ശബരിമലയിൽനിന്ന് കടത്തിയ സ്വർണം കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ഇന്നലെ വൈകുന്നേരം ബെല്ലാരിയിലെ ഗോവർധന്റെ ജ്വല്ല റിയിൽനിന്നാണ് സ്വർണം കണ്ടെത്തിയത്. എസ്‌പി ശശിധരൻ്റെ നേതൃത്വത്തിൽ ഗോവർധന്റെയും സ്വർണം വിറ്റ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെയും സാന്നിധ്യത്തിലാ ണ്…
View More ശബരിമലയിൽനിന്ന് കടത്തിയ സ്വർണം എസ്ഐടി സംഘം കണ്ടെത്തിShabarimala
മകരവിളക്ക് ദര്ശനത്തോട് അനുബന്ധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദേവസ്വം ബോർഡ്
ശബരിമല മകരവിളക്ക് ദര്ശനത്തോട് അനുബന്ധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദേവസ്വം ബോർഡ്. ശബരിമല തീർത്ഥാടകർക്ക് സുഗമമായി ദർശനം നടത്തി മടങ്ങാൻ സന്നാഹങ്ങൾ ഒരുക്കുകയാണ് ദേവസ്വം ബോർഡ് .മണ്ഡലകാല ആരംഭം മുതൽ തന്നെ ഒരുങ്ങിയ സജ്ജീകരണങ്ങൾ മകരവിളക്ക്…
View More മകരവിളക്ക് ദര്ശനത്തോട് അനുബന്ധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദേവസ്വം ബോർഡ്ശബരിമലയിൽ സ്പോട് ബുക്കിംഗ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം
മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം .വിർച്വൽ സ്പോട് ബുക്കിംഗ് പരിമിതപ്പെടുത്താനാണ് നീക്കങ്ങൾ . തിരക്ക് നിയന്ത്രിക്കാൻ വെള്ളിയാഴ്ച മുതൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. നിയന്ത്രണം 13,14 തീയതികളിലാണ് ഏർപ്പെടുത്തുക.…
View More ശബരിമലയിൽ സ്പോട് ബുക്കിംഗ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനംമകരവിളക്ക് ഉത്സവത്തിനായി ശബരിമലയിൽ നട ഇന്ന് തുറക്കും
ശബരിമലയിൽ മണ്ഡലകാല സമാധാനത്തോടെ രണ്ടു ദിവസം അടച്ചിരുന്ന നട ഇന്ന് തുറക്കും .അതോടെ മകരവിളക്ക് ഉത്സവത്തിന് ആരംഭം ആകും .മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത് വൈകുന്നേരം 4ന് തന്ത്രി കണ്ഠരര്…
View More മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിൽ നട ഇന്ന് തുറക്കുംഅയ്യനെ കാണാൻ എത്തുന്ന മാളികപ്പുറങ്ങളുടെ എണ്ണത്തിൽ വൻ വർധന
ശബരിമലയിൽ എത്തുന്ന അയ്യപ്പന്മാർക്കു വൻ സജ്ജീകരണങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരുന്നത് . ശബരിമല അയ്യപ്പനെ കാണാനെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന. ക്രിസ്മസ് അവധിയ്ക്കായി സ്‌കൂളുകൾ അടച്ചതോടെ സന്നിധാനത്തേക്കെത്തുന്ന കുഞ്ഞ് അയ്യപ്പന്മാരും കുഞ്ഞു മാളികപ്പുറങ്ങളും…
View More അയ്യനെ കാണാൻ എത്തുന്ന മാളികപ്പുറങ്ങളുടെ എണ്ണത്തിൽ വൻ വർധനനിലയ്ക്കല് പാര്‍ക്കിങ് ഗ്രൗണ്ടിൽ ശബരിമല തീർത്ഥാടകന് അപകടം
നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടിൽ ശബരിമല തീർത്ഥാടകന് അപകട മരണം .ശബരിമല തീർത്ഥാടകൻ ബസ് തട്ടിയാണ് മരണം സംഭവിച്ചത് .തമിഴ്‌നാട് സ്വദേശിയായ ഗോപിനാഥ് ആണ് മരിച്ചത്. തമിഴ് നാട് തിരുവള്ളൂർ ജില്ല സ്വദേശിയാണ് ഗോപിനാഥ്. ഉടൻ…
View More നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടിൽ ശബരിമല തീർത്ഥാടകന് അപകടംശബരിമല തീർഥാടകരുമായി പോയ KSRTC ബസുകൾക്ക് പമ്പയിൽ അപകടം
ശബരിമല തീർഥാടകരുമായി പോയ KSRTC ബസുകൾ പമ്പയിൽ കൂട്ടിയിടിച്ചു. പമ്പ ചാലക്കയത്താണ് KSRTC ബസുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടയത്. ബസ് ഡ്രൈവർ ഉൾപ്പെടെ 15 പേർക്ക് ആണ് പരുക്കേറ്റത് . ആരുടേയും നില ഗുരുതരമല്ല.…
View More ശബരിമല തീർഥാടകരുമായി പോയ KSRTC ബസുകൾക്ക് പമ്പയിൽ അപകടംപുല്ലുമേട് വഴിയുള്ള തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ദേവസ്വം
പുല്ലുമേട് വഴിയും എരുമേലി വഴിയും അയ്യപ്പനെ കാണാൻ കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്നു വരുന്ന അയ്യപ്പന്മാർക്കു ആശ്വാസമായി ദേവസ്വം ബോർഡ് . ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ്…
View More പുല്ലുമേട് വഴിയുള്ള തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ദേവസ്വംസോപാനത്ത് ആർക്കും പ്രത്യേക പരിഗണന വേണ്ട എന്ന് ഹൈക്കോടതി
ശബരിമലയിൽ ദിലീപിന്റെ VIP ദർശനം ഗൗരവകരമായതെന്ന് ഹൈക്കോടതി. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്ന് കോടതി ആരാഞ്ഞു. സോപാനത്തിനു മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ദിലീപിന് ദർശനം നടത്തുന്നതിനായി മറ്റുള്ള ഭക്തരെ തടഞ്ഞുവെന്ന്…
View More സോപാനത്ത് ആർക്കും പ്രത്യേക പരിഗണന വേണ്ട എന്ന് ഹൈക്കോടതിനടൻ ദിലീപിന് വിഐപി ദർശനത്തിന് അവസരമൊരുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി
നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് വിഐപി ദർശനത്തിന് അവസരമൊരുക്കിയ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്. കോടതി എന്ത് പറയുന്നു എന്ന് നോക്കിയ ശേഷം വീഴ്ച വരുത്തിയവർക്ക് എതിരെ…
View More നടൻ ദിലീപിന് വിഐപി ദർശനത്തിന് അവസരമൊരുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി