ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരായ ലഹരി പാർട്ടി കേസ്; പ്രാഥമിക അന്വേഷണം തുടങ്ങി

കൊച്ചിയിലെ ഫ്ളാറ്റില്‍ ലഹരി പാര്‍ട്ടി നടത്താറുണ്ടെന്ന ഗായിക സുചിത്രയുടെ ആരോപണത്തില്‍ സംവിധായകന്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരെ യുവമോര്‍ച്ച നേരത്തെ പരാതി നല്‍കിയിരുന്നു. ഗായികയുടെ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച എറണാകുളം…

View More ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരായ ലഹരി പാർട്ടി കേസ്; പ്രാഥമിക അന്വേഷണം തുടങ്ങി

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, നടൻ നിവിൻ പോളിക്ക് എതിരെ പൊലീസ് കേസ്

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 2023-ൽ വിദേശത്തുവെച്ചാണ് പീഡനം നടന്നത് എന്ന് ആണ് ആരോപണം. വിദേശത്ത് മറ്റൊരു ജോലിയുമായി ബന്ധപ്പെട്ടാണ് യുവതി പോയത്. അതിനിടയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഒരു വനിതാ സുഹൃത്താണ് തന്നെ…

View More സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, നടൻ നിവിൻ പോളിക്ക് എതിരെ പൊലീസ് കേസ്

അമ്മയിലെ കൂട്ടരാജി ഭീരുത്വത്തിന്റെ തെളിവ്; ശ്രീകുമാരൻ തമ്പി

താരസംഘടന അമ്മയിലെ കൂട്ടരാജി ഭീരുത്വമെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. നീതിപൂർവമായ തീരുമാനം കോടതി സ്വീകരിക്കുമെന്ന് പറ‍ഞ്ഞ ശ്രീകുമാരൻ തമ്പി ആരോപണ വിധേയരെ കുറ്റവാളികളാക്കരുതെന്നും അഭിപ്രായപ്പെട്ടു. സിനിമയിലെ താരമേധാവിത്വം അവസാനിക്കണെന്നും ശ്രീകുമാരൻ മാധ്യമങ്ങളോട് പറഞ്ഞു.…

View More അമ്മയിലെ കൂട്ടരാജി ഭീരുത്വത്തിന്റെ തെളിവ്; ശ്രീകുമാരൻ തമ്പി

ലഹരിപ്പാർട്ടി നടത്തിയെന്ന ആരോപണം, ഗായിക സുചിത്രക്കെതിരെ നടി റിമ കല്ലിങ്കൽ പരാതി നൽകി

കഴിഞ്ഞ ദിവസം ആണ് നടി റിമ കല്ലിങ്കലിൻ്റെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു ഗായിക സുചിത്ര ആരോപണം നടത്തിയത്. ഇപ്പോൾ ഇതാ ഗായിക സുചിത്രക്കെതിരെ സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ…

View More ലഹരിപ്പാർട്ടി നടത്തിയെന്ന ആരോപണം, ഗായിക സുചിത്രക്കെതിരെ നടി റിമ കല്ലിങ്കൽ പരാതി നൽകി

കങ്കണയുടെ എമർജൻസി സിനിമയ്ക്ക് ഭീഷണി! സിനിമയുടെ റിലീസ് മാറ്റി

അടിയന്തരവസ്ഥ പശ്ചാത്തലമായി ഒരുക്കിയ ‘എമര്‍ജന്‍സി’ സിനിമയുടെ കട്ട് ചെയ്യാത്ത പതിപ്പിന് അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കങ്കണ റണാവത്ത്. സിനിമയില്‍ ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്നത് കങ്കണയാണ്. കാര്യങ്ങളുടെ പോക്കില്‍ താന്‍ തീര്‍ത്തും നിരാശയിലാണെന്നും കങ്കണ പറയുന്നു.…

View More കങ്കണയുടെ എമർജൻസി സിനിമയ്ക്ക് ഭീഷണി! സിനിമയുടെ റിലീസ് മാറ്റി

ബംഗാളി നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മുൻകൂർ ജാമ്യഹർജി നൽകി സംവിധായകൻ രഞ്ജിത്ത്

രഞ്ജിത്തിൻ്റെ പാലേരിമാണിക്യം സിനിമയിലഭിനയിക്കാൻ കൊച്ചിയിലെത്തിയ നടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസില്‍ സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യത്തിനായാണ് രഞ്ജിത്ത് ഹർജി നല്‍കിയത്. സിനിമയില്‍ അവസരം നല്‍കാത്തതിലെ…

View More ബംഗാളി നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മുൻകൂർ ജാമ്യഹർജി നൽകി സംവിധായകൻ രഞ്ജിത്ത്

പീഡന പരാതി; നടന്‍ ബാബുരാജിനെതിരെ പൊലീസ് കേസെടുത്തു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുകളുമായി സിനിമാ മേഖലയില്‍ നിന്ന് നിരവധി സ്ത്രീകളാണ് രംഗത്തെത്തുന്നത്. ഇത്തരം പരാതികളില്‍ സിദ്ധിഖ്, ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു…

View More പീഡന പരാതി; നടന്‍ ബാബുരാജിനെതിരെ പൊലീസ് കേസെടുത്തു

സിനിമയിൽ ഒരു പവർഗ്രൂപ്പ് ഉണ്ട്, അമ്മ എന്ന താരസംഘടനയ്ക്ക് തലയും നട്ടെല്ലുമില്ല; പത്മപ്രിയ

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ താരസംഘടനയായ അമ്മയിലെ കൂട്ടരാജി നിരുത്തരവാദപരമായ നടപടിയാണെന്ന് നടി പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്ത് വിടാതിരുന്നതിന് സർക്കാർ മറുപടി പറയണമെന്നും താരം തുറന്നടിച്ചു. അമ്മ എന്ന…

View More സിനിമയിൽ ഒരു പവർഗ്രൂപ്പ് ഉണ്ട്, അമ്മ എന്ന താരസംഘടനയ്ക്ക് തലയും നട്ടെല്ലുമില്ല; പത്മപ്രിയ

ചിലത് തുറന്ന് പറയാനുണ്ട്, ലൈംഗികാതിക്രമ കേസിൽ പ്രതികരണവുമായി നടൻ സുധീഷ്

തനിക്കെതിരെ ഉയരുന്ന ലൈംഗിക അതിക്രമ കേസിൽ പ്രതികരണവുമായി നടൻ സുധീഷ്. ജൂനിയർ ആർടിസ്റ്റായ നടിയുടെ ആരോപണത്തിൽ വിശദമായി മറുപടി പറയും. ചില കാര്യങ്ങൾ തുറന്ന് പറയാനുണ്ട്. വൈകാതെ മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ അറിയിക്കുമെന്നും നടൻ…

View More ചിലത് തുറന്ന് പറയാനുണ്ട്, ലൈംഗികാതിക്രമ കേസിൽ പ്രതികരണവുമായി നടൻ സുധീഷ്

റിമ കല്ലിങ്കലിൻറെ കരിയർ തകർത്തത് ലഹരി, പെൺകുട്ടികളെ ലഹരിക്ക് അടിമകളാക്കുന്നു, റിമ കല്ലിങ്കലിനെതിരെ ഗായിക

നടി റിമ കല്ലിങ്കലിൻ്റെ ലഹരി പാർട്ടികളെ കുറിച്ചു ഗായിക സുചിത്ര നടത്തിയ വെളിപ്പെടുത്തലിൽ നടുങ്ങി ഡബ്ല്യുസിസി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ റിമ കല്ലിങ്കല്‍ നടത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും പാര്‍ട്ടികളില്‍ പങ്കെടുത്ത ഒരുപാട് ഗായകര്‍ തന്നോട്…

View More റിമ കല്ലിങ്കലിൻറെ കരിയർ തകർത്തത് ലഹരി, പെൺകുട്ടികളെ ലഹരിക്ക് അടിമകളാക്കുന്നു, റിമ കല്ലിങ്കലിനെതിരെ ഗായിക