ശബരിമല യുവതി പ്രവേശനം; സിപിഐഎം നിലപാട് പറയേണ്ടപ്പോൾ പറയും: എം വി ഗോവിന്ദൻ

ശബരിമല യുവതി പ്രവേശനത്തിൽ സിപിഐഎം നിലപാട് പറയേണ്ടപ്പോൾ പറയുമെന്ന് എം വി ഗോവിന്ദൻ. കൂടാതെ സർക്കാരിനും പാർട്ടിക്കും നിലപാട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സമയം വരട്ടെ കൈകാര്യം ചെയ്യാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യപരമായ…

View More ശബരിമല യുവതി പ്രവേശനം; സിപിഐഎം നിലപാട് പറയേണ്ടപ്പോൾ പറയും: എം വി ഗോവിന്ദൻ

സി പി ഐയുടെ മന്ത്രിമാരെയും എല്‍ ഡി എഫിലെ മന്ത്രിമാരെയും സി പി എം കബളിപ്പിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

സി പി ഐയുടെ മന്ത്രിമാരെയും എല്‍ ഡി എഫിലെ മന്ത്രിമാരെയും സി പി എം കബളിപ്പിച്ചു. മുന്നണിയിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്യാതെ അസാധാരണ തിടുക്കത്തോടെ പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാന്‍ എന്ത് സമ്മര്‍ദമാണ്…

View More സി പി ഐയുടെ മന്ത്രിമാരെയും എല്‍ ഡി എഫിലെ മന്ത്രിമാരെയും സി പി എം കബളിപ്പിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

എംവി ​ഗോവിന്ദൻ വന്നത് ജാതകം നോക്കാനോ മുഹൂർത്തം കുറിക്കാനോ അല്ല; ജ്യോത്സ്യൻ എം.വി.മാധവ പൊതുവാൾ

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി ജ്യോത്സ്യനെ സന്ദർശിച്ചെന്ന വിവാദത്തിൽ പ്രതികരിച്ച് പയ്യന്നൂരിലെ ജ്യോത്സ്യൻ എം.വി.മാധവ പൊതുവാൾ. എം വി ​ഗോവിന്ദൻ കുടുംബ സമേതം തന്നെ കാണാൻ വന്നിരുന്നു എന്ന് മാധവ പൊതുവാൾ വ്യക്തമാക്കി. എന്നാൽ,…

View More എംവി ​ഗോവിന്ദൻ വന്നത് ജാതകം നോക്കാനോ മുഹൂർത്തം കുറിക്കാനോ അല്ല; ജ്യോത്സ്യൻ എം.വി.മാധവ പൊതുവാൾ

വിഎസിൻറെ ആരോഗ്യനില അതീവഗുരുതരം; മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ആശുപത്രിയിൽ എത്തി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാന്ദൻറെ ആരോഗ്യനില അതീവ ഗുരുതരം. രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടായതോടെയാണ് വി എസിൻറെ ആരോഗ്യനില ഗുരതരമായത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം പട്ടം എസ് യു ടി ആശുപത്രിയിലെത്തി വി എസിൻറെ…

View More വിഎസിൻറെ ആരോഗ്യനില അതീവഗുരുതരം; മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ആശുപത്രിയിൽ എത്തി

ആർഎസ്എസിനെ കൂട്ടുപിടിച്ചത് കോൺഗ്രസ്; വിവാദത്തിൽ വിശദീകരണവുമായി എംവി ഗോവിന്ദൻ

തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സഹകരിച്ചെന്ന പ്രസ്താവനയിൽ വിശദീകരണം നൽകി എം വി ഗോവിന്ദൻ. താൻ വലിയ വർഗ്ഗീയത പറഞ്ഞെന്നാണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. ചരിത്രത്തെ ചരിത്രമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ അർദ്ധ ഫാസിസം…

View More ആർഎസ്എസിനെ കൂട്ടുപിടിച്ചത് കോൺഗ്രസ്; വിവാദത്തിൽ വിശദീകരണവുമായി എംവി ഗോവിന്ദൻ

ഞങ്ങൾ തുറന്ന പുസ്തകം പോലെ, എന്തും പരിശോധിക്കാം; എംവി ഗോവിന്ദൻ

തിരുവനന്തപുരം: നിലമ്പൂരിൽ ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വാഹനം പരിശോധിച്ചതിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. മറച്ചുവെക്കാനുള്ളവർക്കേ ആശങ്കയും അമർഷവും ഉണ്ടാകൂവെന്നും തങ്ങൾക്കൊന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പരിശോധിക്കുന്നതിൽ…

View More ഞങ്ങൾ തുറന്ന പുസ്തകം പോലെ, എന്തും പരിശോധിക്കാം; എംവി ഗോവിന്ദൻ

പട നയിക്കാൻ വീണ്ടും പിണറായി! സിപിഎം പ്രായപരിധി മാനദണ്ഡത്തിൽ പിണറായി വിജയന് ഇളവ് തുടരും – എം.വി.ഗോവിന്ദൻ

സിപിഎം പ്രായപരിധി മാനദണ്ഡത്തിൽ പിണറായി വിജയന് ഇളവ് തുടരുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രായപരിധിയിൽ ഇളവ് നൽകുന്ന രാജ്യത്തെ ഏക നേതാവാണ് പിണറായിയെന്നും ​ഗോവിന്ദൻ പറഞ്ഞു. കൊല്ലം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നൽകിയ പ്രത്യേക…

View More പട നയിക്കാൻ വീണ്ടും പിണറായി! സിപിഎം പ്രായപരിധി മാനദണ്ഡത്തിൽ പിണറായി വിജയന് ഇളവ് തുടരും – എം.വി.ഗോവിന്ദൻ

സ്വതന്ത്രൻ വരുമൊന്നൊക്ക അപ്പോൾ നോക്കാം; അൻവറിന്റെ രാജിക്ക് പിന്നാലെ നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാറെന്ന് എം വി ഗോവിന്ദൻ

പി വി അൻവറിന്റെ രാജിക്ക് പിന്നാലെ നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതുമുന്നണി നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് തയ്യാറാണെന്നും മണ്ഡലത്തിൽ സ്വതന്ത്രൻ വരുമോയെന്നൊക്കെ അപ്പോൾ നോക്കാമെന്നും എംവി…

View More സ്വതന്ത്രൻ വരുമൊന്നൊക്ക അപ്പോൾ നോക്കാം; അൻവറിന്റെ രാജിക്ക് പിന്നാലെ നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാറെന്ന് എം വി ഗോവിന്ദൻ

എൻഎം വിജയന്റെയും,മകന്റെയും ആത്മഹത്യ കേസ്; വി ഡി സതീശനും, കെ സുധാകരനും കുടുംബത്തെ അവഹേളിച്ചു, എം വി ഗോവിന്ദൻ

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും, മകന്റെയും മരണത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രചാരണം ശക്തമാക്കാന്‍ സിപിഐഎം നേതൃത്വം. പ്രേരണകുറ്റം ചുമത്തിയതോടെ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. എംഎല്‍എ അടക്കമുളള…

View More എൻഎം വിജയന്റെയും,മകന്റെയും ആത്മഹത്യ കേസ്; വി ഡി സതീശനും, കെ സുധാകരനും കുടുംബത്തെ അവഹേളിച്ചു, എം വി ഗോവിന്ദൻ

കോൺഗ്രസ് നേതാക്കൾ കുടുംബത്തെ അവഹേളിക്കുന്നു; ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണം, എം വി ഗോവിന്ദൻ

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന് ആത്മഹത്യയിലേക്ക് നയിച്ച സാമ്പത്തിക പ്രതിസന്ധി കോൺഗ്രസ് നേതാക്കളുടെ അറിവോടെയുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിക്കുന്നു. കോൺഗ്രസ്‌ നേതാക്കൾ കുടുംബത്തെ അവഹേളിക്കുന്നുവെന്നും, സംഭവം ഒരു…

View More കോൺഗ്രസ് നേതാക്കൾ കുടുംബത്തെ അവഹേളിക്കുന്നു; ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണം, എം വി ഗോവിന്ദൻ