വാഷിംഗ്ടൺ: ചൈനക്കുമേൽ അധിക തീരുവ ചുമത്തി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. നവംബർ 1 മുതൽ 100 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കിയത്. 2023ൽ ഫെബ്രുവരി 14ന് രാവിലെ…
View More ചൈനയ്ക്ക് മേൽ 100 ശതമാനം അധിക തീരുവ ചുമത്തി ട്രംപ്Trump
ഇന്ത്യയുമായി ‘സ്പെഷ്യൽ ബന്ധം’; യുഎസ് നിലപാടിനെ വിമർശിച്ച് പുടിൻ
മോസ്‌കോ: താരിഫ് നിരക്കുമായി ബന്ധപ്പെട്ട് ഇന്ത്യയെ സമ്മർദത്തിലാക്കുന്ന യുഎസ് നിലപാടിനെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുമെന്നാണ് പുടിന്റെ പ്രതികരണം. യുഎസ് നടപടികൾ മൂലം…
View More ഇന്ത്യയുമായി ‘സ്പെഷ്യൽ ബന്ധം’; യുഎസ് നിലപാടിനെ വിമർശിച്ച് പുടിൻചർച്ച ഫലപ്രദമെന്ന് ട്രംപ്; രണ്ടാഴ്ചയ്ക്കുള്ളിൽ പുടിൻ- സെലൻസ്കി കൂടിക്കാഴ്ച
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയുമായി നടന്ന ചർച്ച അവസാനിച്ചു. വമ്പൻ പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വഴിയൊരുങ്ങിയതായാണ് റിപ്പോർട്ടുകൾ. വെടിനിർത്തൽ അടക്കമുള്ള കാര്യങ്ങളിൽ…
View More ചർച്ച ഫലപ്രദമെന്ന് ട്രംപ്; രണ്ടാഴ്ചയ്ക്കുള്ളിൽ പുടിൻ- സെലൻസ്കി കൂടിക്കാഴ്ച‘കർഷകരുടെ താൽപര്യമാണ് പ്രധാന മുൻഗണന, വിട്ടുവീഴ്ച ചെയ്യില്ല’; ട്രംപിന്റെ താരിഫ് വർധനവിൽ പ്രധാനമന്ത്രി
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് വർധനവിൽ ആദ്യമായി നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങൾ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന് വ്യക്തിപരമായി വലിയ…
View More ‘കർഷകരുടെ താൽപര്യമാണ് പ്രധാന മുൻഗണന, വിട്ടുവീഴ്ച ചെയ്യില്ല’; ട്രംപിന്റെ താരിഫ് വർധനവിൽ പ്രധാനമന്ത്രിഇന്ത്യയ്ക്ക് മേൽ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ്
ഇന്ത്യയ്ക്ക് 25 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ തുടർന്നാണ് അമേരിക്കൻ നടപടി. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുമെന്ന്…
View More ഇന്ത്യയ്ക്ക് മേൽ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ്കാനഡയുമായി ചർച്ചയില്ല, താരിഫ് വർദ്ധിപ്പിക്കും; കാനഡയ്ക്കെതിരെ ട്രംപ്
വാഷിംഗ്ടൺ: കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിച്ചതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കാനഡ വളരെ ബുദ്ധിമുട്ടുള്ള രാജ്യമാണെന്നും അവരുമായി ഒരു ചർച്ചയ്ക്കും ഇനിയില്ല എന്നും ട്രംപ് പ്രതികരിച്ചു. കാനഡയ്ക്കെതിരെയുള്ള താരിഫ് വർദ്ധിപ്പിക്കും എന്നും…
View More കാനഡയുമായി ചർച്ചയില്ല, താരിഫ് വർദ്ധിപ്പിക്കും; കാനഡയ്ക്കെതിരെ ട്രംപ്ഇന്ത്യയുമായി വമ്പൻ വ്യാപാര കരാർ; സൂചന നൽകി ട്രംപ്
വാഷിങ്ടൺ: ഇന്ത്യയുമായി വമ്പൻ വ്യാപാര കരാർ ഒപ്പിടാൻ പോകുന്നുവെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ സ്വപ്ന പദ്ധതിയായ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനേപ്പറ്റി സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ചൈനയുമായി കരാർ ഒപ്പിട്ടു വെന്നും…
View More ഇന്ത്യയുമായി വമ്പൻ വ്യാപാര കരാർ; സൂചന നൽകി ട്രംപ്മധ്യസ്ഥത വേണ്ട, സൈനിക നടപടി അവസാനിപ്പിച്ചത് പാകിസ്താൻ അഭ്യർത്ഥിച്ചതുകൊണ്ട്’; ട്രംപിനോട് മോദി
ന്യൂ ഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്കയ്ക്ക് യാതൊരു പങ്കും ഇല്ലെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപുമായി ഫോണിൽ സംസാരിക്കവെയാണ് ‘യുഎസ് മധ്യസ്ഥം’ ഇന്ത്യ തള്ളിയത്. പാകിസ്താൻ അഭ്യർത്ഥിച്ചതുകൊണ്ടാണ് സൈനിക…
View More മധ്യസ്ഥത വേണ്ട, സൈനിക നടപടി അവസാനിപ്പിച്ചത് പാകിസ്താൻ അഭ്യർത്ഥിച്ചതുകൊണ്ട്’; ട്രംപിനോട് മോദിഡോണൾഡ് ട്രംപിന് തന്റെ ഒപ്പ് പതിപ്പിച്ച ജേഴ്സി സമ്മാനമായി നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തന്റെ ഒപ്പ് പതിപ്പിച്ച ജേഴ്സി സമ്മാനമായി നൽകി ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയാണ് റൊണാൾഡോയ്ക്ക് വേണ്ടി ജേഴ്സി കൈമാറിയത്. കാനഡയിലെ കനനാസ്കിസിൽ നടന്ന…
View More ഡോണൾഡ് ട്രംപിന് തന്റെ ഒപ്പ് പതിപ്പിച്ച ജേഴ്സി സമ്മാനമായി നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോതന്നെ വധിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഇറാൻ നാമാവശേഷമാകും, ഇറാനെതിരെ ട്രംപിന്റെ മുന്നറിയിപ്പ്
തന്നെ വധിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഇറാൻ നാമാവശേഷമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്‍ ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തന്നെ…
View More തന്നെ വധിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഇറാൻ നാമാവശേഷമാകും, ഇറാനെതിരെ ട്രംപിന്റെ മുന്നറിയിപ്പ്