പോളിങ് ആരംഭിച്ചു ; പലയിടങ്ങളിലും വോട്ടർമാരുടെ നീണ്ടനിര

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 7 മണി മുതല്‍ പോളിങ് ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 194 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. മിക്കയിടങ്ങളിലും രാവിലെ തന്നെ വോട്ടർമാരുടെ നീണ്ടനിരയാണ്. ആദ്യ മണിക്കൂറിൽ…

View More പോളിങ് ആരംഭിച്ചു ; പലയിടങ്ങളിലും വോട്ടർമാരുടെ നീണ്ടനിര

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരളം നാളെ പോളിങ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ വിധിയെഴുത്ത് നാളെ. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്നലെ പരസ്യപ്രചാരണം അവസാനിക്കുന്നതിന് മുന്നോടിയായുള്ള കൊട്ടിക്കലാശത്തിനിടയിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട…

View More ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരളം നാളെ പോളിങ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം

വൈറലായി വിവാഹക്ഷണക്കത്ത്; കെ.സി.വേണുഗോപാലിന് വോട്ടഭ്യർഥിച്ച് വിവാഹക്ഷണക്കത്ത്

ആലപ്പുഴ: യു.ഡി.എഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിന് വോട്ടഭ്യർഥിച്ചു കൊണ്ടുള്ള വിവാഹക്ഷണക്കത്ത് ഇപ്പോൾ വൈറലാകുന്നു.ആലപ്പുഴ മുല്ലക്കൽ വാർഡിലെ താഴകത്ത് വീട്ടിൽ അബ്ദുൾ വഹീദിന്റെ മകൻ വസീമിന്റെ വിവാഹക്ഷണക്കത്താണ് ഇപ്പോൾ ശ്രെദ്ധനേടുന്നത്. ക്ഷണക്കത്തിനോടൊപ്പം കെ.സി വേണുഗോപാലിന്റെ ഫോട്ടോ സഹിതം…

View More വൈറലായി വിവാഹക്ഷണക്കത്ത്; കെ.സി.വേണുഗോപാലിന് വോട്ടഭ്യർഥിച്ച് വിവാഹക്ഷണക്കത്ത്

ലോക്സഭ തിരഞ്ഞെടുപ്പ്; ഏപ്രില്‍ 26- ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു, വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടുകൂടിയുള്ള അവധി

തിരുവനന്തപുരം: ഏപ്രില്‍ 26- ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നടക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പൊതു അവധി പ്രഖാപിച്ചത്. സംസ്ഥാനത്തെ സർക്കാർ…

View More ലോക്സഭ തിരഞ്ഞെടുപ്പ്; ഏപ്രില്‍ 26- ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു, വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടുകൂടിയുള്ള അവധി

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, കൊട്ടിക്കലാശം വൈകിട്ട്

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. വൈകിട്ട് ആറ് മണിക്കാണ് പരസ്യപ്രചരണം അവസാനിക്കും. ഒരുമാസത്തോളം നീണ്ടുനിന്ന തെരഞ്ഞെടുപ്പ്‌ പരസ്യപ്രചാരണം ആണ് ഇന്ന് അവസാനിക്കുന്നത്. വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ അവസാനവട്ട കണക്ക് കൂട്ടലുകളിലാണ് സ്ഥാനാർഥികൾ. അവസാന…

View More ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, കൊട്ടിക്കലാശം വൈകിട്ട്

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്ത്‌ നാളെ കലാശക്കൊട്ട്

സംസ്ഥാനത്ത്‌ നാളെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കലാശക്കൊട്ട്. പരസ്യ പ്രചാരണം നാളെ അവസാനിക്കും. ഇന്നും നാളെയുമായി സ്ഥാനാർത്ഥികളുടെ അവസനാവട്ട മണ്ഡലപര്യടനങ്ങൾ നടക്കും. നാളെ വൈകിട്ട് 6 ന് കലാശക്കൊട്ട്. ഒന്നര മാസം നീണ്ടുനിന്ന പ്രചാരണ…

View More ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്ത്‌ നാളെ കലാശക്കൊട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മണിപ്പൂരിലെ 11 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്

ഏപ്രിൽ 19 ന് മണിപ്പൂരിൽ നടന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് പൂര്‍ണമായി തടസ്സപ്പെട്ട 11 ബൂത്തുകളിൽ ഇന്ന് റീപോളിംഗ്. ഖുറൈ നിയോജക മണ്ഡലത്തിലെ മൊയ്രാങ്കാമ്പു സജേബ്, തോംഗം ലെയ്കൈ, ഇംഫാല്‍…

View More ലോക്‌സഭാ തിരഞ്ഞെടുപ്പ്: മണിപ്പൂരിലെ 11 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്

പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ പോളിങ്ങിനിടെ അക്രമം; ബൂത്തിന് സമീപം കല്ലേറ്

പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ പോളിങ്ങിനിടെ അക്രമം. ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ നടത്തിയ ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്കും ബി.ജെ.പി പ്രവർത്തകർക്കും ഗുരുതരമായി പരിക്കേറ്റു.ആക്രമണത്തിന് പിന്നാലെ പരസ്പരം ആരോപണവുമായി ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.…

View More പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ പോളിങ്ങിനിടെ അക്രമം; ബൂത്തിന് സമീപം കല്ലേറ്

ലോക്സഭാ തെരെഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

ലോക്സഭാ തെരെഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.രാവിലെ 7 മണി മുതല്‍ വൈകീട്ട് 6…

View More ലോക്സഭാ തെരെഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട പോളിങ്ങ് നാളെ

ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട പോളിങ്ങ് നാളെ. നാളെ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 19-ന് ആരംഭിച്ച് ജൂൺ ഒന്ന് വരെയുള്ള 44 ദിവസങ്ങൾ നീളുന്ന ദൈർഘ്യമേറിയ തിരഞ്ഞെടുപ്പ് പ്രക്രിയക്കാണ് നാളെ തുടക്കമാകുന്നത്.…

View More ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട പോളിങ്ങ് നാളെ