മിഡിൽ ഈസ്റ്റ് സംഘർഷം; കൊച്ചിയിൽ നിന്ന് ഇന്ന് മൂന്ന് വിമാന സർവീസുകൾ

  പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയെത്തുടർന്ന് വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയ സാഹചര്യത്തിൽ, കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് മൂന്ന് സർവീസുകൾ നടത്തും. ഒമാൻ എയർവേയ്‌സ്, സൗദി എയർലൈൻസ് എന്നിവയാണ് യാത്രക്കാർക്കായി സർവീസ് പുനഃരാരംഭിക്കുന്നത്.…

View More മിഡിൽ ഈസ്റ്റ് സംഘർഷം; കൊച്ചിയിൽ നിന്ന് ഇന്ന് മൂന്ന് വിമാന സർവീസുകൾ

സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം കേരളത്തില്‍ വരുന്നതിന് തടസം; മന്ത്രി വി.അബ്ദുറഹിമാൻ

സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം കേരളത്തില്‍ വരുന്നതിന് തടസ്സമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ. സ്റ്റേഡിയം നവീകരണത്തിന് സ്പോണ്‍സറും സർക്കാർ തമ്മില്‍ കരാറുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി കൃത്യമായ മറുപടി പറഞ്ഞില്ല. സ്റ്റേഡിയത്തിന്റെ…

View More സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം കേരളത്തില്‍ വരുന്നതിന് തടസം; മന്ത്രി വി.അബ്ദുറഹിമാൻ

അർജന്റീന ടീം നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരി ച്ച് സ്പോൺസർ

അർജന്റീന ടീം നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരി ച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻറീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. വിഷയത്തിൽ കേരളത്തെ പഴിക്കുകയാണ് എഎഫ്എ ഭാരവാഹികൾ. കേരളം മത്സരത്തിന് സജ്ജം…

View More അർജന്റീന ടീം നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരി ച്ച് സ്പോൺസർ

ഹിജാബ് വിവാദം; പള്ളുരുത്തി സെൻറ് റീത്താസ് സ്കൂൾ തുറന്നു, പരാതി നൽകിയ വിദ്യാർത്ഥി അവധിയിൽ

കൊച്ചി: പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തെ തുടർന്നുണ്ടായ രണ്ടുദിവസത്തെ അവധിക്ക് ശേഷം സെൻറ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു. ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനി ഇന്ന് സ്കൂളിൽ എത്തില്ല.…

View More ഹിജാബ് വിവാദം; പള്ളുരുത്തി സെൻറ് റീത്താസ് സ്കൂൾ തുറന്നു, പരാതി നൽകിയ വിദ്യാർത്ഥി അവധിയിൽ

ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ

കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്ക് ഇടയിൽ ആണ് ഉമ തോമസ് എംഎൽഎ ക്ക് പരിക്കേറ്റത് .കൊച്ചി സ്റ്റേഡിയത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയിരുന്ന എംഎൽഎക്ക് വേണ്ടത്ര സുരക്ഷ ഏർപെടുത്തിയിരുന്നില്ല .അതു മാത്രമല്ല ഉമ…

View More ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ

കൊച്ചിയിൽ അമ്മയുടെ മൃതദേഹം മകന്‍ മുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ്

കൊച്ചി വെണ്ണലയില്‍ അമ്മയുടെ മൃതദേഹം മകന്‍ ആരുമറിയാതെ മുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ് . മാതാവായ അല്ലി മരിച്ച ശേഷമാണ് മകൻ കുഴിച്ചിട്ടത് എന്ന് അന്വേഷണത്തിൽ കണ്ടെത്തി . അതേസമയം സംഭവത്തില്‍…

View More കൊച്ചിയിൽ അമ്മയുടെ മൃതദേഹം മകന്‍ മുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ്

കൊച്ചിയിൽ ബസിൽ കയറി കണ്ടക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

കൊച്ചിയിൽ ബസിൽ കയറി കണ്ടക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കളമശ്ശേരി സ്വദേശി മിനൂപ് ബിജുവിനെയാണ് പോലീസ് പിടികൂടിയത്. ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ. കളമശ്ശേരി എച്ച്എംടി ജങ്ഷനിലാണ് സംഭവം.…

View More കൊച്ചിയിൽ ബസിൽ കയറി കണ്ടക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

അവയവക്കടത്ത് കേസ് ; പിന്നിൽ ഹൈദരാബാദിലെ ഡോക്ടർ

കൊച്ചിയിലെ അവയവക്കടത്ത് കേസിൽ പ്രധാനി ഹൈദരാബാദിലെ ഡോക്ടർ എന്ന് പ്രതി സബിത്ത് നാസറിന്റെ മൊഴി. എന്നാൽ ഈ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതിക്ക് നാല് ബാങ്ക് അക്കൗണ്ട് ഉണ്ട്. വ്യത്യസ്ത വിലാസങ്ങളിലായാണ് തൃശൂരിൽ…

View More അവയവക്കടത്ത് കേസ് ; പിന്നിൽ ഹൈദരാബാദിലെ ഡോക്ടർ

കണ്ടെയ്നര്‍ ടെര്‍മിനലില്‍ അതിക്രമിച്ച് കടന്ന റഷ്യൻ പൗരൻ  അറസ്റ്റിൽ 

കൊച്ചി : വല്ലാർപാടം  കണ്ടെയ്നര്‍ ടെര്‍മിനലില്‍ അതിക്രമിച്ച് കടന്ന വിദേശ പൗരൻ  അറസ്റ്റിൽ. അതീവ സുരക്ഷാ മേഖലയിൽ ഇയാൾ  അതിക്രമിച്ച കയറുകയായിരുകയായിരുന്നു. റഷ്യന്‍ പൗരന്‍ ഇല്യ ഇക്കിമോവിനെ (26)മുളവുകാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ…

View More കണ്ടെയ്നര്‍ ടെര്‍മിനലില്‍ അതിക്രമിച്ച് കടന്ന റഷ്യൻ പൗരൻ  അറസ്റ്റിൽ