കേരളത്തിൽ സ്വർണ്ണ വിലയിൽ ഇടിവ്. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു ദിവസംകൊണ്ട് സ്വർണ്ണവില ഇത്രയും കുറയുന്നത്. പവന് 1520 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഗ്രാമിന് 190 രൂപ കുറഞ്ഞ് വില 6,570 രൂപയായി. പവന്…
View More സ്വർണ്ണ വിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് പവന് 1520 രൂപ കുറഞ്ഞുGold Rate today
സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും വർദ്ധിച്ചു
സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും വർദ്ധിച്ചു. ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6,705 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640…
View More സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും വർദ്ധിച്ചുസ്വർണ വില,പവന് 560 രൂപ കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 560 രൂപയാണ് ഇന്നേക്ക് കുറഞ്ഞത്. ഇന്ന് 1 പവൻ സ്വർണത്തിന് 53200 രൂപയാണ് വില. ഗ്രാമിന് 70 രൂപ കുറഞ്ഞ് 6,650 രൂപയായി. ഇന്നലെ പവന് 800…
View More സ്വർണ വില,പവന് 560 രൂപ കുറഞ്ഞുകുത്തനെ ഉയർന്നു സ്വർണവില ; പവന് 51000 കടന്നു
സംസ്ഥാനത്ത് വീണ്ടും സ്വർണവില കുത്തനെ ഉയർന്നു. പവന് 600 രൂപ ഉയർന്ന് 51,280 രൂപയായി. ഗ്രാമിന് 75 രൂപ ഉയർന്നു 6410 രൂപയായി. ഈ മാസം സ്വർണവിലയിൽ വലിയ ഉയർച്ചയാണ് കാണാനായത്.രാജ്യാന്തര വിപണിയിലെ വില…
View More കുത്തനെ ഉയർന്നു സ്വർണവില ; പവന് 51000 കടന്നുസ്വര്ണവിലയിൽ വീണ്ടും കുതിച്ചു ചാട്ടം, പവന് 50,880 രൂപയായി
സ്വർണ വിലയിൽ വീണ്ടും വർധന. ഗ്രാമിന് 85 രൂപാ കൂടി 6360 രൂപയായി. പവൻ 680 രൂപ കൂടി 50,880 രൂപയാണ് ഇന്നത്തെ സ്വർണവില. സ്വർണ വിലയിലുള്ള വർധന സാധരണക്കാരന് വൻ തിരിച്ചടി ആയിരിക്കുകയാണ്.ചരിത്രത്തിലെ…
View More സ്വര്‍ണവിലയിൽ വീണ്ടും കുതിച്ചു ചാട്ടം, പവന് 50,880 രൂപയായി