ടെൽ അവീവ്: ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് പ്രത്യാക്രമണം നടത്തി ഇറാൻ. ടെൽ അവീവിലെ വിവിധയിടങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇസ്രയേലി പ്രതിരോധ ആസ്ഥാനം ഉൾപ്പെടെ ഇറാൻ ആക്രമിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നിരവധി തന്ത്രപ്രധാന…
View More അയേൺ ഡേം ഭേദിച്ച് ഇറാൻ?!: പ്രത്യാക്രമണം തുടരുന്നുiran
ഇറാൻ-ഇസ്രയേൽ സംഘർഷം; കേരളത്തിലും കുത്തനെ ഉയർന്ന് സ്വർണ വില, റെക്കോർഡ് മുന്നേറ്റം
കേരളത്തിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തി സ്വർണവിലയുടെ റെക്കോർഡ് മുന്നേറ്റം. ഇന്ന് ഒറ്റയടിക്ക് 195 രൂപ ഉയർന്ന് ഗ്രാമിന് 9,295 രൂപയും പവന് 1,560 രൂപ ഉയർന്ന് 74,360 രൂപയുമായി. കഴിഞ്ഞ ഏപ്രിൽ 22ന് രേഖപ്പെടുത്തിയ ഗ്രാമിന്…
View More ഇറാൻ-ഇസ്രയേൽ സംഘർഷം; കേരളത്തിലും കുത്തനെ ഉയർന്ന് സ്വർണ വില, റെക്കോർഡ് മുന്നേറ്റം‘ഓപ്പറേഷൻ റൈസിങ് ലയൺ’ പ്രഖ്യാപിച്ച് നെതന്യാഹു
ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ കനത്ത ആക്രമണം നടത്തി ഇസ്രയേൽ. ഇറാന്റെ ആണവപ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈനിക വിഭാഗമായ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ഇറാന്റെ വിവിധ പ്രദേശങ്ങളിലെ…
View More ‘ഓപ്പറേഷൻ റൈസിങ് ലയൺ’ പ്രഖ്യാപിച്ച് നെതന്യാഹുതന്നെ വധിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഇറാൻ നാമാവശേഷമാകും, ഇറാനെതിരെ ട്രംപിന്റെ മുന്നറിയിപ്പ്
തന്നെ വധിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഇറാൻ നാമാവശേഷമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്‍ ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തന്നെ…
View More തന്നെ വധിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഇറാൻ നാമാവശേഷമാകും, ഇറാനെതിരെ ട്രംപിന്റെ മുന്നറിയിപ്പ്പൊതുസ്ഥലങ്ങളില് സ്ത്രീകള്‍ തല മറയ്ക്കണം ; കര്‍ശനവു മായി ഇറാന്‍, ഇതിന് തയാറാകാത്ത സ്ത്രീകളെ ചികിത്സിക്കാൻ പ്രത്യേക ക്ലിനിക്കുകള്‍ എന്നും ഭരണകൂടം
പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ തല മറയ്ക്കണം , കര്‍ശന നടപടിയുമായി ഇറാന്‍, എന്നാൽ ഇതിന് തയാറാകാത്ത സ്ത്രീകളെ ചികിത്സിക്കാൻ പ്രത്യേക ക്ലിനിക്കുകള്‍ സ്ഥാപിക്കുമെന്നും ഇറാൻ ഭരണകൂടം. സ്ത്രീ, കുടുംബക്ഷേമ മന്ത്രാലയം മേധാവി മെഹ്രി തലേബി ദരേസ്താനിയാണ്…
View More പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ തല മറയ്ക്കണം ; കര്‍ശനവു മായി ഇറാന്‍, ഇതിന് തയാറാകാത്ത സ്ത്രീകളെ ചികിത്സിക്കാൻ പ്രത്യേക ക്ലിനിക്കുകള്‍ എന്നും ഭരണകൂടംഹിജാബ് നിയമങ്ങൾ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാൻ ക്ലിനിക്ക് തുറക്കാനുള്ള പദ്ധതിയുമായി ഇറാൻ
ഹിജാബ് നിയമങ്ങൾ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാൻ ക്ലിനിക്ക് തുറക്കാനുള്ള പദ്ധതിയുമായി ഇറാൻ. ‘ഹിജാബ് റിമൂവൽ ട്രീറ്റ്‌മെൻ്റ് ക്ലിനിക്ക്’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത് . വനിതാ കുടുംബ വിഭാഗം മേധാവിയായ മെഹ്രി തലേബി ദരസ്താനിയാണ് ഇതിനെക്കുറിച്ചുള്ള…
View More ഹിജാബ് നിയമങ്ങൾ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാൻ ക്ലിനിക്ക് തുറക്കാനുള്ള പദ്ധതിയുമായി ഇറാൻഇറാനിയൻ ഗൂഢാലോചന തകർത്ത് ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ
ഡൊണാൾഡ് ട്രംപിനെ വധിക്കാനുള്ള ഇറാനിയൻ ഗൂഢാലോചന എഫ്ബിഐ പരാജയപ്പെടുത്തി, നിയുക്ത റിപ്പബ്ലിക്കൻ പ്രസിഡൻ്റിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതിന് ഒരു ഇറാനിയൻ പൗരനെ കുറ്റം ചുമത്തുകയും രണ്ട് അമേരിക്കൻ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി നീതിന്യായ…
View More ഇറാനിയൻ ഗൂഢാലോചന തകർത്ത് ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾക്ക് മറുപടിയുണ്ടാകുമെന്ന് ഇറാൻ
ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾക്ക് മറുപടിയുണ്ടാകുമെന്ന് ഇറാൻ. അതും അനുയോജ്യമായ സമയത്തു തന്നെ മറുപടി നൽകും. ഇറാൻ സ്ട്രാറ്റജിക് അഫയേഴ്‌സ് ഡെപ്യൂട്ടി പ്രസിഡന്റ് മുഹമദ് ജവാദ് സരിഫ് വ്യക്തമാക്കി. അദ്ദേഹം ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റുള്ളയുടെ അനുശോചന…
View More ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾക്ക് മറുപടിയുണ്ടാകുമെന്ന് ഇറാൻപെൺകുട്ടികളുടെ വിവാഹപ്രായം ഒന്‍പത് വയസ് ആക്കും, ഇറാഖ് പാർലമെന്റിൽ അവതരിപ്പിച്ച ബില്ലില്‍ പ്രതിഷേധം ശക്തം
പെൺകുട്ടികളുടെ വിവാഹപ്രായം ഒമ്പത് വയസാക്കി കുറയ്ക്കുക ലക്ഷ്യമിട്ട് ഇറാഖ് പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിനെതിരെ പ്രതിഷേധം രൂക്ഷമായി. സ്‌ത്രീകളടക്കം നിരവധി പേരാണ് പ്രതിഷേധവുമായി ഇറാഖിന്‍റെ തെരുവുകളില്‍ ഇറങ്ങിയത്. ബില്ലിനെതിരെ നിരവധി മനുഷ്യാവകാശ സംഘടനകളും വനിതാ ഗ്രൂപ്പുകളും…
View More പെൺകുട്ടികളുടെ വിവാഹപ്രായം ഒന്‍പത് വയസ് ആക്കും, ഇറാഖ് പാർലമെന്റിൽ അവതരിപ്പിച്ച ബില്ലില്‍ പ്രതിഷേധം ശക്തം48 മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രായേലിനെ ആക്രമിക്കും, യു എസ് മുന്നറിയിപ്പ്
48 മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രായേലിനെ ആക്രമിക്കും, അമേരിക്ക ലോകത്തിനു മുന്നറിയിപ്പ് നൽകി. അമേരിക്കൻ സ്റ്റേറ്റ്സ് സിക്രട്ടറി ആന്റണി ബ്ളിങ്കനാണ് സുപ്രധാന വിവരം പുറത്ത് വിട്ടത്. അറബ് രാജ്യങ്ങളുടെ മന്ത്രിമാർ ഇറാനിൽ ചെന്ന് നടത്തിയ സമാധാന…
View More 48 മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രായേലിനെ ആക്രമിക്കും, യു എസ് മുന്നറിയിപ്പ്