സെയ്ഫ് അലിഖാൻറെ കേസിൽ സ്ത്രീ അറസ്റ്റിൽ

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ ഒരു സ്ത്രീ അറസ്റ്റിൽ. ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് വസതിയിൽ വെച്ച് കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള യുവതിയെ മുംബൈ പോലീസ്…

View More സെയ്ഫ് അലിഖാൻറെ കേസിൽ സ്ത്രീ അറസ്റ്റിൽ

പോലീസ് എൻറെ ജീവിതം തകർത്തു, എൻറെ ജോലി പോയി, നടൻ സെയിഫ് അലിഖാന്റെ വീടിന് മുൻപിൽ സമരത്തിനൊരുങ്ങി ആളു മാറി കസ്റ്റഡിയിലെടുത്ത യുവാവ്

നടൻ സെയ്ഫ് അലി ഖാനെ മോഷണശ്രമത്തിനിടെകുത്തിപരിക്കേൽപ്പിച്ച കേസിൽ 31 കാരനായ ആകാശ് കനോജിയെ പോലീസ് കാസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ ക്യാമറയിൽ പതിഞ്ഞ ആളെന്ന് സംശയിച്ച് നിരപരാധിയായ ചെറുപ്പക്കാരനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഛത്തീസ്​ഗഢ്…

View More പോലീസ് എൻറെ ജീവിതം തകർത്തു, എൻറെ ജോലി പോയി, നടൻ സെയിഫ് അലിഖാന്റെ വീടിന് മുൻപിൽ സമരത്തിനൊരുങ്ങി ആളു മാറി കസ്റ്റഡിയിലെടുത്ത യുവാവ്

ട്രംപിന്‍റെ രണ്ടാം വരവിന് അഭിനന്ദനം അറിയിച്ച് മോദി, ആഗോള സമാധാനത്തിനായി ഒരുമിച്ച് നിൽക്കണം

ട്രംപിന്‍റെ രണ്ടാം വരവിന് അഭിനന്ദനം അറിയിച്ച് മോദി. ഫോൺ സംഭാഷണത്തിലൂടെയായാണ് പ്രിയസുഹൃത്തിന് അഭിനന്ദനം അറിയിച്ചത്. ട്രംപ് അധികാരത്തിൽ എത്തിയതിന് ശേഷം ഇരുവരും തമ്മിൽ നടത്തുന്ന ആദ്യ സംഭാഷണമാണിത്. ആഗോള സമാധാനത്തിനായി ഒരുമിച്ച് നിൽക്കണം ആഗോള…

View More ട്രംപിന്‍റെ രണ്ടാം വരവിന് അഭിനന്ദനം അറിയിച്ച് മോദി, ആഗോള സമാധാനത്തിനായി ഒരുമിച്ച് നിൽക്കണം

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ദുരൂഹത നീളുന്നു; കുത്തേറ്റത് 2.30ന്, ആശുപത്രിയിലെത്തിയത് 4.11ന് മൊഴികളിലും രേഖകളിലും വൈരുധ്യം

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ദുരൂഹത നീളുന്നു. സെയ്ഫ് അലി ഖാനെ പ്രവേശിപ്പിച്ച ലീലാവതി ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ആക്രമണം നടന്നത് 1 മണിക്കൂറും 41 മിനിറ്റും കഴിഞ്ഞതിന് ശേഷമാണ്…

View More സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ദുരൂഹത നീളുന്നു; കുത്തേറ്റത് 2.30ന്, ആശുപത്രിയിലെത്തിയത് 4.11ന് മൊഴികളിലും രേഖകളിലും വൈരുധ്യം

നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു; ഇനി പൂര്‍ണ വിശ്രമം വേണമെന്ന് ഡോക്ടർമാർ

മോഷ്ടാവിന്റെ ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയിലായ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു. ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് മുംബൈ ലീലാവതി ആശുപത്രിയില്‍ നിന്ന് സെയ്ഫ് അലി ഖാനെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. അണുബാധയേല്‍ക്കുന്നതിനാല്‍ സന്ദര്‍കരെ അനുവദിക്കരുതെന്ന് സെയ്ഫിന് നിര്‍ദേശമുണ്ട്.…

View More നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു; ഇനി പൂര്‍ണ വിശ്രമം വേണമെന്ന് ഡോക്ടർമാർ

നടൻ വിനായകൻ വീണ്ടും വിവാദത്തിൽ; ബാൽക്കണിയിൽ നിന്ന് ന​ഗ്നതാ പ്രദർശനവും, പൂര തെറിയും

നടൻ വിനായകൻ വീണ്ടും വിവാദത്തിൽ. മദ്യലഹരിയിൽ അയൽവാസിക്ക് നേരെ അസഭ്യവർഷവും നടത്തുന്ന നടന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പച്ച കൈലിയുടുത്ത് വന്ന വിനായകൻ തുണിയുരിഞ്ഞ് നാട്ടുകാർക്ക് നേരെ ന​ഗ്നതാ പ്രദർശനം…

View More നടൻ വിനായകൻ വീണ്ടും വിവാദത്തിൽ; ബാൽക്കണിയിൽ നിന്ന് ന​ഗ്നതാ പ്രദർശനവും, പൂര തെറിയും

സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; പ്രതി മുൻപും മോഷണം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തൽ

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി ഷെരിഫുൾ ഇസ്ലാം മുൻപും മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തൽ. മുൻപ് വോർളിയിലെ പബിൽ ജോലി ചെയ്യുമ്പോൾ പ്രതി ഡയമണ്ട് റിംഗ് മോഷ്ടിച്ചിരുന്നു. മോഷണം…

View More സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; പ്രതി മുൻപും മോഷണം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തൽ

മോഷണം നടത്തിയിട്ടില്ല, മകനെ ആക്രമിക്കാനാണ് ശ്രമിച്ചത് , അക്രമിയെ സെയ്ഫ് ഒറ്റയ്‌ക്ക് നേരിട്ടു – കരീന കപൂറിന്റെ മൊഴി

ഇളയ മകനെ ആക്രമിക്കാൻ പ്രതി ശ്രമിച്ചിരുന്നുവെന്നും വീട്ടിൽ നിന്ന് യാതൊന്നും മോഷണം പോയിട്ടില്ലെന്നും ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ അക്രമി കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഭാര്യയും നടിയുമായ കരീന കപൂറിന്‍റെ മൊഴി. ഇളയ മകൻ…

View More മോഷണം നടത്തിയിട്ടില്ല, മകനെ ആക്രമിക്കാനാണ് ശ്രമിച്ചത് , അക്രമിയെ സെയ്ഫ് ഒറ്റയ്‌ക്ക് നേരിട്ടു – കരീന കപൂറിന്റെ മൊഴി

സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവം; കസ്റ്റഡിയിലുള്ളത് പ്രതിയല്ല

ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തയാള്‍ പ്രതിയല്ലെന്ന് ബാന്ദ്ര പൊലീസ്. ഇയാള്‍ക്ക് അക്രമിയുമായി രൂപസാദൃശ്യം മാത്രമാണുള്ളത്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെയ്ഫ് അലി…

View More സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവം; കസ്റ്റഡിയിലുള്ളത് പ്രതിയല്ല

സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവം; ഒരാൾ പിടിയില്‍

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആറ് തവണ കുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ പോലീസ് കസ്റ്റഡിയിൽ. ഇയാളെ ചോദ്യം ചെയ്യലിനായി ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. മുംബൈയിലും സമീപ പ്രദേശങ്ങളിലും 20…

View More സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവം; ഒരാൾ പിടിയില്‍