നീറ്റ് പരീക്ഷ; പുതുക്കിയ റാങ്ക് ലിസ്റ്റ് ഉടൻ

നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍ടിഎ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി ചര്‍ച്ച ചെയ്തു. സുപ്രിം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക്…

View More നീറ്റ് പരീക്ഷ; പുതുക്കിയ റാങ്ക് ലിസ്റ്റ് ഉടൻ

നീറ്റ് പരീക്ഷ വിവാദം; ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുപ്പതോളം ഹർജികൾ ഒരുമിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കുക. നീറ്റ് യുജി പ്രവേശനത്തിനുള്ള കൗൺസിലിങ് നടപടികൾ ജൂലൈ മൂന്നാം വാരത്തിനു…

View More നീറ്റ് പരീക്ഷ വിവാദം; ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

നീറ്റ് വിവാദത്തിൽ സത്യവാങ്മൂലവുമായി എൻടിഎ

നീറ്റ് വിവാദത്തിൽ സത്യവാങ്മൂലവുമായി എൻടിഎ. നീറ്റ് തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് എൻടിഎ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. പരീക്ഷയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതിന് തെളിവുകളുടെ അഭാവത്തിൽ നീറ്റ്-യുജി 2024 വീണ്ടും നടത്തേണ്ട ആവശ്യമില്ലെന്ന് കേന്ദ്രം…

View More നീറ്റ് വിവാദത്തിൽ സത്യവാങ്മൂലവുമായി എൻടിഎ

നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ദേശീയ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് SFI

രാജ്യവ്യാപകമായി വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഇടതു സംഘടനകൾ. എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി…

View More നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ദേശീയ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് SFI

നീറ്റ് വിഷയം പാർലമെന്റിൽ ഉന്നയിച്ച് കോൺഗ്രസ്, അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു

നീറ്റ് പരീക്ഷാ ക്രമക്കേട് പാർലമെന്റിൽ അടിയന്തിര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. എന്നാൽ ഇരു സഭകളിലും ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികൾ ഉച്ചയ്ക്ക് 12 മണി വരെ നിര്‍ത്തിവച്ചു. പിന്നീട് സഭ…

View More നീറ്റ് വിഷയം പാർലമെന്റിൽ ഉന്നയിച്ച് കോൺഗ്രസ്, അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു

നീറ്റ് പരീക്ഷ ഒഴിവാക്കണം; പ്രധാന മന്ത്രിക്ക് കത്തയച്ച്‌ മമത ബാനർജി

നീറ്റ് പരീക്ഷ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മന്ത്രിയുടെ ഈ കത്തിൽ ചോദ്യ പേപ്പർ ചോർന്ന് വിഷയത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്നും, ഈ കാര്യം ഒരുപാടു വിദ്യാർഥികളെ ബാധിച്ചെന്നും പറയുന്നു.…

View More നീറ്റ് പരീക്ഷ ഒഴിവാക്കണം; പ്രധാന മന്ത്രിക്ക് കത്തയച്ച്‌ മമത ബാനർജി

നീറ്റ് പരീക്ഷാ ക്രമക്കേട്: സി ബി ഐ കേസ് രജിസ്റ്റർ ചെയ്തു

നീറ്റ് പരീക്ഷയിൽ ക്രമക്കേടുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയമാണ് അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തുകയും വിദ്യാർഥികളുടെ താല്പര്യങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാരിൻറെ ചുമതലയാണെന്നും മന്ത്രാലയം…

View More നീറ്റ് പരീക്ഷാ ക്രമക്കേട്: സി ബി ഐ കേസ് രജിസ്റ്റർ ചെയ്തു
Neet exam

നീറ്റ് പരീക്ഷാ ക്രമക്കേട്; ചോർത്താൻ പ്രതികളെ സഹായിച്ചതു ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ പഴ്സനൽ സെക്രട്ടറി; ആരോപണവുമായി ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ

ചോദ്യപേപ്പർ ചോർത്താൻ പ്രതികളെ സഹായിച്ചതു ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ പഴ്സനൽ സെക്രട്ടറി പ്രീതം കുമാറാണെന്ന് ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ആരോപിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ സൂത്രധാരൻ സിക്കന്ദർ കുമാർ യാദവേന്ദുവിന്…

View More നീറ്റ് പരീക്ഷാ ക്രമക്കേട്; ചോർത്താൻ പ്രതികളെ സഹായിച്ചതു ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ പഴ്സനൽ സെക്രട്ടറി; ആരോപണവുമായി ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ