പി എം ശ്രീ പദ്ധതി; കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കാൻ കേരളം കേന്ദ്രത്തിന് കത്തയച്ചു. ഇന്ന് ഉച്ചയോടെയാണ് കത്തയച്ചത്. സിപിഐ ഇന്ന് രാവിലെ സിപിഎം നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് നീക്കം. കത്തയക്കുന്നത് നീണ്ടുപോകുന്നുവെന്ന് സിപിഐ ചൂണ്ടിക്കാട്ടിയിരുന്നു. പിഎം…

View More പി എം ശ്രീ പദ്ധതി; കേന്ദ്രത്തിന് കത്തയച്ചു

കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്രമന്ത്രി  ധാര്‍ഷ്ഠ്യ രാഷ്ട്രീയത്തിന്റെ കമ്മീഷണർ ആയി സ്വയം മാറുന്നു, ബിനോയ് വിശ്വം

കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്രമന്ത്രി  ധാര്‍ഷ്ഠ്യ രാഷ്ട്രീയത്തിന്റെ കമ്മീഷണർ ആയി സ്വയം മാറുന്നു, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ,ഭ്രാന്തമായ മുസ്ലീം വിരോധത്തിന്റെയും ,കപടമായ ക്രിസ്ത്യന്‍ സ്‌നേഹത്തിന്റെയും ,ഭാഷയാണ് ഇപ്പോൾ കേന്ദ്ര മന്ത്രിയിലൂടെ…

View More കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്രമന്ത്രി  ധാര്‍ഷ്ഠ്യ രാഷ്ട്രീയത്തിന്റെ കമ്മീഷണർ ആയി സ്വയം മാറുന്നു, ബിനോയ് വിശ്വം

പൂരം നടക്കേണ്ട പോലെ നടന്നില്ല; രാഷ്ട്രീയ നേട്ടമുണ്ടക്കാൻ ശ്രമിച്ചവർക്ക് അതിന്റെ പേരിൽ നേട്ടമുണ്ടായി, ബിനോയ് വിശ്വം

പൂരം നടക്കേണ്ട പോലെ നടന്നില്ല, രാഷ്ട്രീയ നേട്ടമുണ്ടക്കാൻ ശ്രമിച്ചവർക്ക് അതിന്റെ പേരിൽ നേട്ടമുണ്ടായി,സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐ പൂരത്തിന് കണ്ടത് ഒരു സാംസ്‌കാരിക ഉത്സവമായിട്ടാണ്. തൃശൂരിന്റെ…

View More പൂരം നടക്കേണ്ട പോലെ നടന്നില്ല; രാഷ്ട്രീയ നേട്ടമുണ്ടക്കാൻ ശ്രമിച്ചവർക്ക് അതിന്റെ പേരിൽ നേട്ടമുണ്ടായി, ബിനോയ് വിശ്വം

ആർ എസ് എസ്‌  ബന്ധമുള്ള എ ഡി ജി പി അജിത്കുമാറിന് മാറ്റിയേ തീരൂ; ബിനോയ് വിശ്വം 

ആർ എസ് എസ്‌  ബന്ധമുള്ള എ ഡി ജി പി അജിത്കുമാറിന് മാറ്റിയേ തീരൂ എന്ന കടുത്ത നിലപാടുമായി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർ എസ്‌ എസ്‌ ബന്ധമുള്ള…

View More ആർ എസ് എസ്‌  ബന്ധമുള്ള എ ഡി ജി പി അജിത്കുമാറിന് മാറ്റിയേ തീരൂ; ബിനോയ് വിശ്വം 

തൃശൂർ പൂരം അട്ടിമറിച്ച ഗൂഢാലോചന: അന്വേഷണം ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തൃശൂർ പൂരം അട്ടിമറിച്ച ഗൂഢാലോചനയെ പറ്റി അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവതരമെന്ന് ബിനോയ് വിശ്വം പറഞ്ഞു. തൃശൂർ പൂരം അട്ടിമറിക്കാനുള്ള ശ്രമങ്ങളെപ്പറ്റി സിപിഐ…

View More തൃശൂർ പൂരം അട്ടിമറിച്ച ഗൂഢാലോചന: അന്വേഷണം ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണമെന്ന് ആനിരാജ, കേരളത്തിലെ വിഷയങ്ങളില്‍ നിലപാട് പറയേണ്ടത് സംസ്ഥാന നേതൃത്വമെന്ന് ബിനോയ് വിശ്വം

ലൈംഗികാരോപണക്കേസിൽ പ്രതിയായ മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണമെന്ന് ആനിരാജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജിവച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് വഴിയൊരുക്കണമെന്നും ആനിരാജ പറഞ്ഞു. എന്നാൽ ആനിരാജയുടെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം…

View More മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണമെന്ന് ആനിരാജ, കേരളത്തിലെ വിഷയങ്ങളില്‍ നിലപാട് പറയേണ്ടത് സംസ്ഥാന നേതൃത്വമെന്ന് ബിനോയ് വിശ്വം

രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിച്ചില്ല, സിപിഐഎം തോൽ‌വിയിൽ നിന്ന് പാഠം പഠിക്കണം- ബിനോയ് വിശ്വം

രണ്ടാം എൽ.ഡി.എഫ്.സർക്കാരിന് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം തോല്‍വിയില്‍ നിന്ന് പാഠം പഠിക്കണം. ജനങ്ങള്‍ സ്‌നേഹത്തോടെ നല്‍കിയ മുന്നറിയിപ്പാണ് തോല്‍വി. രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന് പ്രതീക്ഷയ്ക്കൊത്ത്…

View More രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിച്ചില്ല, സിപിഐഎം തോൽ‌വിയിൽ നിന്ന് പാഠം പഠിക്കണം- ബിനോയ് വിശ്വം