പൂരം കലക്കലിൽ മൊഴിയെടുക്കൽ തുടങ്ങി പ്രത്യേക അന്വേഷണ സംഘം. ഉദ്യോഗസ്ഥരുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. പൂര ദിനത്തിൽ സ്വരാജ് റൗണ്ടിൽ ഡ്യൂട്ടിയിലുണ്ടായ മെഡിക്കൽ സംഘത്തിൻ്റെ മൊഴിയെടുത്തു ആദ്യം തന്നെ . പ്രധാനമായും ഉദ്യോഗസ്ഥ തലത്തിൽ…
View More പൂരം കലക്കൽ മൊഴിയെടുപ്പ് തുടങ്ങി; പ്രത്യേക അന്വേഷണ സംഘം ആ ദിവസം ഉണ്ടായിരുന്ന മെഡിക്കൽ സംഘത്തിന്റെ മൊഴിയെടുത്തുspecial investigation team
പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ കേസെടുത്തു, സംഭവത്തിൽ ആരെയും പ്രതിചേർത്തിട്ടില്ല
തൃശൂർ പൂരം കലക്കൽ സംഭവത്തിൽ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ കേസെടുത്തു, ഈ സംഭവത്തിൽ ആരെയും പ്രതിചേർത്തിട്ടില്ല.ഈ സംഭവത്തിൽ തൃശൂർ ടൗൺ പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്. ഈ മാസം ആദ്യമായിരുന്നു പൂരം…
View More പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ കേസെടുത്തു, സംഭവത്തിൽ ആരെയും പ്രതിചേർത്തിട്ടില്ലപൂരം കലക്കലുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചു; വിവാദം അന്വേഷിക്കാന്‍ പ്രേത്യേക അന്വേഷണ സംഘം
പൂരം കലക്കലുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചു. വിവാദം അന്വേഷിക്കാന്‍ എ ഡി ജി പി വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. സർക്കാരിന്റെ ലക്‌ഷ്യം…
View More പൂരം കലക്കലുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചു; വിവാദം അന്വേഷിക്കാന്‍ പ്രേത്യേക അന്വേഷണ സംഘംബലാത്സംഗ കേസിൽ നിവിൻ പോളിയെ ചോദ്യംചെയ്തു പ്രത്യേക അന്വേഷണ സംഘം
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ സിനിമ മേഖലയിൽ നിന്നും പല നടന്മാർക്ക് നേരെയും ഗുരുതര ആരോപണങ്ങൾ എത്തിയിരുന്നു. ബലാത്സംഗം ചെയ്തു എന്ന് നടൻ നിവിൻ പോളിയ്ക്ക് എതിരെയും കോതമംഗംലം സ്വദേശിയായ യുവതിയുടെ പരാതി…
View More ബലാത്സംഗ കേസിൽ നിവിൻ പോളിയെ ചോദ്യംചെയ്തു പ്രത്യേക അന്വേഷണ സംഘംഹേമ കമ്മിറ്റി മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളത്; ഇവരെ പത്തുദിവസത്തിനകം നേരിട്ട് കാണാൻ പ്രത്യേക അന്വേഷണ സംഘം
ഹേമ കമ്മിറ്റി മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ അതീവ ഗൗരവമുള്ളത് എന്ന് പ്രേത്യക അന്വേഷണ സംഘം. ഈ മൊഴി നൽകിയ ഭൂരിഭാഗപേരുമായും പത്തുദിവസത്തിനകം നേരിട്ട് കാണാൻ നിൽക്കുകയാണ് അന്വേഷണ സംഘം. ഇതിൽ പ്രകാരം…
View More ഹേമ കമ്മിറ്റി മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളത്; ഇവരെ പത്തുദിവസത്തിനകം നേരിട്ട് കാണാൻ പ്രത്യേക അന്വേഷണ സംഘംഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ കൈമാറണമെന്ന് കോടതി നിര്‍ദേശം
ഹേമകമ്മറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച്ചക്കുള്ളിൽ കൈമാറണെമെന്ന് ഹൈ കോടതി. സിനിമയിലെ ലൈംഗിക അതിക്രമ പരാതികള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് റിപ്പോർട്ട് കൈമാറുന്നത്, അതേസമയം ഈ റിപ്പോർട്ടിലെ…
View More ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ കൈമാറണമെന്ന് കോടതി നിര്‍ദേശം