മദ് യൂനുസ്ഹിന്ദുക്കൾക്കെതിരായ അക്രമത്തിൽ ബംഗ്ലാദേശ് വ്യക്‌തമായ നിലപാട് പറയണമെന്ന് ഇന്ത്യ
ഹിന്ദുക്കൾക്കെതിരായ അക്രമത്തിൽ ബംഗ്ലാദേശ് നിലപാട് വ്യക്തമായി പറയണമെന്ന് ഇന്ത്യ. ഈ കാര്യം ബംഗ്ലാദേശ് സന്ദർശനത്തിനിടെ രാജ്യത്തെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസിനെ കണ്ട വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ആവശ്യപ്പെട്ടത്. രാജ്യത്ത് അക്രമം തുടരുന്നത്…
View More ഹിന്ദുക്കൾക്കെതിരായ അക്രമത്തിൽ ബംഗ്ലാദേശ് വ്യക്‌തമായ നിലപാട് പറയണമെന്ന് ഇന്ത്യമുഹമ്മദ് യൂനുസ് വംശഹത്യ നടത്തുന്നു; കടുത്ത വിമർശനവുമായി ബംഗ്ലാദേശ് മുൻ മന്ത്രി ഷെയ്ഖ് ഹസീന
അധികാരത്തിൽ നിന്ന് പുറത്തായ ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസിനെതിരെ ഹസീന കടുത്ത വിമർശനവുമുയർത്തി. മുഹമ്മദ് യൂനുസ് വംശഹത്യ…
View More മുഹമ്മദ് യൂനുസ് വംശഹത്യ നടത്തുന്നു; കടുത്ത വിമർശനവുമായി ബംഗ്ലാദേശ് മുൻ മന്ത്രി ഷെയ്ഖ് ഹസീനഗുരുതര ആരോപണവുമായി ഷെയ്ഖ് ഹസീന, ബംഗ്ലാദേശിൽ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലക്കും, അതിക്രമങ്ങൾക്കും കാരണക്കാരൻ മുഹമ്മദ് യൂനുസ്
ബംഗ്ലാദേശില്‍ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലയിലും, ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളിലും ഇടക്കാല ഗവണ്‍മെന്റിന്റെ തലവനായ മുഹമ്മദ് യൂനുസിനെ കുറ്റപ്പെടുത്തി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍ മത സംഘടനയായ ഇസ്‌കോണ്‍ എന്നിവയ്‌ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഷെയ്ഖ്…
View More ഗുരുതര ആരോപണവുമായി ഷെയ്ഖ് ഹസീന, ബംഗ്ലാദേശിൽ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലക്കും, അതിക്രമങ്ങൾക്കും കാരണക്കാരൻ മുഹമ്മദ് യൂനുസ്ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നയിക്കാൻ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിനെ നിയോഗിച്ചു
ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നയിക്കാൻ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിനെ നിയോഗിച്ചു.ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് നിർണായക ചർച്ചകൾക്കെടുവിൽ ഇടക്കാല സർക്കാരിനെ നയിക്കാൻ മുഹമ്മദ് യൂനുസിനെ തിരഞ്ഞെടുത്തത്. യൂനസിൻ്റെ നേതൃത്വത്തിൽ ഉടൻ ഇടക്കാല…
View More ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നയിക്കാൻ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിനെ നിയോഗിച്ചു