ഡൽഹി നിയസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ എക്‌സിറ്റ് പോൾ ഫലം വന്നു. പുറത്തു വന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ എതിരാണെങ്കിലും എഎപി ആത്മവിശ്വാസത്തിലാണ്. 2025 നിയമസഭാ തെരഞ്ഞെടുപ്പ് എക്സിറ്റ് പോളുകൾ ബിജെപിക്കാണ് മുൻതൂക്കം നൽകുന്നത്. 2015,…
View More ഡൽഹി ആര് പിടിക്കും? എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്Delhi Election
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ഇന്ന്; വോട്ടെടുപ്പ് മറ്റന്നാൾ
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ഇന്ന്.അവസാന ദിവസവും ഡല്‍ഹിയെ ഇളക്കിമറിച്ചുള്ള പ്രചാരണത്തില്‍ പാര്‍ട്ടികള്‍. വാശിയേറിയ പ്രചാരണമാണ് രാജ്യതലസ്ഥാനത്ത് നടന്നത്. ആം ആദ്മി പാർട്ടിയും കോൺഗ്രസും ബിജെപിയും തമ്മിലുള്ള നേർക്ക് നേർ പോരാട്ടമാണ് ഡൽഹിയിൽ നടക്കുന്നത്.…
View More ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ഇന്ന്; വോട്ടെടുപ്പ് മറ്റന്നാൾഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആംആദ്മി പാർട്ടിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്സും സമാജ്‍വാദി പാർട്ടിയും രാഹുൽ ഗാന്ധി ഇന്ന് രണ്ട് റാലികളെ അഭിസംബോധന ചെയ്യും
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്സും സമാജ്‍വാദി പാർട്ടിയും. ഫെബ്രുവരി 5ന് 70 സീറ്റുകളിലേക്കുള്ള ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ശക്തമായ പോരാട്ടത്തിന് കളമൊരുക്കുകയാണ്. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്…
View More ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആംആദ്മി പാർട്ടിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്സും സമാജ്‍വാദി പാർട്ടിയും രാഹുൽ ഗാന്ധി ഇന്ന് രണ്ട് റാലികളെ അഭിസംബോധന ചെയ്യുംഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; പ്രകടനപത്രിക പുറത്തിറക്കി എഎപി
അടുത്ത മാസം നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടി പ്രകടനപത്രിക പുറത്തിറക്കി എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. 15 ഉറപ്പുകള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയുടെ പ്രകടനപത്രികയാണ് എഎപി പുറത്തിറക്കിയിരിക്കുന്നത്. യുവാക്കൾക്ക് തൊഴിൽ ഉറപ്പ് നൽകുന്ന…
View More ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; പ്രകടനപത്രിക പുറത്തിറക്കി എഎപിഡൽഹി തെരഞ്ഞെടുപ്പ് ; ബിജെപി പ്രകടന പത്രികയുടെ മൂന്നാം ഭാഗം പുറത്തിറക്കി കേന്ദ്രമന്ത്രി അമിത് ഷാ
ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മൂന്നാം പ്രകടന പത്രിക പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയുടെ വികസനത്തിനായുള്ള സങ്കൽപ് പത്രണിതെന്നും കേന്ദ്രമന്തി അമിത് ഷാ വ്യക്തമാക്കി. ഉച്ചയ്ക്ക് ഡൽഹി ബിജെപി ആസ്ഥാനത്ത് നടന്ന…
View More ഡൽഹി തെരഞ്ഞെടുപ്പ് ; ബിജെപി പ്രകടന പത്രികയുടെ മൂന്നാം ഭാഗം പുറത്തിറക്കി കേന്ദ്രമന്ത്രി അമിത് ഷാ