കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടന്നത് നാടകമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ്. മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോയ കോണ്‍ഗ്രസ്…
View More മാസപ്പടി കേസിൽ സുപ്രീം കോടതിയിൽ നടന്നത് നാടകം, മാത്യു കുഴൽനാടന്റെ നീക്കം സംശയകരം: ഷോൺ ജോർജ്Mathew Kuzhalnadan
പാർട്ടിയുടെ വളർച്ചക്ക് വേണ്ടി ഓരോ കാലത്തും ഓരോ തീരുമാനങ്ങൾ എടുക്കണം; ആരോപണത്തിന് മറുപടിയുമായി കെ രാധാകൃഷ്ണൻ
കേരളത്തിൽ ഒരു ദളിത് മുഖ്യമന്ത്രിയുടെ സാധ്യതയില്ലാതാക്കാൻ കെ.രാധാകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയൻ ഒതുക്കിയതാണെന്ന മാത്യു കുഴൽനാടൻ്റെ ആരോപണത്തിൽ മറുപടിയുമായി എത്തി കെ രാധാകൃഷ്ണൻ. എന്നെ ഉയര്‍ത്തിയത് പാര്‍ട്ടിയല്ലേ. പിന്നെയെങ്ങനെയാ ഒതുക്കുന്നത്. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വേണ്ടി…
View More പാർട്ടിയുടെ വളർച്ചക്ക് വേണ്ടി ഓരോ കാലത്തും ഓരോ തീരുമാനങ്ങൾ എടുക്കണം; ആരോപണത്തിന് മറുപടിയുമായി കെ രാധാകൃഷ്ണൻകെ.രാധാകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ലമെന്റിലേക്ക് വിട്ടത് ദളിത് മുഖ്യമന്ത്രിയുടെ സാധ്യതയില്ലാതാക്കാനാണെന്ന് മാത്യു കുഴല്‍ നാടൻ
കേരളത്തില്‍ ഒരു ദളിത് മുഖ്യമന്ത്രിയുടെ സാധ്യതയില്ലാതാക്കാനാണ് കെ.രാധാകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ലമെന്റിലേക്ക് വിട്ടതെന്ന് മാത്യു കുഴല്‍ നാടൻ എം.എല്‍.എ. അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ചേലക്കര മറുപടി പറയുമെന്നും മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു. അതേസമയം, കുഴൽനാടൻ…
View More കെ.രാധാകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ലമെന്റിലേക്ക് വിട്ടത് ദളിത് മുഖ്യമന്ത്രിയുടെ സാധ്യതയില്ലാതാക്കാനാണെന്ന് മാത്യു കുഴല്‍ നാടൻമാത്യു കുഴൽനാടനെ രണ്ടു വാഴക്കുല കൊടുത്തുവിട്ടിട്ടുണ്ടെന്നും, പുഴുങ്ങി തിന്നട്ടെയെന്നും പരിഹസിച്ചു ,പി വി അൻവർ
മാത്യു കുഴൽനാടനെ രണ്ടു വാഴക്കുല കൊടുത്തിവിട്ടിട്ടുണ്ടെന്നും, പുഴുങ്ങി തിന്നട്ടെയെന്നും പരിഹാസവുമായി,എത്തി പി വി അൻവർ. മാത്യു കുഴല്‍നാടനെതിരെ രൂക്ഷപരിഹാസവുമായി പി വി അന്‍വര്‍. ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ മാത്യു കുഴല്‍നാടന്‍ ബന്ധപ്പെട്ടിരുന്നോ എന്നുള്ള മാധ്യമപ്രവർത്തകരുടെ…
View More മാത്യു കുഴൽനാടനെ രണ്ടു വാഴക്കുല കൊടുത്തുവിട്ടിട്ടുണ്ടെന്നും, പുഴുങ്ങി തിന്നട്ടെയെന്നും പരിഹസിച്ചു ,പി വി അൻവർവീണാ വിജയൻ അനാഥാലയങ്ങളിൽനിന്ന് മാസപ്പടി വാങ്ങി; കുഴൽനാടൻറെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയൻ അനാഥാലയങ്ങളിൽ നിന്ന് പണം വാങ്ങിയെന്നാരോപണവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. അനാഥാലയങ്ങളില്‍നിന്ന് വീണ മാസപ്പടി കൈപ്പറ്റിയെന്നാണ് മാത്യു നിയമസഭയില്‍ ആരോപണം ഉന്നയിച്ചു. അതേസമയം, പ്രസംഗത്തിനിടെ മാത്യുവിന്റെ മൈക്ക്…
View More വീണാ വിജയൻ അനാഥാലയങ്ങളിൽനിന്ന് മാസപ്പടി വാങ്ങി; കുഴൽനാടൻറെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർമാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി ഇന്ന് പരിഗണിക്കും. ഹർജിയിൽ തിരുവനന്തരപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കേസിൽ മുഖ്യമന്ത്രിയുടെയും…
View More മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി ഇന്ന് പരിഗണിക്കും