ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവി ; മുഖ്യമന്ത്രിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് ബിനോയ് വിശ്വം

ലോക് സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ ഒരാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു . സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന വിമർശനത്തിൽ ബിനോയ് വിശ്വത്തിന്റെ മറുപടി. തോൽവി…

View More ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവി ; മുഖ്യമന്ത്രിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് ബിനോയ് വിശ്വം
Suresh Gopi Wins lok sabha election

കേരളത്തിൽ താമര വിരിഞ്ഞു; തൃശ്ശൂർ സുരേഷ് ഗോപി ഇങ്ങെടുത്തു

സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന് ബിജെപി. തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് വൻവിജയം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറിനെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെയും പിന്നിലാക്കിയാണ് സുരേഷ് ഗോപി മുന്നേറിയത്. സുരേഷ്‌ഗോപിയുടെ വീട്ടിലും, വൻ ആഘോഷമാണ് നടക്കുന്നത്.  വീട്ടിലെത്തിയവര്‍ക്കെല്ലാം…

View More കേരളത്തിൽ താമര വിരിഞ്ഞു; തൃശ്ശൂർ സുരേഷ് ഗോപി ഇങ്ങെടുത്തു

ലോക്സഭാ തെരഞ്ഞെടുപ്പ്; അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്, 57 മണ്ഡലങ്ങൾ പോളിങ് ബൂത്തിൽ

മൂന്ന് മാസം നീണ്ടുനിന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ന് സമാപനം. അവസാനഘട്ട ഘട്ട വോട്ടെടുപ്പിൽ 57 മണ്ഡലങ്ങൾ പോളിങ് ബൂത്തിലെത്തും. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. ആറുഘട്ടങ്ങളിലായി 468 മണ്ഡലങ്ങളാണ് ഇതുവരെ വിധിയെഴുതിയത്. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ…

View More ലോക്സഭാ തെരഞ്ഞെടുപ്പ്; അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്, 57 മണ്ഡലങ്ങൾ പോളിങ് ബൂത്തിൽ

ലോക്സഭാ തെരഞ്ഞെടുപ്പ്; അവസാന ഘട്ട വിധിയെഴുത്ത് നാളെ; ഇന്ന് നിശ്ശബ്ദ പ്രചാരണം

ലോക് സഭ തെരഞ്ഞെടുപ്പിന് നാളെ തിരശീല വീഴും. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടമാകും ശനിയാഴ്ച നടക്കുക. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിലുമായി വ്യാപിച്ചുകിടക്കുന്ന 57 പാർലമെന്റ് മണ്ഡലങ്ങളിൽ ജൂൺ ഒന്നിന്…

View More ലോക്സഭാ തെരഞ്ഞെടുപ്പ്; അവസാന ഘട്ട വിധിയെഴുത്ത് നാളെ; ഇന്ന് നിശ്ശബ്ദ പ്രചാരണം

ലോക്സഭാ തെരഞ്ഞെടുപ്പ്; അവസാന ഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, ജൂൺ ഒന്നിന് വോ​​ട്ടെ​​ടു​​പ്പ്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിലേക്കുള്ള പ്രചാരണം ഇന്ന് അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിലുമായി വ്യാപിച്ചുകിടക്കുന്ന 57 പാർലമെന്റ് മണ്ഡലങ്ങളിൽ ജൂൺ ഒന്നിന് വോട്ടെടുപ്പ് നടക്കും. പ​​ഞ്ചാ​​ബ്, യു.​​പി സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ 13…

View More ലോക്സഭാ തെരഞ്ഞെടുപ്പ്; അവസാന ഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, ജൂൺ ഒന്നിന് വോ​​ട്ടെ​​ടു​​പ്പ്

ബിജെപി വൻ ‌വിജയം കൈവരിക്കും, കോൺഗ്രസിന്റെ പ്രതീക്ഷ തകിടം മറിയും; യോ​ഗേന്ദ്ര യാദവ്

ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി അവിസ്മരണീയമായ ‌വിജയം കൈവരിക്കുമെന്ന് തെരഞ്ഞെടുപ്പ് വിദ​ഗ്ധനായ യോ​ഗേന്ദ്ര യാദവ്. തെരഞ്ഞെടുപ്പിൽ കൂടുതൽ മുന്നേറ്റം ഉണ്ടാക്കാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷ തകിടം മറിയും. പ്രമുഖ രാഷ്‌ട്രീയ നിരീക്ഷകനായ പ്രശാന്ത് കിഷോറിനും അമേരിക്കൻ നിരീക്ഷകൻ…

View More ബിജെപി വൻ ‌വിജയം കൈവരിക്കും, കോൺഗ്രസിന്റെ പ്രതീക്ഷ തകിടം മറിയും; യോ​ഗേന്ദ്ര യാദവ്

ലോക്സഭാ തെരഞ്ഞെടുപ്പ്; ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്, 58 മണ്ഡലങ്ങൾ വിധിയെഴുതും

ലോക്സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന് . ഡൽഹിയിലെ ഏഴിടങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 58 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ബിഹാറിലെ 8 സീറ്റുകൾ, ഹരിയാനയിലെ 10 സീറ്റുകൾ, ജമ്മു കശ്മീരിലെ ഒരു സീറ്റ്, ജാർഖണ്ഡിലെ…

View More ലോക്സഭാ തെരഞ്ഞെടുപ്പ്; ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്, 58 മണ്ഡലങ്ങൾ വിധിയെഴുതും

ആറാം ഘട്ട വോട്ടെടുപ്പ് നാളെ, 58 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് നാളെ. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 58 മണ്ഡലങ്ങളിൽ മെയ് 25 ശനിയാഴ്ച വോട്ടെടുപ്പ് നടക്കും. ബിഹാറിലെ 8 സീറ്റുകൾ, ഹരിയാനയിലെ 10 സീറ്റുകൾ, ജമ്മു…

View More ആറാം ഘട്ട വോട്ടെടുപ്പ് നാളെ, 58 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്

ലോക്സഭ തെരഞ്ഞെടുപ്പ് ആറാംഘട്ടം; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും , വോട്ടെടുപ്പ് ശനിയാഴ്ച

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട പ്രചാരണങ്ങൾ ഇന്ന് അവസാനിക്കും. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 58 മണ്ഡലങ്ങളിൽ മെയ് 25 ശനിയാഴ്ച വോട്ടെടുപ്പ് നടക്കും. ബിഹാറിലെ 8 സീറ്റുകൾ, ഹരിയാനയിലെ 10 സീറ്റുകൾ,…

View More ലോക്സഭ തെരഞ്ഞെടുപ്പ് ആറാംഘട്ടം; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും , വോട്ടെടുപ്പ് ശനിയാഴ്ച

ലോക്‌സഭാ തിരഞ്ഞെടുപ്പ്; അഞ്ചാം ഘട്ടത്തിൽ 60.09% പോളിംഗ്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 60.09% പോളിംഗ് രേഖപ്പെടുത്തി. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലേയ്ക്കായിരുന്നു അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് നടന്നത്. അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ 25 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ…

View More ലോക്‌സഭാ തിരഞ്ഞെടുപ്പ്; അഞ്ചാം ഘട്ടത്തിൽ 60.09% പോളിംഗ്