മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് പഴകിയ അരി വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ആരുടെ ഭാഗത്തുനിന്നാണ് വീഴ്ച ഉണ്ടായതെന്ന് ഉടൻ കണ്ടെത്തും. വയനാട്ടിലെ ജനങ്ങളുടെ ആത്മാഭിമാനത്തിനും ആരോഗ്യത്തിനും ആണ്…
View More മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് പഴകിയ അരി വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടി എടുക്കുമെന്ന് കൃഷി മന്ത്രിWayanad
വയനാട്ടിൽ റവന്യൂ വകുപ്പ് കൊടുത്ത് വിട്ട അരി ചാക്കുകൾ പകുതിയും ഉപയോഗ ശൂന്യം
റവന്യൂ വകുപ്പ് കൊടുത്ത് വിട്ട അരി ചാക്കുകൾ പകുതിയും ഉപയോഗ ശൂന്യം. ഒന്നാം തിയ്യതി കൊണ്ടുവന്ന അരി ചാക്കുകളാണ് ഉപയോഗ ശൂന്യമാണെന്ന് കണ്ടെത്തിയത്. മിക്ക അരി ചാക്കുകളും കാലാവധി കഴിഞ്ഞതെന്ന് കണ്ടെത്തൽ. ഒന്നാം തിയ്യതി…
View More വയനാട്ടിൽ റവന്യൂ വകുപ്പ് കൊടുത്ത് വിട്ട അരി ചാക്കുകൾ പകുതിയും ഉപയോഗ ശൂന്യംപ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കരുതെന്ന് ബിജെപി,ഗുരുതരമായ ചില കാര്യങ്ങൾ പ്രിയങ്ക ഒളിച്ചുവെച്ചെന്നും പാർട്ടി
പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കരുതെന്ന് ബിജെപി,ഗുരുതരമായ ചില കാര്യങ്ങൾ പ്രിയങ്ക ഒളിച്ചുവെച്ചെന്നും പാർട്ടിപറയുന്നു. വയനാട് ലോക്സഭ ഉപതെരഞ്ഞുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കാൻ പാടില്ല, സത്യവങ്ങ്മൂലത്തില്‍ സ്വത്ത് വിവരങ്ങള്‍…
View More പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കരുതെന്ന് ബിജെപി,ഗുരുതരമായ ചില കാര്യങ്ങൾ പ്രിയങ്ക ഒളിച്ചുവെച്ചെന്നും പാർട്ടിവയനാട്ടിൽ മത്സരിക്കാൻ പാർട്ടി തന്റെ അടുത്ത് സമീപിച്ചിട്ടില്ല,ആവശ്യപ്പെട്ടാൽ മത്സരിക്കും ; ഖുശ്‌ബു
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ ഖുശ്ബു മത്സരിക്കുന്നു എന്നുള്ള വാർത്തയോട് പ്രതികരിച്ചു ബി ജെ പി നേതാവ് ഖുശ്‌ബു. ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്, ഇതുവരെയും വയനാട്ടിൽ മത്സരിക്കാൻ പാർട്ടി തന്റെ അടുത്ത സമീപിച്ചിട്ടില്ല ഖുശ്‌ബു പറയുന്നു, ഇതുമായി…
View More വയനാട്ടിൽ മത്സരിക്കാൻ പാർട്ടി തന്റെ അടുത്ത് സമീപിച്ചിട്ടില്ല,ആവശ്യപ്പെട്ടാൽ മത്സരിക്കും ; ഖുശ്ബുവയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ നേരിടാൻ എൽ ഡി എഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരി
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ നേരിടാൻ എൽ ഡി എഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരി. സംസ്ഥാന നേതൃത്വവും സത്യന്‍ മൊകേരിയെ മത്സരിപ്പിക്കുന്നതിന് സമ്മതമെന്ന് അറിയിച്ചു. സംസ്ഥാന എക്സിക്യൂട്ടീവിന്‍റെ നിര്‍ദേശം സംസ്ഥാന കൗണ്‍സിൽ…
View More വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ നേരിടാൻ എൽ ഡി എഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരിപാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, വോട്ടെടുപ്പ് നവംബര്‍ 13-ന്, വോട്ടെണ്ണൽ നവംബർ 23ന്
പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്നെടുത്തും വോട്ടെടുപ്പ് നവംബര്‍ 13-ന് നടക്കും. വോട്ടെണ്ണൽ നവംബർ 23ന്. വയനാടിലും, റായ്ബറേലിലും രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട് ഒഴിയുകയായിരുന്നു. പ്രിയങ്കാ ഗാന്ധിയായിരിക്കും…
View More പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, വോട്ടെടുപ്പ് നവംബര്‍ 13-ന്, വോട്ടെണ്ണൽ നവംബർ 23ന്ഉരുള്പ്പൊട്ടല് ദുരന്തമുണ്ടായ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇനിയും വൈകുമോ? രാഷ്ട്രീയ പാര്‍ട്ടികളില്‍ ആശങ്ക
ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇനിയും വൈകുമോയെന്ന ആശങ്കയിൽ ആണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് ഇനിയും കരകയറാത്ത വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുമോയെന്ന സംശയത്തിലാണ് പല പാര്‍ട്ടികളും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം…
View More ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇനിയും വൈകുമോ? രാഷ്ട്രീയ പാര്‍ട്ടികളില്‍ ആശങ്കപ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട് ദുരന്ത മേഖല സന്ദർശിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും. ദുരന്തം നടന്ന സമയം മുതല്‍ കേരളത്തിന് മോദി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.…
View More പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട് ദുരന്ത മേഖല സന്ദർശിക്കുംവയനാടിനൊപ്പം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വി ഡി സതീശൻ സംഭാവന നല്‍കി
വയനാട് പുനരധിവാസത്തിന് വേണ്ടി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന…
View More വയനാടിനൊപ്പം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വി ഡി സതീശൻ സംഭാവന നല്കിദുരന്തബാധിത മേഖലയിലെ വിദ്യാർഥികളുടെ പഠനം ഉറപ്പാക്കും, സ്കൂളുകള്‍ 20 ദിവസത്തിനകം തുറക്കാനാകുമെന്ന് പ്രതീക്ഷ; മന്ത്രി വി ശിവൻകുട്ടി
വയനാട്ടിൽ ഉരുൾപൊട്ടലിൽ പൂർണമായി തകർന്ന വെള്ളാർമല സ്‌കൂൾ പുനർ നിർമിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ദുരന്തബാധിതരായ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. താത്കാലിക വിദ്യാഭ്യാസം നൽകുന്നതിനാണ് മുഖ്യ…
View More ദുരന്തബാധിത മേഖലയിലെ വിദ്യാർഥികളുടെ പഠനം ഉറപ്പാക്കും, സ്കൂളുകള്‍ 20 ദിവസത്തിനകം തുറക്കാനാകുമെന്ന് പ്രതീക്ഷ; മന്ത്രി വി ശിവൻകുട്ടി