ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ബൈഡൻ ഭരണകൂടം ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 21 ദശലക്ഷം ഡോളർ ഇന്ത്യയ്ക്ക് നൽകിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണെന്നും ഡോണൾഡ് ട്രംപ് ആരോപിച്ചു. മിയാമിയിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ്…
View More ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ബൈഡൻ ഭരണകൂടം ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്Joe Biden
യു എസ് പ്രസിഡന്റ് ഇലക്ഷനിൽ താൻ ആയിരുന്നു മത്സരിച്ചിരുന്നതെങ്കിൽ ട്രംപിന് പരാജയപെടുത്തുമായിരുന്നു; ജോ ബൈഡൻ
നവംബറിൽ നടന്ന യു എസ് പ്രസിഡൻ്റ് ഇലക്ഷനിൽ താനായിരുന്നു മത്സരിച്ചിരുന്നതെങ്കിൽ ട്രംപിനെ പരാജയപ്പെടുത്തുമായിരുന്നു എന്ന് യു എസ് പ്രസിഡൻ്റ ജോ ബൈഡൻ പറയുന്നു. അതുപോലെ അടുത്ത നാല് വർഷം കൂടി പ്രസിഡൻ്റായി തുടരാനുള്ള കരുത്ത്…
View More യു എസ് പ്രസിഡന്റ് ഇലക്ഷനിൽ താൻ ആയിരുന്നു മത്സരിച്ചിരുന്നതെങ്കിൽ ട്രംപിന് പരാജയപെടുത്തുമായിരുന്നു; ജോ ബൈഡൻമോദി ഇന്ന് യു എസ് ലേക്ക് തിരിച്ചു, കനത്ത സുരക്ഷ ഒരുക്കണമെന്ന് ഇന്ത്യ അമേരിക്കയോട്
പ്രധാന മന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക് തിരിച്ചു. ഇന്ന് വെളുപ്പിന് നാല് മണിക്കാണ് അദ്ദേഹം ദില്ലിയിൽ നിന്ന് യാത്ര തിരിച്ചത്. ഡെലവെയറിലെത്തുന്ന മോദി, ഇന്ത്യ യുഎസ് ജപ്പാൻ ഓസ്ട്രേലിയ എന്നീ…
View More മോദി ഇന്ന് യു എസ് ലേക്ക് തിരിച്ചു, കനത്ത സുരക്ഷ ഒരുക്കണമെന്ന് ഇന്ത്യ അമേരിക്കയോട്മോദിയും, ജോ ബൈഡനും തമ്മിലുള്ള ആ നിർണ്ണായക കൂടിക്കാഴ്ച്ച നാളെ
നരേന്ദ്ര മോദിയും, ജോ ബൈഡനും തമ്മിലുള്ള ആ നിർണ്ണായക കൂടിക്കാഴ്ച്ച നാളെ, യുഎസിലെ ഡെലവെയറില്‍ ക്വാഡ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച്ച നടത്തി ഉഭയകഷി ചർച്ച നടത്തും.ഇന്തോ-പസഫിക് സാമ്പത്തിക വികസന പരിപാടി സംബന്ധിച്ചാണ് ഇരുവരും ചര്‍ച്ച നടത്തുക.…
View More മോദിയും, ജോ ബൈഡനും തമ്മിലുള്ള ആ നിർണ്ണായക കൂടിക്കാഴ്ച്ച നാളെരാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുക പ്രധാനം, പുതിയ തലമുറക്ക് അവസരം നൽകാനാണ് താൻ തെരെഞ്ഞെടുപ്പിൽ നിന്നും പിന്മാറിയത്; ജോ ബൈഡൻ
രാജ്യത്തെയും പാർട്ടിയേയും ഒന്നിപ്പിക്കാനാണ് സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറിയതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പുതിയ തലമുറക്ക് ദീപം കൈമാറാനുള്ള സമയമായെന്നും യുഎസ് ഓവൽ ഓഫിസിൽ നടത്തിയ ടെലിവിഷൻ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ഒരു പുതിയ…
View More രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുക പ്രധാനം, പുതിയ തലമുറക്ക് അവസരം നൽകാനാണ് താൻ തെരെഞ്ഞെടുപ്പിൽ നിന്നും പിന്മാറിയത്; ജോ ബൈഡൻഅമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ജോ ബൈഡൻ, തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് തീരുമാനം
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡൻ. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് തീരുമാനം. അമേരിക്കൻ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് പ്രസിഡന്റ് സ്ഥാനാർത്ഥി പിന്മാറുന്ന…
View More അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ജോ ബൈഡൻ, തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് തീരുമാനം