മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകി നടി. മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ഉറച്ചുനിൽക്കുന്നതായും മജിസ്ട്രേട്ടിനു മുന്നിൽ കൃത്യമായ തെളിവുകളോടെ വിശദമായ മൊഴി രേഖപ്പെടുത്തിയതായും പരാതിക്കാരി പറഞ്ഞു. ഏത്…
View More മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതി; മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി നൽകി നടിCategory: Film News
ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദങ്ങള്‍ക്കിടെ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മോഹന്‍ലാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാത്തതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഒടുവിൽ നടനും അമ്മ മുൻ പ്രസിഡന്റുമായ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്തുവച്ച് ഇന്ന് ഇച്ചയ്ക്കാണ് താരം മാധ്യമങ്ങളെ കാണുക.…
View More ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദങ്ങള്‍ക്കിടെ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണുംസംവിധായകൻ ആഷിഖ് അബു ഫെഫ്കയില്‍ നിന്ന് രാജിവെച്ചു
സംവിധായകൻ ആഷിഖ് അബു ഫെഫ്കയില്‍ നിന്ന് രാജിവെച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളിലും പല വിഷയങ്ങളിലും നേതൃത്വത്തിന്റെ നിലപാട് കാപട്യം നിറഞ്ഞതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ആഷിഖ് അബു രാജി വെച്ചത്. സമൂഹത്തോട് യാതൊരു…
View More സംവിധായകൻ ആഷിഖ് അബു ഫെഫ്കയില്‍ നിന്ന് രാജിവെച്ചുലൈംഗികാതിക്രമം; യുവ തിരക്കഥാകൃത്തിന്റെ പരാതിയിൽ സംവിധായകൻ വി കെ പ്രകാശിനെതിരെ FIR
ലൈംഗികാതിക്രമം നടത്തിയെന്ന യുവ തിരക്കഥാകൃത്തിന്റെ പരാതിയിൽ സംവിധായകൻ വി കെ പ്രകാശിനെതിരെ FIR. സിനിമയുടെ കഥ പറയാനായി എത്തിയപ്പോൾ കടന്നുപിടിച്ചുവെന്നാണ് പരാതി . ഈ സംഭവം പുറത്തുപറയാതിരിക്കാൻ അദ്ദേഹം 10,000 രൂപ അയച്ചുതന്നുവെന്നും അവർ…
View More ലൈംഗികാതിക്രമം; യുവ തിരക്കഥാകൃത്തിന്റെ പരാതിയിൽ സംവിധായകൻ വി കെ പ്രകാശിനെതിരെ FIRവിമന്‍ ഇന്‍ സിനിമാ കളക്ടീവിന് പിന്തുണയുമായി സാമന്ത
വിമന്‍ ഇന്‍ സിനിമാ കളക്ടീവിന് പിന്തുണയുമായി സാമന്ത. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വെളിച്ചത്തുവരുമ്പോള്‍, ഞങ്ങള്‍ ഡബ്ല്യുസിസിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് നടി പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഡബ്ല്യുസിസിയിലെ അംഗങ്ങള്‍ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്. സിനിമാ…
View More വിമന്‍ ഇന്‍ സിനിമാ കളക്ടീവിന് പിന്തുണയുമായി സാമന്തതാരസംഘടനയായ അമ്മയുടെ ഭരണ സമിതിയിലെ കൂട്ടരാജിയില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്
താരസംഘടനയായ അമ്മയുടെ ഭരണ സമിതിയിലെ കൂട്ടരാജിയില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. എത്ര ഭീരുക്കളാണ് ഇവര്‍ എന്നാണ് ഈ വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം തോന്നിയതെന്ന് പാര്‍വതി പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് അടക്കം ഉത്തരവാദിത്തത്തോടെ സംസാരിക്കേണ്ട…
View More താരസംഘടനയായ അമ്മയുടെ ഭരണ സമിതിയിലെ കൂട്ടരാജിയില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്മറുപടിനൽകേണ്ട ഉത്തരവാദിത്തം ‘അമ്മ’യ്ക്കുണ്ടായിരുന്നു, കൂട്ടരാജി ആയിരുന്നില്ല പരിഹാരം പ്രശ്നങ്ങൾക്ക് പരിഹാരം കാണണമായിരുന്നു- നിഖില വിമൽ
താരസംഘടനയായ ‘അമ്മ’യിലെ എക്സിക്യൂട്ടീവ് അംഗങ്ങൾ കൂട്ടരാജി അമ്മയിലെ അംഗങ്ങളായ ഞങ്ങളും സോഷ്യൽ മീഡിയ വഴിയൊക്കെയാണ് വിവരമറിഞ്ഞ തെന്ന് നിഖില വിമൽ. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി…
View More മറുപടിനൽകേണ്ട ഉത്തരവാദിത്തം ‘അമ്മ’യ്ക്കുണ്ടായിരുന്നു, കൂട്ടരാജി ആയിരുന്നില്ല പരിഹാരം പ്രശ്നങ്ങൾക്ക് പരിഹാരം കാണണമായിരുന്നു- നിഖില വിമൽഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ പരാമര്‍ശമുള്ള എല്ലാവരുടെയും പേര് വെളിപ്പെടുത്തണം, അംഗങ്ങളുടെ അറസ്റ്റുണ്ടായാല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കും‘ഫെഫ്ക’
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ പരാമര്‍ശമുള്ള എല്ലാവരുടെയും പേര് വെളിപ്പെടുത്തണം, അംഗങ്ങളുടെ അറസ്റ്റുണ്ടായാല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കും‘ഫെഫ്ക’. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ പരാമര്‍ശമുള്ള എല്ലാവരുടെയും പേര് പുറത്തുവരണമെന്നും, സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ…
View More ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ പരാമര്‍ശമുള്ള എല്ലാവരുടെയും പേര് വെളിപ്പെടുത്തണം, അംഗങ്ങളുടെ അറസ്റ്റുണ്ടായാല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കും‘ഫെഫ്ക’ലൈംഗിക പീഡന പരാതി; നടൻ സിദ്ദിഖിനെതിരെ കേസെടുത്തു
ലൈംഗിക പീഡന പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് കേസെടുത്തത്. ലൈംഗിക പീഡനത്തിനും ഭീഷണിപ്പെടുത്തിയതിനും തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. ഇന്നലെയാണ് നടി ഡിജിപിക്ക് പരാതി നൽകിയത്. 2016 തലസ്ഥാനത്തെ…
View More ലൈംഗിക പീഡന പരാതി; നടൻ സിദ്ദിഖിനെതിരെ കേസെടുത്തുഉത്തരം മുട്ടിയപ്പോൾ രാജിവച്ചൊഴിഞ്ഞു, കമ്മിറ്റി പൂർണ്ണമായും രാജിവെച്ചത് എടുത്തുചാട്ടം: ഷമ്മി തിലകൻ
താരസംഘടനയായ അമ്മ ഭരണസമിതിയുടെ കൂട്ട രാജി എടുത്തുചാട്ടം ആണെന്ന് നടൻ ഷമ്മി തിലകൻ. കമ്മിറ്റി പിരിച്ചുവിട്ടത് വോട്ട് ചെയ്തവരോട് കാണിച്ച വഞ്ചനയാണ്. കുറ്റാരോപിതരായിട്ടുള്ളവർ മാത്രം രാജിവെച്ചാൽ മതിയായിരുന്നു. അമ്മ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമാണ്…
View More ഉത്തരം മുട്ടിയപ്പോൾ രാജിവച്ചൊഴിഞ്ഞു, കമ്മിറ്റി പൂർണ്ണമായും രാജിവെച്ചത് എടുത്തുചാട്ടം: ഷമ്മി തിലകൻ