പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിച്ചേക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു .അന്തിമതീരുമാനം ഉചിത സമയത്തുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം പറഞ്ഞു. വയനാടിന്റെ ഇപ്പോഴത്തെ അവസ്ഥ നേരിട്ടു…
View More പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിച്ചേക്കും, ആരിഫ് മുഹമ്മദ് ഖാന്‍Wayanad
തിരച്ചില്‍ എട്ടാം ദിനത്തില്‍; രക്ഷാപ്രവർത്തനം ഇന്ന് നിർണായക ഘട്ടത്തിൽ
വയനാട് ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് എട്ടാം ദിനത്തില്‍. ഇതുവരെ 392 പേരാണ് മരണമടഞ്ഞത്. 180ലേറെ പേരെ കണ്ടെത്താനുണ്ട്. ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ച് തിരച്ചിൽ നടത്താൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ…
View More തിരച്ചില്‍ എട്ടാം ദിനത്തില്‍; രക്ഷാപ്രവർത്തനം ഇന്ന് നിർണായക ഘട്ടത്തിൽവയനാടിനായി സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍, പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു
വയനാടി നായി സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാൻ സർവീസ് സംഘടനകൾക്ക് ഇടയിൽ ധാരണയായിട്ടുണ്ട്. സാലറി…
View More വയനാടിനായി സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍, പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്ദേശിച്ചുനടന്നത് മനുഷ്യനിർമ്മിത ദുരന്തം; സർക്കാറിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ല, ദുരന്തം മുന്നേ ചൂണ്ടിക്കാണിച്ചിരുന്നതാണ് – മാധവ് ഗാഡ്ഗിൽ
‘പശ്ചിമ ഘട്ടം ആകെ തര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണ്. അതിന് നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങള്‍ ഒന്നും വേണ്ട, നാലോ അഞ്ചോ വര്‍ഷം മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും.…
View More നടന്നത് മനുഷ്യനിർമ്മിത ദുരന്തം; സർക്കാറിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ല, ദുരന്തം മുന്നേ ചൂണ്ടിക്കാണിച്ചിരുന്നതാണ് – മാധവ് ഗാഡ്ഗിൽരക്ഷാപ്രവർത്തനത്തിനായി കാലാവസ്ഥ വെല്ലുവിളി സൃഷ്ടിക്കുന്നു, ഉണ്ടായിരുന്ന ഏക പാലം ഒലിച്ചുപോയി,പ്രധാനമന്ത്രിയെ വിവരം അറിയിച്ചു, പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്- കേന്ദ്രമന്ത്രി സുരേഷ് ഗോപി
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപെട്ടലിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി കാലാവസ്ഥ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഉരുൾപൊട്ടലിൽ മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയി.ദുരന്തമുഖത്ത്…
View More രക്ഷാപ്രവർത്തനത്തിനായി കാലാവസ്ഥ വെല്ലുവിളി സൃഷ്ടിക്കുന്നു, ഉണ്ടായിരുന്ന ഏക പാലം ഒലിച്ചുപോയി,പ്രധാനമന്ത്രിയെ വിവരം അറിയിച്ചു, പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്- കേന്ദ്രമന്ത്രി സുരേഷ് ഗോപിവയനാടിനെ ഉപേക്ഷിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ. നേതാവ് ആനി രാജ
ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച രാഹുൽ ഗാന്ധി ഏതു മണ്ഡലം നിലനിർത്തുമെന്ന ചർച്ച കോൺഗ്രസിൽ ചൂടുപിടിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുമെന്നാണ് സൂചന. അതെസമയം വയനാട്ടിലെ ജനങ്ങളോട് അനീതി കാണിച്ചുവെന്നും…
View More വയനാടിനെ ഉപേക്ഷിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ. നേതാവ് ആനി രാജവയനാട് വീണ്ടും രാഹുലിന് തന്നെ , കടുത്ത ലീഡുമായി റായ്ബറേലിയിലും രാഹുൽ മുന്നിൽ
വോട്ടെണ്ണൽ മൂന്നാം മണിക്കൂറിലേക്ക് അടുക്കുമ്പോഴും രാഹുലിന്റെ ഭൂരിപക്ഷം 60000 കടന്നു. യു.പിയിലെ റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധി മുന്നിലാണ്. എൽഡിഎഫ് സ്ഥാനാർഥിയായ ആനി രാജയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കടുത്ത പ്രചാരണമാണ്…
View More വയനാട് വീണ്ടും രാഹുലിന് തന്നെ , കടുത്ത ലീഡുമായി റായ്ബറേലിയിലും രാഹുൽ മുന്നിൽ