AMMA- Mass resignation

അമ്മയിൽ കൂട്ടരാജി; മോഹൻലാൽ ഉൾപ്പെടെ 17 എക്സിക്യൂട്ടീവ് അം​ഗങ്ങളും രാജിവെച്ചു

താരസംഘടനയായ ‘അമ്മയിൽ’ കൂട്ടരാജി. മോഹൻലാൽ ഉൾപ്പെടെ 17 എക്സിക്യൂട്ടീവ് അം​ഗങ്ങളും രാജിവെച്ചു. പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നടൻ മോഹൻലാൽ രാജിവെച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉയർന്ന വിവാദങ്ങൾക്കു പിന്നാലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി…

View More അമ്മയിൽ കൂട്ടരാജി; മോഹൻലാൽ ഉൾപ്പെടെ 17 എക്സിക്യൂട്ടീവ് അം​ഗങ്ങളും രാജിവെച്ചു

മുകേഷിനെ പിന്തുണച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആരോപണവിധേയനായ മുകേഷിനെ പിന്തുണച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മുകേഷിനെതിരെ ഉള്ളത് ആരോപണങ്ങൾ മാത്രമാണെന്ന് സുരേഷ് ​ഗോപി പറഞ്ഞു. മുകേഷിന്റെ കാര്യത്തിൽ കോടതി എന്തെങ്കിലും പറഞ്ഞോയെന്ന് സുരേഷ്…

View More മുകേഷിനെ പിന്തുണച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി

മുൻകൂർ ജാമ്യം തേടി രഞ്ജിത്ത്

എഫ് ഐആർ നിലവിൽ വന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം തേടി സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്ത്. ബം​ഗാളി നടിയുടെ ലൈം​ഗികാതിക്രമ പരാതിയിലാണ് രഞ്ജിത്തിനെതിരെ നിയമനടപടികളിലേക്ക് കടന്നത്. 2009ൽ പാലേരി മാണിക്യം എന്ന…

View More മുൻകൂർ ജാമ്യം തേടി രഞ്ജിത്ത്

മൊഴി നൽകിയവരോട് സർക്കാർ നീതി കാണിക്കണം, ഹേമ കമ്മിറ്റിയിൽ നടപടി എടുക്കേണ്ടത് സർക്കാർ: മേജർ രവി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ സിനിമാ മേഖലയിൽ  നിരവധി ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. ഹേമ കമ്മിറ്റിയിൽ നടപടി എടുക്കേണ്ടത് സർക്കാരാണെന്ന് സംവിധായകനും നടനുമായ മേജർ രവി പറഞ്ഞു. മൊഴി നൽകിയവരോട് സർക്കാർ നീതി…

View More മൊഴി നൽകിയവരോട് സർക്കാർ നീതി കാണിക്കണം, ഹേമ കമ്മിറ്റിയിൽ നടപടി എടുക്കേണ്ടത് സർക്കാർ: മേജർ രവി

അച്ഛനില്ലാത്ത “അമ്മയ്‌ക്ക്”, ഓഫീസിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധം

താര സംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധം. അച്ഛനില്ലാത്ത “അമ്മയ്‌ക്ക്” എന്നാണ് റീത്തിൽ കുറിച്ചിരിക്കുന്നത്.  എറണാകുളം ലോ കോളജിന്‍റെ പേരിലാണ് വിദ്യാർഥികള്‍ റീത്ത് വെച്ചത്. നിലവിലെ പ്രശ്നങ്ങളിൽ അമ്മയുടെ ഓഫീസിന് തീ…

View More അച്ഛനില്ലാത്ത “അമ്മയ്‌ക്ക്”, ഓഫീസിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധം

രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി ബംഗാളി നടി ശ്രീലേഖ മിത്ര

രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി ബംഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുകയുണ്ടായി. സിനിമയുടെ ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ…

View More രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി ബംഗാളി നടി ശ്രീലേഖ മിത്ര

പരസ്യത്തിൽ അഭിനയിപ്പിക്കാമെന്ന് വാ​ഗ്ദാനം നൽകി, ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി, ശ്രീകുമാർ മേനോനെതിരെ നടി രംഗത്ത്

പരസ്യത്തിൽ അഭിനയിപ്പിക്കാമെന്ന് വാ​ഗ്ദാനം നൽകി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി എന്ന് ജൂനിയർ ആർട്ടിസ്റ്റ്. സംവിധായകൻ ശ്രീകുമാർ മേനോനിൽ നിന്നാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് നടി പറയുന്നു. എറണാകുളത്തെ ക്രൗൺ പ്ലാസ…

View More പരസ്യത്തിൽ അഭിനയിപ്പിക്കാമെന്ന് വാ​ഗ്ദാനം നൽകി, ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി, ശ്രീകുമാർ മേനോനെതിരെ നടി രംഗത്ത്

പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ അമ്മയ്ക്ക് വീഴ്ച സംഭവിച്ചു, ആരോപണ വിധേയര്‍ സ്ഥാനങ്ങളിൽ നിന്ന് മാറിനിൽക്കണം; പൃഥ്വിരാജ്

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണം അന്വേഷിക്കണമെന്ന് നടൻ പൃഥ്വിരാജ്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകണം. ആരോപണം പറഞ്ഞതിൽ എന്തങ്കിലും തെറ്റ് ഉണ്ടെന്ന് അറിഞ്ഞാൽ തിരിച്ചും നടപടി വേണമെന്നും പൃഥ്വിരാജ് പറഞ്ഞു. പവർ…

View More പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ അമ്മയ്ക്ക് വീഴ്ച സംഭവിച്ചു, ആരോപണ വിധേയര്‍ സ്ഥാനങ്ങളിൽ നിന്ന് മാറിനിൽക്കണം; പൃഥ്വിരാജ്

പീഡനാരോപണം; മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രതിഷേധം നടത്തി

പീഡനാരോപണം നേരിടുന്ന നടനും എം എൽ എ യുമായ മുകേഷ് രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം, മഹിളാ കോൺഗ്രസ് പ്രതിഷേധം നടത്തി. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. മുകേഷിന്റെ കൊല്ലത്തുള്ള വീട്ടിലേക്കാണ്…

View More പീഡനാരോപണം; മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രതിഷേധം നടത്തി

അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റി; മോഹന്‍ലാലിന് നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യം

അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന് നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യം അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റി. ലൈംഗികാരോപണത്തിനു പിന്നാലെ സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ചേരാനിരുന്ന ‘അമ്മ’ എക്സിക്യുട്ടീവ് യോഗമാണ് മറ്റൊരു ദിവസത്തേക്ക്…

View More അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റി; മോഹന്‍ലാലിന് നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യം