മുംബൈ: ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനം റൺവെയിൽ നിന്നും തെന്നിമാറി. കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് പോയ എഐ 2744 നമ്പർ വിമാനമാണ് ഛത്രപജി ശിവജി മഹാരാജ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടത്തിൽ നിന്നും തലനാരിഴയ്ക്ക്…
View More ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറി; എയർ ഇന്ത്യ വിമാനത്തിന്റെ മൂന്ന് ടയറുകൾ തകർന്നുAir India
എയർ ഇന്ത്യ വിമാനാപകടം; ബോയിങ് വിമാനങ്ങളിൽ കർശന പരിശോധനയുമായി ലോകരാജ്യങ്ങൾ
അബുദാബി: എയർ ഇന്ത്യ വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് പ്രകാരം ഇന്ധന നിയന്ത്രണ സ്വിച്ച് കട്ട് ഓഫ് ആയതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. ഈ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾക്ക്…
View More എയർ ഇന്ത്യ വിമാനാപകടം; ബോയിങ് വിമാനങ്ങളിൽ കർശന പരിശോധനയുമായി ലോകരാജ്യങ്ങൾഎസി തകരാർ; കൊൽക്കത്തയിൽ എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്
ഡൽഹി: ജപ്പാനിലെ ടോക്കിയോയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിന് കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ്. എയർ കണ്ടീഷനിംഗ് സംവിധാനത്തിൽ തകരാർ വന്നതോടെ വിമാനത്തിനുള്ളിൽ ചൂട് കൂടിയതാണ് കാരണം. എയർ ഇന്ത്യയുടെ ടോക്കിയോ- ഡൽഹി ബോയിംഗ്…
View More എസി തകരാർ; കൊൽക്കത്തയിൽ എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്എയർ ഇന്ത്യാ ഓഫീസിൽ ഡിജെ പാർട്ടിയും നൃത്തവും; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
എയർ ഇന്ത്യാ വിമാനം അപകടത്തിൽപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ എയർ ഇന്ത്യയുടെ ഉയർന്ന ഉദ്യോഗസ്ഥരടക്കമുള്ള സാറ്റ് ടീമിൻറെ (SATS Team) ഡിജെ പാർട്ടി ആഘോഷം വിവാദത്തിൽ. ഇതിൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഉയർന്ന ഉദ്യോഗസ്ഥരടക്കം ഡിജെ…
View More എയർ ഇന്ത്യാ ഓഫീസിൽ ഡിജെ പാർട്ടിയും നൃത്തവും; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയഎയർ ഇന്ത്യ വിമാനാപകടം; രക്ഷപ്പെടാനായി ബാൽക്കണിയിൽനിന്ന് ചാടുന്ന വിദ്യാർത്ഥികൾ; വീഡിയോ
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്നു വിദ്യാർഥികളും ജീവനക്കാരും ചാടിയിറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. വിമാനാപകടത്തിനുശേഷമുണ്ടായ തീപിടിത്തത്തിനിടയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നത് ദൃശ്യത്തിൽ കാണാനാവും. ഉയർന്ന നിലകളിലുണ്ടായിരുന്ന നിരവധി വിദ്യാർഥികൾക്കും ജീവനക്കാർക്കും…
View More എയർ ഇന്ത്യ വിമാനാപകടം; രക്ഷപ്പെടാനായി ബാൽക്കണിയിൽനിന്ന് ചാടുന്ന വിദ്യാർത്ഥികൾ; വീഡിയോമോശം കാലാവസ്ഥ; കൊച്ചിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു
അമൃത്‌സർ: മോശം കാലാവസ്ഥയെ തുടർന്ന് കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം വഴിതിരിച്ച് വിട്ടു. ഇന്ന് രാവിലെ 11:35ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട എഐ 0822 എന്ന വിമാനം 2:55ന് ഡൽഹിയിൽ ഇറങ്ങേണ്ടതായിരുന്നു.…
View More മോശം കാലാവസ്ഥ; കൊച്ചിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടുഎയർ ഇന്ത്യ വിമാനത്തിൽ വീണ്ടും സാങ്കേതിക തകരാർ; യാത്രക്കാരെ പുറത്തിറക്കി വിമാനം പരിശോധിച്ചു
കൊൽക്കത്ത: എയർ ഇന്ത്യ വിമാനത്തിൽ വീണ്ടും സാങ്കേതിക തകരാർ. സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. കൊൽക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ…
View More എയർ ഇന്ത്യ വിമാനത്തിൽ വീണ്ടും സാങ്കേതിക തകരാർ; യാത്രക്കാരെ പുറത്തിറക്കി വിമാനം പരിശോധിച്ചുവിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയ്ക്ക് നേരെ അധിക്ഷേപവർഷം; ഒടുവിൽ സസ്പെൻഷൻ
അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സിനെ അപമാനിച്ച് സർക്കാർ ഉദ്യോഗസ്ഥൻ. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനാണ് രഞ്ജിതയെ സോഷ്യൽമീഡിയയിലൂടെ അപമാനിച്ചത്.…
View More വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയ്ക്ക് നേരെ അധിക്ഷേപവർഷം; ഒടുവിൽ സസ്പെൻഷൻഇറാന് ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന യു.എസ്. മുന്നറിയിപ്പുകള്‍ക്കിടെ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന യു.എസ്. മുന്നറിയിപ്പുകള്‍ക്കിടെ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്.…
View More ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന യു.എസ്. മുന്നറിയിപ്പുകള്‍ക്കിടെ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യകോഴിക്കോട്ടു നിന്ന് ഇന്ന് രാവിലെ യാത്ര തിരിക്കേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ
കോഴിക്കോട്ടു വിമാനത്താവളത്തിൽ നിന്ന് ഇന്ന് രാവിലെ യാത്ര തിരിക്കേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ. രാവിലെ 8.25ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനവും, 9.45ന് ബഹ്റൈനിലേക്കു പുറപ്പെടേണ്ട വിമാനവുമാണു റദ്ധാക്കിയത്. മതിയായ ജീവനക്കാർ ഹാജരാകാത്തതാണു…
View More കോഴിക്കോട്ടു നിന്ന് ഇന്ന് രാവിലെ യാത്ര തിരിക്കേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ