ന്യൂഡൽഹി: സംഘർഷങ്ങൾക്കിടെ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയുടെ രണ്ട് കപ്പലുകൾ. ഷിപ്പിങ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എസ് സി ഐ) ശിവാലിക്, നന്ദാ ദേവി എന്നീ രണ്ട് എൽപിജി ടാങ്കറുകളാണ് പ്രതിസന്ധികൾക്കൊടുവിൽ ഹോർമുസ്…
View More ഇറാൻ പ്രസിഡൻറുമായി സംസാരിച്ച് മോദി; രണ്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടന്നുഖാർഗ് ആക്രമണത്തിന് പിന്നാലെ വീഡിയോയുമായി ട്രംപ്; മിഡിൽ ഈസ്റ്റിൽ ആശങ്ക വർദ്ധിക്കുന്നു
ഇറാന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ ഖാർഗ് ദ്വീപിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവെച്ച ബോംബാക്രമണ വീഡിയോ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ഒരു മിനിറ്റ്…
View More ഖാർഗ് ആക്രമണത്തിന് പിന്നാലെ വീഡിയോയുമായി ട്രംപ്; മിഡിൽ ഈസ്റ്റിൽ ആശങ്ക വർദ്ധിക്കുന്നു‘എൻഡിഎയ്ക്ക് ഇത്തവണ അവസരം നൽകിയാൽ വികസനം ഉറപ്പാക്കും’; കേരളത്തിന് മോദിയുടെ ഗ്യാരൻറി
കൊച്ചി: കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകിയാൽ കേരളത്തിന് വികസനം ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു…
View More ‘എൻഡിഎയ്ക്ക് ഇത്തവണ അവസരം നൽകിയാൽ വികസനം ഉറപ്പാക്കും’; കേരളത്തിന് മോദിയുടെ ഗ്യാരൻറി“പ്രവാസികളുടെ സുരക്ഷ കേന്ദ്രത്തിന്റെ ഉത്തരവാദിത്തം”; ഇറാൻ സംഘർഷത്തിൽ പ്രതികരിച്ച് മോദി
മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷാവസ്ഥയെക്കുറിച്ച് ആദ്യമായി പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ സംസാരിച്ചു. ലക്ഷക്കണക്കിന് മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് കേന്ദ്രസർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം…
View More “പ്രവാസികളുടെ സുരക്ഷ കേന്ദ്രത്തിന്റെ ഉത്തരവാദിത്തം”; ഇറാൻ സംഘർഷത്തിൽ പ്രതികരിച്ച് മോദിവികസനക്കുതിപ്പുമായി പ്രധാനമന്ത്രി; ദേശീയപാത റീച്ചുകളും ബിപിസിഎൽ പദ്ധതികളും നാടിന് സമർപ്പിച്ചു
കൊച്ചിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയപാത 66-ന്റെ പ്രധാനപ്പെട്ട രണ്ട് റീച്ചുകളും ബിപിസിഎൽ നടപ്പിലാക്കിയ പുതിയ റെയിൽവേ പദ്ധതികളും അദ്ദേഹം നാടിന്…
View More വികസനക്കുതിപ്പുമായി പ്രധാനമന്ത്രി; ദേശീയപാത റീച്ചുകളും ബിപിസിഎൽ പദ്ധതികളും നാടിന് സമർപ്പിച്ചു“ഇപ്പോഴേ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രീ”; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. “ഇപ്പോഴേ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രീ” എന്ന് രാഹുൽ ഫെയ്സ് ബുക്കിൽ കുറിച്ചു. തൻറെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും…
View More “ഇപ്പോഴേ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രീ”; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ‘ബിന്ദു സഹായം തേടി വിളിച്ചിരുന്നു’; ഗണേഷ് കുമാർ വിവാദത്തിൽ ആർ. ശ്രീലേഖ
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തിയതിന് പിന്നാലെ, ബിന്ദു തന്നെ വിളിച്ച് സഹായം തേടിയിരുന്നതായി മുൻ ഡിജിപി ആർ. ശ്രീലേഖ സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ബിന്ദു തന്നെ…
View More ‘ബിന്ദു സഹായം തേടി വിളിച്ചിരുന്നു’; ഗണേഷ് കുമാർ വിവാദത്തിൽ ആർ. ശ്രീലേഖമുജ്തബ ഖമനയിയുടെ സ്ഥാനാരോഹണം; പ്രതികരിക്കാതെ ട്രംപ്
വാഷിങ്ടൺ: മുജ്തബ ഖമനയിയെ ഇറാൻറെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറാകാതെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തിൽ പങ്കെടുക്കവെയായിരുന്നു…
View More മുജ്തബ ഖമനയിയുടെ സ്ഥാനാരോഹണം; പ്രതികരിക്കാതെ ട്രംപ്ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതി; അവിഹിതത്തിന് കേസെടുക്കണമെന്നാവശ്യം
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതി നൽകി കെ എസ് യു. ഗണേഷ് കുമാർ വാളകത്തെ കുടുംബവീട്ടിൽ അവിഹിത ബന്ധത്തിൽ ഏർപ്പെട്ടുവെന്നും ഇത് തടയാൻ ശ്രമിച്ച ഭാര്യ ബിന്ദു മേനോനെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന…
View More ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതി; അവിഹിതത്തിന് കേസെടുക്കണമെന്നാവശ്യംഇൻഡിഗോയുടെ മാഞ്ചസ്റ്റർ വിമാനം പാതിവഴിയിൽ യാത്ര ഉപേക്ഷിച്ചു
ഡൽഹി: ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം (6E33) പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടർന്ന് പാതിവഴിയിൽ യാത്ര ഉപേക്ഷിച്ച് ഡൽഹിയിൽ തിരിച്ചിറക്കി. വ്യോമപാതകളിൽ അവസാന നിമിഷം ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് വിമാനത്തിന് തിരിച്ചടിയായത്.…
View More ഇൻഡിഗോയുടെ മാഞ്ചസ്റ്റർ വിമാനം പാതിവഴിയിൽ യാത്ര ഉപേക്ഷിച്ചു