ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ ശശി തരൂരിന് വക്കീൽ നോട്ടീസ് അയച്ചു. ടെലിവിഷൻ ചാനലിൽ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബുധനാഴ്ച ശശി തരൂരിന് വക്കീൽ നോട്ടീസ് അയച്ചത്. ഏപ്രിൽ…
View More ശശി തരൂരിനെതിരെ രാജീവ് ചന്ദ്രശേഖർ വക്കീൽ നോട്ടീസ് അയച്ചുLok Sabha Election
ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26 ന് സ്വകാര്യ മേഖലാ ജീവനക്കാർക്ക് അവധി
ലോക്‌സഭാ തെരഞ്ഞെടുപ്പ് അനുബന്ധിച്ച് ഏപ്രിൽ 26 ന് സ്വകാര്യ മേഖലാ ജീവനക്കാർക്ക് അവധി അനുവദിച്ചു. തൊഴിലുടമകൾ അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ നിർദ്ദേശിച്ചു. വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലേയും…
View More ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26 ന് സ്വകാര്യ മേഖലാ ജീവനക്കാർക്ക് അവധിഅനിൽ ആന്റണി തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നും,കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ ചേർന്ന നടപടി തെറ്റാണെന്നും- A K ആന്റണി
പത്തനംതിട്ട ലോക്സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തന്റെ മകൻ അനിൽ കെ ആന്റണി തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി. കോൺഗ്രസ് സ്ഥാനാർത്ഥി ആന്റോ ആന്റണി പത്തനംതിട്ടയിൽ വൻ ഭൂരിപക്ഷത്തോടെ…
View More അനിൽ ആന്റണി തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നും,കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ ചേർന്ന നടപടി തെറ്റാണെന്നും- A K ആന്റണിലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്
ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്. സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ 204 സ്ഥാനാർഥികളാണ് 20 മണ്ഡലങ്ങളിലായി മത്സരിക്കാനുള്ളത്. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നതോടെ അന്തിമ…
View More ലോക്‌സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയായി
സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക തയ്യാറായി. അന്തിമ വോട്ടര്‍പട്ടികയില്‍2,77,49,159 വോട്ടര്‍മാരാണ് സംസ്ഥാനതുള്ളത്. ജനുവരി 22 ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ നിന്ന് 6,49,833 വോട്ടര്‍മാരുടെ വര്‍ധനവുണ്ട്. വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേരെ…
View More ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയായിവാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്ത്; ജോലികളിൽ 50% വനിതകൾക്ക് നീക്കി വയ്ക്കും തുടങ്ങി 25 ഗ്യാരന്റികൾ
കോൺഗ്രസ് പാർട്ടി വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി.തൊഴിലില്ലായ്മ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനും ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ഊന്നൽ നൽകിക്കൊണ്ടുള്ളതാണ് പ്രകടന പത്രിക.ന്യായ് പത്ര എന്ന പേരിൽ പി.ചിദംബരമാണ് പ്രകടന പത്രിക അവതരിപ്പിച്ചത്.…
View More വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്ത്; ജോലികളിൽ 50% വനിതകൾക്ക് നീക്കി വയ്ക്കും തുടങ്ങി 25 ഗ്യാരന്റികൾനാമനിർദേശ പത്രിക സമർപ്പിക്കാൻ രാഹുൽഗാന്ധി വയനാട്ടിലെത്തി,കൂടെ പ്രിയങ്കയും
കൽപ്പറ്റ: യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കാൻ വയനാട്ടിലെത്തി. കൂടെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്.ഇരുവരും രാവിലെ 10.40-ഓടെയാണ് മൂപ്പൈനാട് റിപ്പൺ തലക്കൽ സ്കൂളിലെ ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ…
View More നാമനിർദേശ പത്രിക സമർപ്പിക്കാൻ രാഹുൽഗാന്ധി വയനാട്ടിലെത്തി,കൂടെ പ്രിയങ്കയുംഎഐസിസി അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ തങ്കമണി ദിവാകരന്‍ ബിജെപിയില്‍ ചേര്‍ന്നു
തിരുവനന്തപുരം: കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി.ആറ്റിങ്ങലിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആയിരുന്ന തങ്കമണി ദിവാകരന്‍ ബിജെപിയില്‍ ചേര്‍ന്നു. എഐസിസി അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ തങ്കമണി ദിവാകരനാണ് കൊണ്ഗ്രെസ്സ് വിട്ട് ബിജെപി യിലേക്കു ചേർന്നത്. 2011 ലെ…
View More എഐസിസി അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ തങ്കമണി ദിവാകരന്‍ ബിജെപിയില്‍ ചേര്ന്നുരാഹുൽ ഗാന്ധി ബുധനാഴ്ച നാമനിർദേശപത്രിക സമർപ്പിക്കും
കൽപ്പറ്റ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച നാമനിർദേശപത്രിക സമർപ്പിക്കും.പത്രികാസമര്‍പ്പണത്തിന് മുന്നോടിയായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ റോഡ് ഷോ നടത്തുമെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. കല്‍പ്പറ്റ ടൗണില്‍ ആരംഭിക്കുന്ന റോഡ് ഷോ…
View More രാഹുൽ ഗാന്ധി ബുധനാഴ്ച നാമനിർദേശപത്രിക സമർപ്പിക്കും