തുടരും സിനിമ ഉണ്ടാക്കിയ വൻ ഓളത്തിന് ശേഷം സോഷ്യൽ മീഡിയയിൽ നിറഞ്ഞ് മോഹൻലാൽ- പ്രകാശ് വർമ്മ കൂട്ടുകെട്ട്. സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ എത്തിയ പരസ്യചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വിൻസ്മേര ജുവൽസിന്റെ പരസ്യത്തിന് വേണ്ടിയാണ്…
View More ആഭരണങ്ങളണിഞ്ഞ് സ്ത്രൈണ ഭാവവുമായി മോഹൻലാൽ; ജോർജ്ജ് സാറിന്റെ പരസ്യചിത്രം വൈറൽMohanlal
താര സംഘടനയായ അമ്മയുടെ കുടുംബ സംഘമം ഇന്ന്; ഈ സംഘമത്തിന് നേതൃത്വ൦ കൊടുക്കാൻ ആദ്യമായി സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി എന്നിവരെത്തുന്നു
ഹേമ കമ്മറ്റിപുറത്തുവന്നതിന് ശേഷമുള്ള പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ പിരിച്ചുവിട്ട് രൂപീകരിച്ച മലയാള സിനിമ അഭിനേതാക്കളുടെ താത്കാലിക കമ്മറ്റി അമ്മയുടെ കുടുംബസംഗമം ഇന്ന്. കൊച്ചിയിലാണ് അമ്മയുടെ കുടുംബ സംഗമം ചേരുന്നത്.രാവിലെ 9നാണ് കുടുംബസംഗമത്തിന്റെ ഉദ്ഘാടനം. മമ്മൂട്ടിയും ,മോഹൻലാലും,…
View More താര സംഘടനയായ അമ്മയുടെ കുടുംബ സംഘമം ഇന്ന്; ഈ സംഘമത്തിന് നേതൃത്വ൦ കൊടുക്കാൻ ആദ്യമായി സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി എന്നിവരെത്തുന്നുമോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം കുഞ്ചാക്കോ ബോബൻ കൊളോമ്പൊയിൽ
മമ്മൂട്ടിയും മോഹൻലാലും നായകരായ മഹേഷ് നാരായണൻ ചിത്രത്തിന് ഇന്നലെ ശ്രീലങ്കയിലെ കൊളംബോയിൽ തുടക്കമായി.സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ആന്റണി പെരുമ്പാവൂരും ഇന്നലെയാണ് കൊച്ചിയിൽ നിന്ന് കൊളംബോയിലെത്തിയത്.മോഹൻലാൽ രണ്ടു ദിവസം മുൻപുതന്നെ കൊളംബോയിലെത്തി. ഒരു…
View More മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം കുഞ്ചാക്കോ ബോബൻ കൊളോമ്പൊയിൽശ്രീനിവാസനും, മോഹൻലാലും തമ്മിൽ വിള്ളലുകൾ ; സത്യാവസ്ഥ വെളിപ്പെടുത്തി മോഹൻലാൽ
ശ്രീനിവാസൻ ,മോഹൻലാലിനെ കുറച്ച് മുൻപേ വിവാദപരമായ ചില കാര്യങ്ങൾ മാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞിരുന്നു, എന്നാൽ മോഹൻലാൽ ഇതുവരെയും ഇതിനെതിരെ പ്രതികരിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ മോഹൻലാലും ശ്രീനിവാസനും തമ്മിൽ വിള്ളലുകൾ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി…
View More ശ്രീനിവാസനും, മോഹൻലാലും തമ്മിൽ വിള്ളലുകൾ ; സത്യാവസ്ഥ വെളിപ്പെടുത്തി മോഹൻലാൽശ്രീകുമാരന് തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം നടൻ മോഹന്‍ലാലിന്,ഓഗസ്റ്റ് 31 ന് അവാർഡ് സമ്മാനിക്കും
ഈ വർഷത്തെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവാർഡ് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…
View More ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം നടൻ മോഹന്‍ലാലിന്,ഓഗസ്റ്റ് 31 ന് അവാർഡ് സമ്മാനിക്കുംകൊല്ലൂര് മൂകാംബിക ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ മോഹന്‍ലാല്‍
കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ മോഹന്‍ലാല്‍. പ്രഭാഷകനും എഴുത്തുകാരനുമായ ആര്‍. രമാനന്ദിനൊപ്പമാണ് മോഹന്‍ലാല്‍ കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തില്‍ ദർശനത്തിന് എത്തിയത്. പരമ്പരാഗത വേഷം ധരിച്ചാണ് ഇരുവരും ക്ഷേത്രത്തിലേക്ക് എത്തിയത്. ആദ്യം കുടജാത്രിയിൽ…
View More കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ മോഹന്‍ലാല്‍