തിരുവനന്തപുരം: നിലമ്പൂർ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ വോട്ടുകൾ ലഭിച്ചില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ക്രിസ്ത്യൻ നേതാക്കളെ കൂടുതൽ പരിഗണിച്ചു നടത്തിയ തെരഞ്ഞെടുപ്പ് തന്ത്രം പാളിയെന്നും അദ്ദേഹം വിമർശിച്ചു. ഭൂരിപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്ക് പോയി. ഹിന്ദുത്വമാണ് പാർട്ടിയുടെ…
View More നിലമ്പൂർ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ വോട്ടുകൾ ലഭിച്ചില്ല; കെ സുരേന്ദ്രൻK Surendran
കോവിഡിനെതിരെ പോരാടുമ്പോൾ വലിയ തീവണ്ടികൊള്ള നടന്നു, ഏറ്റവും കൂടുതൽ മരണം കേരളത്തിലും റിപ്പോർട്ട് ചെയ്തു, ടീച്ചറമ്മയെ മഹത്വവൽക്കരിക്കാൻ പി ആർ പ്രചരണം; കെ. സുരേന്ദ്രൻ
കേരളത്തിൽ കോവിഡ് കാലത്ത് നടന്നത് തീവെട്ടിക്കൊള്ള എന്നിട്ടും ടീച്ചറമ്മയെ മഹത്വവൽക്കരിക്കാൻ പി ആർ പ്രചരണം പിപിഇ കിറ്റ് അഴിമതി ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സര്ക്കാര് കേവിഡ് കലത്ത നടത്തിയത്…
View More കോവിഡിനെതിരെ പോരാടുമ്പോൾ വലിയ തീവണ്ടികൊള്ള നടന്നു, ഏറ്റവും കൂടുതൽ മരണം കേരളത്തിലും റിപ്പോർട്ട് ചെയ്തു, ടീച്ചറമ്മയെ മഹത്വവൽക്കരിക്കാൻ പി ആർ പ്രചരണം; കെ. സുരേന്ദ്രൻട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ പ്രേരണക്കേസിൽ പ്രതിയായ ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന്, കെ സുരേന്ദ്രൻ
വയനാട് കോണ്‍ഗ്രസ് ട്രെഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യപ്രേരണ കേസില്‍ പ്രതിയായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എംഎൽഎയെയും ഡിസിസി പ്രസിഡൻറിനെയും ഉടൻ അറസ്റ്റ് ചെയ്യണം. പ്രിയങ്ക ഗാന്ധിയെയും…
View More ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ പ്രേരണക്കേസിൽ പ്രതിയായ ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന്, കെ സുരേന്ദ്രൻഉടൻ ബിജെപി സംസ്ഥാന അധ്യക്ഷനെ അറിയും; കെ സുരേന്ദ്രനെ പകരം രാജീവ് ചന്ദ്രശേഖർ വരണമെന്ന് ബിജെപി നേതാക്കളുടെ ആവശ്യം
ഉടൻ ബിജെപി സംസ്ഥാന അധ്യക്ഷനെ അറിയും, കെ സുരേന്ദ്രനെ പകരം രാജീവ് ചന്ദ്രശേഖർ വരണമെന്ന് ബിജെപി നേതാക്കളുടെ ആവശ്യം. ഈ ആവശ്യത്തിന്റ് ഭാഗമായി രാജീവ് ചന്ദ്രശേഖറുമായി അമിത് ഷാ അടക്കമുളള നിരവധി ദേശീയ നേതാക്കൾ…
View More ഉടൻ ബിജെപി സംസ്ഥാന അധ്യക്ഷനെ അറിയും; കെ സുരേന്ദ്രനെ പകരം രാജീവ് ചന്ദ്രശേഖർ വരണമെന്ന് ബിജെപി നേതാക്കളുടെ ആവശ്യംഗവർണറാണ് ഭരണഘടനയുടെ സംരക്ഷണത്തിന് ഉത്തരവാദിത്വപ്പെട്ട ആൾ അത് മുഖ്യ മന്ത്രി പിണറായി വിജയൻ മറക്കരുത്; ആരിഫ് മുഹമ്മദ് ഖാനെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കം ചെയ്യ്തത് സംസ്ഥാന സർക്കാർ, കെ സുരേന്ദ്രൻ
ഗവര്‍ണര്‍ ആണ് ഭരണഘടനയുടെ സംരക്ഷണത്തിന് ഉത്തരവാദിത്തപ്പെട്ടയാളെന്ന് പിണറായി വിജയന്‍ മറക്കരുത്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ ഗവര്‍ണര്‍മാര്‍ക്ക് എതിരെ പല നീക്കങ്ങളും നടക്കുന്നു. ഇത് ശരിക്കും ഭരണഘടനാവിരുദ്ധമാണ്. സര്‍വകലാശാലയുടെ അധികാരം…
View More ഗവർണറാണ് ഭരണഘടനയുടെ സംരക്ഷണത്തിന് ഉത്തരവാദിത്വപ്പെട്ട ആൾ അത് മുഖ്യ മന്ത്രി പിണറായി വിജയൻ മറക്കരുത്; ആരിഫ് മുഹമ്മദ് ഖാനെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കം ചെയ്യ്തത് സംസ്ഥാന സർക്കാർ, കെ സുരേന്ദ്രൻസനാതന ധർമ്മം അശ്ലീലമാണെന്ന് പറഞ്ഞ എം വി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രൻ
സനാതന ധർമ്മം അശ്ലീലമാണെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. എം വി ഗോവിന്ദൻ അപമാനിച്ചത് കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളെയും ,ഭാരത സംസ്‌കാരത്തെയുമാണ്. അതുപോലെ…
View More സനാതന ധർമ്മം അശ്ലീലമാണെന്ന് പറഞ്ഞ എം വി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രൻഗവർണ്ണർ മാറിയതുകൊണ്ട് സിപിഎം രക്ഷപ്പെടുമെന്ന് കരുതരുത്; ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രിയാണ്,വിമർശനവുമായി കെ സുരേന്ദ്രൻ
ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗവര്‍ണര്‍ക്കെതിരായ എംവി ഗോവിന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. ഇടത് സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധതയെ എതിര്‍ത്ത ഗവര്‍ണറായിരുന്നു ആരിഫ് മുഹമ്മദ്…
View More ഗവർണ്ണർ മാറിയതുകൊണ്ട് സിപിഎം രക്ഷപ്പെടുമെന്ന് കരുതരുത്; ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രിയാണ്,വിമർശനവുമായി കെ സുരേന്ദ്രൻപ്രിയങ്ക ഗാന്ധിയുടെ മുന്നിലും, പിന്നിലും മാത്രമല്ല എ വിജയരാഘവന്റെ മുന്നിലും, പിന്നിലും ഉള്ളതും വർഗ്ഗിയശക്തികളാണ്, കെ സുരേന്ദ്രൻ
പ്രിയങ്ക ഗാന്ധിയുടെ മുന്നിലും, പിന്നിലും മാത്രമല്ല എ വിജയരാഘവന്റെ മുന്നിലും, പിന്നിലും ഉള്ളതും വർഗ്ഗിയശക്തികളാണ്, ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് വര്‍ഗീയ ശക്തികള്‍ ആണെന്നത് ഒരു പുതിയ കാര്യമല്ല. വിജയരാഘവന് ഇപ്പോള്‍…
View More പ്രിയങ്ക ഗാന്ധിയുടെ മുന്നിലും, പിന്നിലും മാത്രമല്ല എ വിജയരാഘവന്റെ മുന്നിലും, പിന്നിലും ഉള്ളതും വർഗ്ഗിയശക്തികളാണ്, കെ സുരേന്ദ്രൻപക്വത ഇല്ലായ്‌മ ഒരിക്കൽ കൂടി രാഹുൽ ഗാന്ധി കാണിച്ചു തന്നു; ജനാധിപത്യവിരുദ്ധമായ രീതിയിൽ ആക്രമണം നടത്തിയ രാഹുലും സംഘവും രാജ്യത്തിനോട് മാപ്പ് പറയണം, കെ സുരേന്ദ്രൻ
പാർലമെന്റിൽ ജനാധിപത്യവിരുദ്ധമായ രീതിയിൽ ആക്രമണം നടത്തിയ രാഹുലും സംഘവും രാജ്യത്തിനോട് മാപ്പ് പറയണമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയുടെ സീനിയര്‍ എംപിമാരെ വരെ അതിക്രൂരമായ രീതിയിലാണ് രാഹുല്‍ ഗാന്ധിയും സംഘവും നേരിട്ടത്. വനിതാ…
View More പക്വത ഇല്ലായ്‌മ ഒരിക്കൽ കൂടി രാഹുൽ ഗാന്ധി കാണിച്ചു തന്നു; ജനാധിപത്യവിരുദ്ധമായ രീതിയിൽ ആക്രമണം നടത്തിയ രാഹുലും സംഘവും രാജ്യത്തിനോട് മാപ്പ് പറയണം, കെ സുരേന്ദ്രൻവയനാട് പുനരധിവാസ പാക്കേജ് അട്ടിമറിച്ചത് സംസ്ഥാന സർക്കാർ, അതിപ്പോൾ കോടതി തന്നെ ചൂണ്ടികാണിച്ചു ; കെസുരേന്ദ്രൻ
വയനാട് പുനരധിവാസ പാക്കേജ് വൈകുന്നതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട് പുനരധിവാസ പാക്കേജ് അട്ടിമറിച്ചത് സംസ്ഥാന സർക്കാർ തന്നെയാണ്,ആ കാര്യം ഇപ്പോൾ ഹൈകോടതി തന്നെ ചൂണ്ടിക്കാട്ടി…
View More വയനാട് പുനരധിവാസ പാക്കേജ് അട്ടിമറിച്ചത് സംസ്ഥാന സർക്കാർ, അതിപ്പോൾ കോടതി തന്നെ ചൂണ്ടികാണിച്ചു ; കെസുരേന്ദ്രൻ