അടുത്ത മാസം നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടി പ്രകടനപത്രിക പുറത്തിറക്കി എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. 15 ഉറപ്പുകള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയുടെ പ്രകടനപത്രികയാണ് എഎപി പുറത്തിറക്കിയിരിക്കുന്നത്. യുവാക്കൾക്ക് തൊഴിൽ ഉറപ്പ് നൽകുന്ന…
View More ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; പ്രകടനപത്രിക പുറത്തിറക്കി എഎപിArvind Kejrival
കെജ്‍രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവെക്കും, പകരം കൂടുതല്‍ സാധ്യത അതിഷിയ്ക്ക്
അരവിന്ദ് കെജ്‍രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവെക്കും. പകരം കൂടുതല്‍ സാധ്യത അതിഷിയ്ക്ക്. പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്ന് ചേരുന്ന എംഎല്‍എമാരുടെ യോഗത്തില്‍ തീരുമാനിക്കും. പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ്…
View More കെജ്‍രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവെക്കും, പകരം കൂടുതല്‍ സാധ്യത അതിഷിയ്ക്ക്മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി
മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 25 വരെ ഡൽഹി കോടതി നീട്ടി. നേരത്തെ അനുവദിച്ച ജുഡീഷ്യൽ കസ്റ്റഡി കാലാവധി കഴിഞ്ഞപ്പോൾ തിഹാർ ജയിലിൽ നിന്ന്…
View More മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടിമദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി, കസ്റ്റഡി കാലാവധി നീട്ടി
മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. ആഗസ്റ്റ് 8 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. റൗസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. തിഹാർ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് അരവിന്ദ് കെജ്‌രിവാളിനെ…
View More മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി, കസ്റ്റഡി കാലാവധി നീട്ടിഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ജയിലില്‍ വച്ച് കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ജയിലില്‍ വച്ച് കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി. ജയിലിലിട്ട് പീഡിപ്പിച്ച് കെജ്രിവാളിന്റെ ആരോഗ്യം തകർക്കുകയാണ് ബിജെപി ലക്ഷ്യമെന്നും എഎപി എംപി സജ്ഞയ് സിംഗ് ആരോപിച്ചു.കെജ്രിവാൾ കൃത്യമായി…
View More ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ജയിലില്‍ വച്ച് കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആം ആദ്മി പാര്ട്ടിമദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം
മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. സി.ബിഐ കേസിൽ കസ്റ്റഡിയിലായതിനാൽ ആ കേസിലെ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ജയിൽ…
View More മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യംജാമ്യം ഏഴ് ദിവസം കൂടി നീട്ടണം; അരവിന്ദ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നൽകിയ ഇടക്കാല ജാമ്യം ഏഴ് ദിവസം കൂടി നീട്ടിനൽകണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചു അരവിന്ദ് കെജ്രിവാൾ. ഈ കേസിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂൺ 1 വരെ കെജ്രിവാളിന് ഉപാധികളോടെ ഇടക്കാല…
View More ജാമ്യം ഏഴ് ദിവസം കൂടി നീട്ടണം; അരവിന്ദ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചുഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യഹർജി; സുപ്രീംകോടതി മെയ് 10ന് ഉത്തരവിറക്കും
മദ്യനയഅഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യഹർജി സുപ്രീംകോടതി മെയ് 10ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും കെജ്രിവാളിന്‍റെ ഇടക്കാല ജാമ്യം സംബന്ധിച്ച ഉത്തരവിൽ തീരുമാനമെടുക്കുക. ഇ.ഡിയുടെ…
View More ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യഹർജി; സുപ്രീംകോടതി മെയ് 10ന് ഉത്തരവിറക്കുംഅരവിന്ദ് കേജ്‌രിവാളിന്റെ ജാമ്യ ഹർജി ഹെെക്കോടതി തള്ളി,ജയിലില്‍ തുടരും
മദ്യനയക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കേജ്‌രിവാളിന് തിരിച്ചടി. ED അറസ്റ്റ് ചോദ്യംചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.അറസ്റ്റ് നിയമപരമാണെന്നും കേജ്‌രിവാൾ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും ഹെെക്കോടതി വ്യക്തമാക്കി.അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് ഇ.ഡി…
View More അരവിന്ദ് കേജ്‌രിവാളിന്റെ ജാമ്യ ഹർജി ഹെെക്കോടതി തള്ളി,ജയിലില്‍ തുടരുംഅരവിന്ദ് കെജ്രിവാളിന് തിഹാര്‍ ജയിലില്‍ ഒരിളവും ലഭിക്കില്ലെന്ന് അധികൃതർ
ന്യൂഡൽഹി:ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിഹാര്‍ ജയിലില്‍ ഒരിളവും ലഭിക്കില്ല. അറസ്റ്റിനെതിരെ ജയിലിനു പുറത്ത് എ.എ.പി പ്രവർത്തകരുടെ വൻ പ്രതിഷേധമാണ് നടക്കുന്നത്.ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തുടരുന്നതിനെതീരെ ബി.ജെ.പി. ശക്തമായെതിര്‍ക്കുന്ന സാഹചര്യത്തില്‍…
View More അരവിന്ദ് കെജ്‌രിവാളിന് തിഹാര്‍ ജയിലില്‍ ഒരിളവും ലഭിക്കില്ലെന്ന് അധികൃതർ