ബിജെപി യുവമോർച്ച സംസ്ഥാന അധ്യക്ഷനായി വി മനുപ്രസാദിനെയും മഹിളാമോർച്ച സംസ്ഥാന അധ്യക്ഷയായി നവ്യ ഹരിദാസിനെയും തിരഞ്ഞെടുത്തു. എബിവിപി മുൻ സംസ്ഥാന സെക്രട്ടറിയാണ് വി മനുപ്രസാദ്. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ആണ് നവ്യ ഹരിദാസ്. ബിജെപി…
View More ബിജെപി മഹിളാ മോർച്ച അധ്യക്ഷയായി നവ്യ ഹരിദാസിനെ തിരഞ്ഞെടുത്തുNavya Haridas
ജയിച്ചാൽ നവ്യയെ കേന്ദ്ര മന്ത്രിയാക്കാൻ പോരാടും, തെരഞ്ഞെടുപ്പിനായി എത്തുന്ന നേതാക്കളെ വയനാട്ടിലെ ജനങ്ങൾക്കാവശ്യമില്ല, സുരേഷ് ഗോപി
ഈ വയനാടും ഇങ്ങ് എടുത്തിരിക്കുമെന്ന് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. നവ്യയെ നിങ്ങൾ ജയിപ്പിച്ചാൽ എന്റെ അടുത്ത പോരാട്ടം നവ്യ വഴി ഒരു കേന്ദ്ര മന്ത്രിക്കായി ആയിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.…
View More ജയിച്ചാൽ നവ്യയെ കേന്ദ്ര മന്ത്രിയാക്കാൻ പോരാടും, തെരഞ്ഞെടുപ്പിനായി എത്തുന്ന നേതാക്കളെ വയനാട്ടിലെ ജനങ്ങൾക്കാവശ്യമില്ല, സുരേഷ് ഗോപിപ്രിയങ്ക സ്ഥാനാർത്ഥിയായി വയനാട്ടിലേക്ക് എത്തുന്നത് ജനങ്ങളെ കബളിപ്പിക്കാൻ; എന്നാൽ വയനാട്ടിലെ നവ്യ കഴിവുള്ള സ്ഥാനാർഥിയെന്ന് , ബി ജെ പി നേതാവ് രാജീവ് ചന്ദ്രശേഖർ
പ്രിയങ്ക ഗാന്ധി വാദ്ര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി വയനാട്ടിലേക്ക് എത്തുന്നത് നാട്ടുകാരെ വീണ്ടും കബളിപ്പിക്കാനുള്ള ശ്രമമെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ.വീണ്ടും വയനാട്ടിലെ വോട്ടർമാർ വഞ്ചിതരാകതിരിക്കുക അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ…
View More പ്രിയങ്ക സ്ഥാനാർത്ഥിയായി വയനാട്ടിലേക്ക് എത്തുന്നത് ജനങ്ങളെ കബളിപ്പിക്കാൻ; എന്നാൽ വയനാട്ടിലെ നവ്യ കഴിവുള്ള സ്ഥാനാർഥിയെന്ന് , ബി ജെ പി നേതാവ് രാജീവ് ചന്ദ്രശേഖർഉപതെരഞ്ഞെടുപ്പ്: വയനാട്ടിൽ പ്രചാരണത്തിന് തുടക്കമിട്ട് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. നൂറ് കണക്കിന് ബിജെപി പ്രവർത്തകർ നവ്യയെ സ്വീകരിക്കാനെത്തി. ലക്കിടിയിലുള്ള കരിന്തണ്ടൻ സ്മാരകത്തിൽ പുഷ്പാർച്ചന ചെയ്ത ശേഷം കൽപ്പറ്റ പുതിയ…
View More ഉപതെരഞ്ഞെടുപ്പ്: വയനാട്ടിൽ പ്രചാരണത്തിന് തുടക്കമിട്ട് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്