ത്രവേണി സംഗമത്തിൽ സ്നാനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും. മതപുരോഹിതരും ഒപ്പം പങ്കെടുത്തു.യോഗിക്കൊപ്പം ഉത്തർപ്രദേശ് മന്ത്രിമാരും സ്നാനം നടത്തി. ഐക്യത്തിന്റെയും സമത്വത്തിന്റെയും പാരമ്പര്യത്തിന്റെയും മഹോത്സവമാണ് മഹാകുംഭമേള. ത്രിവേണി സംഗമത്തിൽ മന്ത്രിമാരുടെ കൂടെ…
View More ത്രവേണി സംഗമത്തിൽ സ്നാനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്Minister Yogi Adithyanath
വയനാട് ദുരന്തം; പുനരധിവാസത്തിന് 10 കോടി നൽകി യോഗി ആദിത്യനാഥ്
വയനാട് പുനരധിവാസത്തിന് 10 കോടി നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുനരധിവാസ പ്രവർത്തനങ്ങൾക്കായി 10 കോടിയാണ് യുപി സർക്കാർ അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചത്. വയനാട്ടിലെ …
View More വയനാട് ദുരന്തം; പുനരധിവാസത്തിന് 10 കോടി നൽകി യോഗി ആദിത്യനാഥ്ഉത്തരവ് പാലിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്ക് ഈ മാസത്തെ ശമ്പളം നൽകില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ
മുഴുവൻ സർക്കാർ ജീവനക്കാരും അവരുടെ സമ്പൂർണ്ണ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് യു പി സർക്കാർ ഉത്തരവിറക്കി. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിൻ്റെ ഉത്തരവ് പാലിച്ചില്ലെങ്കിൽ 13 ലക്ഷത്തിലധികം ജീവനക്കാർക്ക് ശമ്പളം നഷ്ടപ്പെടും…
View More ഉത്തരവ് പാലിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്ക് ഈ മാസത്തെ ശമ്പളം നൽകില്ലെന്ന് ഉത്തർപ്രദേശ് സർക്കാർരാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് ഉത്തർപ്രദേശിനുള്ളത് , യോഗി ആദിത്യനാഥിനെ പുകഴ്ത്തി കേശവ് പ്രസാദ് മൗര്യ
രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് ഉത്തർപ്രദേശിനുള്ളത് എന്ന് യോഗി ആദിത്യനാഥിനെ പുകഴ്ത്തി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ഇരുവരും തമ്മിൽ ഭിന്നിപ്പിലാണെന്ന് മാദ്ധ്യമങ്ങളും പ്രതിപക്ഷവും നടത്തിയ നുണ പ്രചാരണം നടത്തുന്നതിനിടയിലാണ് നിലപാട് തുറന്നു…
View More രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് ഉത്തർപ്രദേശിനുള്ളത് , യോഗി ആദിത്യനാഥിനെ പുകഴ്ത്തി കേശവ് പ്രസാദ് മൗര്യയോഗിയുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ഒളിയമ്പുമായി യു.പിയിലെ ഘടകകക്ഷികൾ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാവടി തീര്‍ഥയാത്ര റൂട്ടിലെ ഭക്ഷണശാലകളിൽ കട ഉടമകളുടെ പേര് പരാമർശിക്കുന്നത് നിർബന്ധമാക്കി. എന്നാൽ ഈ നിര്‍ദേശത്തിനെതിരെ എന്‍.ഡി.എയില്‍ കൂടുതല്‍ എതിര്‍ സ്വരങ്ങള്‍ ഉയരുന്നു. കേന്ദ്രമന്ത്രിയും ലോക്ജനശക്തി പാര്‍ട്ടി നേതാവുമായ…
View More യോഗിയുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ഒളിയമ്പുമായി യു.പിയിലെ ഘടകകക്ഷികൾയോഗിക്കെതിരെ ബിജെപിയിൽ പടയൊരുക്കം
ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബിജെപിയിൽ പടയൊരുക്കം. ബിജെപി എംഎൽസി ദേവേന്ദ്ര പ്രതാപ് സിംഗ്, സംസ്ഥാനത്ത് പെട്ടന്നുണ്ടായ ഭരണവിരുദ്ധ വികാരത്തിന്റെ കാരണം ആരാഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്…
View More യോഗിക്കെതിരെ ബിജെപിയിൽ പടയൊരുക്കം