പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ്;ഭാര്യയുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു,ഇനി ഒന്നിച്ചുപോകണം,കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഹൈക്കോടതിയിൽ

ഭാര്യയുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവതി നൽകിയ സത്യവാങ്മൂലം കൂടി പരി​ഗണിച്ച് കേസ് റദ്ദാക്കണമെന്നും ആവശ്യപെട്ട് പ്രതി രാഹുൽ ഹൈക്കോടതിയിൽ ഹർജി നൽകി. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിനോട് നിലപാട്…

View More പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ്;ഭാര്യയുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു,ഇനി ഒന്നിച്ചുപോകണം,കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഹൈക്കോടതിയിൽ

പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസ്; പിതാവിനൊപ്പം പോകുന്നില്ലെന്ന് യുവതി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതി പോലീസ് കസ്റ്റഡിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനുശേഷം പെണ്‍കുട്ടിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ കാണാനില്ലെന്നു പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ…

View More പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസ്; പിതാവിനൊപ്പം പോകുന്നില്ലെന്ന് യുവതി

പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസ്; ഭര്‍ത്താവിനെതിരായ കേസ് വ്യാജമെന്ന് യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ ഭര്‍ത്താവിനെതിരായ കേസ് വ്യാജമെന്ന് യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കഴിഞ്ഞമാസം 29-നാണ് സത്യവാങ്മൂലം നല്‍കിയത്. യുവതി തിരുവനന്തപുരത്തുവെച്ച് സത്യവാങ്മൂലം ഒപ്പിട്ടുനല്‍കിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി. ഇതുള്‍പ്പെടെ കോടതിയില്‍ ഹാജരാക്കി…

View More പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസ്; ഭര്‍ത്താവിനെതിരായ കേസ് വ്യാജമെന്ന് യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ്; രാഹുലിന്‍റെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം

പന്തീരാങ്കാവിൽ നവവധുവിനെ മർദിച്ച കേസിൽ പ്രതിയുടെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഇരുവര്‍ക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിൽ രാഹുലിൻ്റെ അമ്മ ഉഷാ കുമാരിയും സഹോദരി കാർത്തികയും…

View More പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ്; രാഹുലിന്‍റെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം

പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ്; പ്രതി രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ് പ്രതിയായ രാഹുൽ പി.ഗോപാൽ വിദേശത്ത് കടന്നതായാണ് റിപ്പോർട്ട്. രാഹുൽ ജർമനിയിൽ എത്തിയെന്ന സൂചനകളാണ്  പൊലീസിന്റെ ഭാ​ഗത്ത് നിന്ന് ലഭിക്കുന്നത്. ഇതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. ഇന്റർപോൾ ബ്ലു…

View More പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ്; പ്രതി രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരങ്കാവ് ​​ഗാർഹിക പീഡനക്കേസിൽ ഗവർണർ റിപ്പോർട്ട് തേടി

പന്തീരങ്കാവ് ​​ഗാർഹിക പീഡനക്കേസിൽ രാജ്ഭവൻ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പന്തീരങ്കാവ് വിഷയം ഇന്നലെയാണ് ശ്രദ്ധിക്കുന്നത്. റിപ്പോർട്ട്‌ ലഭിച്ച ശേഷം പെൺകുട്ടിയെ കാണാൻ പോവുന്നത് തീരുമാനിക്കും. സംഭവം സമൂഹത്തിന് നാണക്കേടാണ്. സംഭവം…

View More പന്തീരങ്കാവ് ​​ഗാർഹിക പീഡനക്കേസിൽ ഗവർണർ റിപ്പോർട്ട് തേടി

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ; രാഹുൽ വിവാഹത്തട്ടിപ്പ് വീരൻ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ വേറെയും വിവാഹം കഴിച്ചിരുന്നതായി പൊലീസ്.  ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു. രാഹുൽ പി.ഗോപാൽ (26)പൂഞ്ഞാറിൽ വിവാഹം റജിസ്റ്റർ ചെയ്തതായാണെന്ന് പന്തീരാങ്കാവ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.…

View More പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ; രാഹുൽ വിവാഹത്തട്ടിപ്പ് വീരൻ