മാതൃകാ പെരുമാറ്റ ചട്ടം ലംഘനം; ദില്ലി മുഖ്യമന്ത്രി ആതിഷിക്കെതിരെ കേസെടുത്ത് പൊലീസ്

ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ ആതിഷിക്കെതിരെ കേസെടുത്ത് പൊലീസ്.  തെരഞ്ഞെടുപ്പ് മാതൃകാ ചട്ടം ലംഘിച്ചതിനും പൊലീസിന്‍റെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. ആതിഷിയുടെ വാഹന വ്യൂഹവും ആള്‍ക്കൂട്ടവും ചിത്രീകരിക്കുന്നതിനിടെ ഒരു പൊലീസുകാരനെ…

View More മാതൃകാ പെരുമാറ്റ ചട്ടം ലംഘനം; ദില്ലി മുഖ്യമന്ത്രി ആതിഷിക്കെതിരെ കേസെടുത്ത് പൊലീസ്

അരവിന്ദ് കെജ്‌രിവാളിനെ വധിക്കാന്‍ ബിജെപി പദ്ധതി ഇടുന്നു; ആരോപണവുമായി അതിഷി

ബിജെപിയും ഡല്‍ഹി പൊലീസും അരവിന്ദ് കെജ്‌രിവാളിനെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി.  ഈ രണ്ട് വിഭാഗവും കെജ്‌രിവാളിന്റെ ജീവന്‍ അവസാനിപ്പിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ് ആരോപണം.  പഞ്ചാബ് പൊലീസ് കെജ്രിവാളിന് നല്‍കിയ സുരക്ഷ…

View More അരവിന്ദ് കെജ്‌രിവാളിനെ വധിക്കാന്‍ ബിജെപി പദ്ധതി ഇടുന്നു; ആരോപണവുമായി അതിഷി

ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും,ചടങ്ങുകൾ വൈകിട്ട് 4.30ന്

ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും,ചടങ്ങുകൾ വൈകിട്ട് 4.30ന് നടക്കും. അരവിന്ദ് കെജ്‌രിവാളിന്റെ രാജി സ്വീകരിച്ചതായും ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിലെ ഉദ്യോഗസ്ഥർ അറിയിച്ചു. അഞ്ച് മന്ത്രിമാരുടെ പട്ടികക്കും…

View More ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും,ചടങ്ങുകൾ വൈകിട്ട് 4.30ന്

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച്ച;  ആതിഷിക്കൊപ്പം  പുതിയ രണ്ടു മന്ത്രിമാരും കൂടി സത്യ പ്രതിജ്ഞ ചൊല്ലുന്നു 

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച്ചനടക്കും . ആതിഷിക്കൊപ്പം രണ്ടു  പുതിയ മന്ത്രിമാരുൾപ്പെടെ  7 പേരാകും സത്യപ്രതിജ്ഞയിൽ പങ്കുചേരുന്നത്. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം ഈ കുറിയുണ്ടാകില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്. വലിയ മാറ്റങ്ങൾ ഇല്ലാതെയാകും ആംആദ്മി…

View More പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച്ച;  ആതിഷിക്കൊപ്പം  പുതിയ രണ്ടു മന്ത്രിമാരും കൂടി സത്യ പ്രതിജ്ഞ ചൊല്ലുന്നു 

അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞാ ഉടൻ; മന്ത്രിസഭയിൽ നിലവിലെ മന്ത്രിമാരെ നിലനിർത്തിക്കൊണ്ട് വകുപ്പുകളിൽ  മാറ്റം വരുത്തുന്നു 

അരവിന്ദ് കെജരിവാളിന്റെ രാജിക്ക് പിന്നാലെ  പുതിയ മുഖ്യമന്ത്രി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ.    അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ഉടൻ ഉണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. കെജ്‌രിവാളിന്റെ രാജിക്ക് പിന്നാലെ…

View More അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞാ ഉടൻ; മന്ത്രിസഭയിൽ നിലവിലെ മന്ത്രിമാരെ നിലനിർത്തിക്കൊണ്ട് വകുപ്പുകളിൽ  മാറ്റം വരുത്തുന്നു 

അരവിന്ദ് കെജ്രിവാള്‍ രാജിവച്ചു, ഇനി അതിഷിയുടെ ഊഴം

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അരവിന്ദ് കെജ്രിവാള്‍. ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേനയെ കണ്ടാണ് കെജ്രിവാള്‍ രാജിക്കത്ത് കൈമാറിയത്. ലഫ്റ്റനന്റ് ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍, അതിഷി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം…

View More അരവിന്ദ് കെജ്രിവാള്‍ രാജിവച്ചു, ഇനി അതിഷിയുടെ ഊഴം

അതിഷി മർലേന ഡൽഹി മുഖ്യമന്ത്രി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന ദില്ലി മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരുടെ നിര്‍ണായക യോഗത്തില്‍ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി…

View More അതിഷി മർലേന ഡൽഹി മുഖ്യമന്ത്രി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ