നടി രേവതി സമ്പത്തിൻറെ ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടെന്ന് കാട്ടി ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഗുരുതര ആരോപണത്തെ തുടർന്ന് സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം…
View More നടി രേവതി സമ്പത്തിൻറെ ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടെന്ന് കാട്ടി ഡിജിപിക്ക് പരാതി നൽകി സിദ്ദിഖ്, വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുCategory: Film News
സിനിമ കോണ്‍ക്ലേവുമായി സർക്കാര്‍ മുന്നോട്ട്, കോണ്‍ക്ലേവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം
സിനിമ കോണ്‍ക്ലേവുമായി സർക്കാര്‍ മുന്നോട്ട്. നവംബർ 24 ന് കൊച്ചിയിൽ കോണ്‍ക്ലേവ് നടത്താനാണ് ആലോചന. നാലര വര്‍ഷമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കയ്യിലുണ്ടായിട്ടും എന്ത് ചെയ്തെന്ന ചോദ്യത്തിനാണ് കോണ്‍ക്ലേവ് എന്ന മറുപടി സര്‍ക്കാര്‍ നല്‍കുന്നത്.…
View More സിനിമ കോണ്‍ക്ലേവുമായി സർക്കാര്‍ മുന്നോട്ട്, കോണ്‍ക്ലേവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷംചലച്ചിത്ര അക്കാദമിയില്‍നിന്ന് മാറ്റണമെന്ന് ആവശ്യം; രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ വെളിപ്പെടുത്തലിൽ പ്രതിഷേധം
രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ വെളിപ്പെടുത്തലിൽ പ്രതിഷേധം ശക്തമാകുകന്നു. വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പദവിയിൽ നിന്ന് മാറ്റിനിർത്തണമെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിനെതിരെ ഗുരുതര ആരോപണമാണ് ബംഗാളി…
View More ചലച്ചിത്ര അക്കാദമിയില്‍നിന്ന് മാറ്റണമെന്ന് ആവശ്യം; രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ വെളിപ്പെടുത്തലിൽ പ്രതിഷേധംഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് കൃഷ്ണ കുമാര്‍
മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെയും അതിക്രമങ്ങളെയും കുറിച്ച് അന്വേഷിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് നടൻ കൃഷ്ണകുമാര്‍. ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലില്‍ വന്ന വ്ലോഗിലാണ് കൃഷ്ണ…
View More ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് കൃഷ്ണ കുമാര്ചരിത്ര വിജയവുമായ് എംടിയുടെ ‘മനോരഥങ്ങൾ’ ! നൂറ് മില്യൺ സ്ട്രീമിങ് മിനിറ്റുകളുമായ് ചിത്രം ZEE5ൽ പ്രദർശനം തുടരുന്നു
എം ടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി എട്ട് പ്രശസ്ത സംവിധായകർ സംവിധാനം നിർവഹിച്ച ആന്തോളജി ചിത്രമാണ് ‘മനോരഥങ്ങൾ’. 2024 ഓഗസ്റ്റ് 15ന് ZEE5 എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ചിത്രം…
View More ചരിത്ര വിജയവുമായ് എംടിയുടെ ‘മനോരഥങ്ങൾ’ ! നൂറ് മില്യൺ സ്ട്രീമിങ് മിനിറ്റുകളുമായ് ചിത്രം ZEE5ൽ പ്രദർശനം തുടരുന്നുഹേമ കമ്മിറ്റി റിപ്പോർട്ട് ; കണ്ടെത്തലുകളും നിർദേശങ്ങളും തികച്ചും സ്വാഗതാർഹം, പ്രതികരണവുമായി അമ്മ സംഘടന
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രതികരണം അറിയിക്കാൻ സംഘടനാംഗങ്ങളുടെ വാർത്താസമ്മേളനത്തിൽ നടൻ സിദ്ധിഖ് പ്രതികരിച്ചു. ഹേമ കമ്മിറ്റ റിപ്പോർട്ടിൽ അമ്മയുടെ പ്രതികരണം വൈകിയെന്ന് പൊതുവേ വിമർശനമുണ്ട്. റിപ്പോർട്ട് പുറത്തുവരുമ്പോൾ ഒരു ഷോയുടെ റിഹേഴ്സൽ നടക്കുകയായിരുന്നു. 22ന്…
View More ഹേമ കമ്മിറ്റി റിപ്പോർട്ട് ; കണ്ടെത്തലുകളും നിർദേശങ്ങളും തികച്ചും സ്വാഗതാർഹം, പ്രതികരണവുമായി അമ്മ സംഘടനഅനിവാര്യമായ വിശദീകരണം; ഡബ്ല്യൂസിസിയുടെ പോസ്റ്റ് പങ്കുവച്ച് നടി മഞ്ജു വാര്യർ
ഹേമ കമ്മീഷൻ റിപ്പോർട്ടിനു പിന്നാലെ ഡബ്ല്യൂസിസി സ്ഥാപക അംഗത്തിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പോസ്റ്റ് ചെയ്ത പ്രസ്താവനക്കുറിപ്പാണ് മഞ്ജു വാര്യർ പങ്കുവച്ചത്. ‘അനിവാര്യമായ വിശദീകരണം’ എന്നാണ് മഞ്ജു കുറിച്ചത്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ…
View More അനിവാര്യമായ വിശദീകരണം; ഡബ്ല്യൂസിസിയുടെ പോസ്റ്റ് പങ്കുവച്ച് നടി മഞ്ജു വാര്യർസിനിമയില്ലാതെ പറ്റില്ല, മന്ത്രിസ്ഥാനം പോയാൽ രക്ഷപെട്ടെന്ന് കരുതും; സുരേഷ് ഗോപി
സിനിമയില്ലാതെ തനിക്ക് പറ്റില്ല എന്നും അതില്ലെങ്കില്‍ താൻ ചത്തുപോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിനിമ ചെയ്യാൻ അനുവാദം ചോദിച്ചിട്ടുണ്ട്. അതിന് മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നുണ്ടെങ്കില്‍ രക്ഷപ്പെട്ടുവെന്നും ഒരു ചടങ്ങില്‍ താരം പറഞ്ഞു.…
View More സിനിമയില്ലാതെ പറ്റില്ല, മന്ത്രിസ്ഥാനം പോയാൽ രക്ഷപെട്ടെന്ന് കരുതും; സുരേഷ് ഗോപിഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ നടൻ ഷമ്മി തിലകനിന്റെ പോസ്റ്റ്
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ നടൻ ഷമ്മി തിലകനിന്റെ പരിഹാസ പോസ്റ്റ്. പിതാവും നടനുമായ തിലകനൊപ്പമുള്ള ചിത്രവും ഷമ്മി പങ്കുവച്ചിട്ടുണ്ട്. ഷമ്മിതിലകനും തിലകനും പൊട്ടിച്ചിരിക്കുന്ന ചിത്രമാണ് ങ്കുവെച്ചത്. ‘ചില്ലക്ഷരം കൊണ്ടുപോലും കള്ളം…
View More ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ നടൻ ഷമ്മി തിലകനിന്റെ പോസ്റ്റ്ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് കാലതാമസമുണ്ടാകാൻ കാരണം മന്ത്രി ഉൾപ്പെടുന്ന പവർ ഗ്രൂപ്പ് കാരണം; സംവിധായകൻവിനയൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് കാലതാമസമുണ്ടാകാൻ കാരണം മന്ത്രി ഉൾപ്പെടുന്ന 15 അംഗ പവർ ഗ്രൂപ്പെന്ന് സംവിധായകൻ വിനയൻ. പുതിയ തലമുറയ്ക്ക് സിനിമയിലേക്ക് വരുന്നതിന് ആശങ്കയുണ്ടാക്കുന്നതാണ് ഈ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങൾ. ‘സിനിമാ…
View More ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് കാലതാമസമുണ്ടാകാൻ കാരണം മന്ത്രി ഉൾപ്പെടുന്ന പവർ ഗ്രൂപ്പ് കാരണം; സംവിധായകൻവിനയൻ