ബലാത്സംഗ കേസ്; മുകേഷിനും ഇടവേള ബാബുവിനുമെതിരെ നിയമ നടപടി തുടരാൻ പൊലീസ്

മുൻ‌കൂർ ജാമ്യം ലഭിച്ചെങ്കിലും മുകേഷിനും ഇടവേള ബാബുവിനുമെതിരെ നിയമ നടപടി തുടരാൻ പ്രത്യേക സന്വേഷണ സംഘം. ഇരുവരുടെയും അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തും. ബലാത്സംഗ കേസ് ചുമത്തുമ്പോൾ സാധാരണയായി സ്വീകരിച്ച വരാറുള്ള മുഴുവൻ നിയമ…

View More ബലാത്സംഗ കേസ്; മുകേഷിനും ഇടവേള ബാബുവിനുമെതിരെ നിയമ നടപടി തുടരാൻ പൊലീസ്

ലൈംഗിക പീഡന പരാതി; കരിയര്‍ നശിപ്പിക്കുക ലക്ഷ്യം, മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടന്‍ നിവിന്‍ പോളി

യുവതിയുടെ ലൈംഗിക പീഡനാരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി നടന്‍ നിവിന്‍ പോളി. ഡിജിപിക്കും പരാതി കൈമാറിയിട്ടുണ്ട്. തനിക്കെതിരായ പീഡനക്കേസ് വ്യാജമാണെന്നാണ് പരാതിയില്‍ പറയുന്നത്. ഗൂഢാലോചന അന്വേഷിക്കണം. കരിയര്‍ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം.…

View More ലൈംഗിക പീഡന പരാതി; കരിയര്‍ നശിപ്പിക്കുക ലക്ഷ്യം, മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടന്‍ നിവിന്‍ പോളി

നിവിൻ പോളിക്കെതിരായ പീഡന പരാതി വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ

നിവിൻ പോളിക്കെതിരായ പീഡന പരാതി വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പരാതിക്കാരി പറയുന്ന ദിവസം നിവിൻ തനിക്കൊപ്പം ‘വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ഷൂട്ടിങ് ലൊക്കേഷനിലായിരുന്നുവെന്ന് താരം പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ…

View More നിവിൻ പോളിക്കെതിരായ പീഡന പരാതി വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ

അബുവിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നു, അബു സ്ത്രീസുരക്ഷ ഉയർത്തിപ്പിടിക്കുന്ന സംവിധായകൻ എ.ഐ.വൈ.എഫ്

അബുവിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നു. ആഷിഖ് അബു സ്ത്രീസുരക്ഷ ഉയർത്തിപ്പിടിക്കുന്ന സംവിധായകൻ എ.ഐ.വൈ.എഫ്. ആഷിഖിനെതിരെ പ്രചരിപ്പിക്കുന്ന വർഗീയ വിദ്വേഷ സ്വഭാവമുള്ളതും മത സ്പർദ്ദ വളർത്തുന്നതുമായ വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും പിന്തുണയുമായി എ.ഐ.വൈ.എഫ്…

View More അബുവിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നു, അബു സ്ത്രീസുരക്ഷ ഉയർത്തിപ്പിടിക്കുന്ന സംവിധായകൻ എ.ഐ.വൈ.എഫ്

ജയസൂര്യയ്‌ക്കെതിരായ ലൈംഗികാതിക്രമ പരാതി; പൊലീസ് പരിശോധന ആരംഭിച്ചു

ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് പരിശോധന ആരംഭിച്ചു. കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാക്ടറിയിലാണ് പരിശോധന നടക്കുന്നത്. ഇവിടെ വച്ച് നടന്ന ഷൂട്ടിംഗിനിടെയാണ് ജയസൂര്യ നടിയെ പീഡിപ്പിച്ചത് എന്നായിരുന്നു. കേസിൽ പരാതിക്കാരിയായ നടി…

View More ജയസൂര്യയ്‌ക്കെതിരായ ലൈംഗികാതിക്രമ പരാതി; പൊലീസ് പരിശോധന ആരംഭിച്ചു

ലൈംഗിക പീഡന പരാതി; യുവതിയുടെ ആരോപണത്തിൽ നടൻ നിവിൻ പോളി ഡി.ജി.പിക്ക് പരാതി നൽകി

യുവതിയുടെ പരാതിയിൽ നിവിൻ പോളിക്കെതിരെ കഴിഞ്ഞദിവസമാണ് ബലാത്സംഗത്തിന് കേസേടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിദേശത്തുവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ ആരോപണത്തിൽ നടൻ നിവിൻ പോളി ഡി.ജി.പിക്ക് പരാതി നൽകി. വ്യാജ ആരോപണമാണെന്നും പിന്നിൽ…

View More ലൈംഗിക പീഡന പരാതി; യുവതിയുടെ ആരോപണത്തിൽ നടൻ നിവിൻ പോളി ഡി.ജി.പിക്ക് പരാതി നൽകി

ലൈംഗിക പീഡന പരാതി; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ നിവിൻ പോളി കോടതിയെ സമീപിക്കും

തനിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ നിയമനടപടിക്കൊരുങ്ങി നടൻ നിവിൻ പോളി. ആരോപണങ്ങൾ കള്ളമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കും. കേസ് അന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിക്കും. ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പറയുന്ന നിവിൻ എഫ്ഐആർ…

View More ലൈംഗിക പീഡന പരാതി; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ നിവിൻ പോളി കോടതിയെ സമീപിക്കും

ഡബ്ല്യുസിസിക്കെതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റും ചലച്ചിത്ര താരവുമായ ഭാഗ്യലക്ഷ്മി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശ്വാസമില്ലെന്നും മലയാള സിനിമയിലെ വനിതാപ്രവർത്തകരെ സമൂഹമധ്യത്തിൽ അപഹാസ്യരാക്കാൻ മാത്രമേ റിപ്പോർട്ട് കൊണ്ട് കഴിഞ്ഞുള്ളൂവെന്നും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഡബ്ല്യുസിസി സ്ത്രീകൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയാണെന്നും അവർ കുറ്റപ്പെടുത്തി. വനിതാ കൂട്ടായ്മയെന്നാൽ ഏതാനും…

View More ഡബ്ല്യുസിസിക്കെതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റും ചലച്ചിത്ര താരവുമായ ഭാഗ്യലക്ഷ്മി

സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഡബ്ല്യുസിസി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി ആരോപണങ്ങൾ ആണ് ഉയർന്നുവരുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ട് ഉണ്ടാക്കിയ ആരോപണങ്ങൾ കാരണം സിനിമയിലെ വനിതാ കുട്ടയിമ ആയ ഡബ്ല്യുസിസിക്ക് എതിരെ നിരവധി സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്.…

View More സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഡബ്ല്യുസിസി

പീഡന പരാതി; ആരോപണങ്ങൾ കള്ളം, നിയമ നടപടിക്കൊരുങ്ങി നിവിൻ പോളി

തനിക്കെതിരായ ലൈംഗികാതിക്രമ ആരോപണം കള്ളമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി ഹൈകോടതിയെ സമീപിക്കും. ഇന്നലെയാണ് നടൻ നിവിൻ പോളിയ്ക്ക് എതിരെയും ആരോപണം വന്നത്. എന്നാൽ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പറയുന്ന നിവിൻ…

View More പീഡന പരാതി; ആരോപണങ്ങൾ കള്ളം, നിയമ നടപടിക്കൊരുങ്ങി നിവിൻ പോളി