കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ഗുണ്ടാ നേതാവ് ഓം പ്രകാശിനേയും സുഹൃത്തിനേയും ലഹരിക്കേസില്‍ പൊലീസ് പിടികൂടി . തുടര്‍ന്ന് ഉണ്ടായ അന്വേഷണത്തില്‍ ഇയാളെ കാണാനായി താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയതായി റിപ്പോര്‍ട്ടുകള്‍…
View More ഗുണ്ടാ നേതാവ് ഓം പ്രകാശിനെ കാണാനായി താരങ്ങൾ, പ്രയാഗ മാർട്ടിനും, ശ്രീനാഥ് ഭാസിയും;ഈ വാർത്തയിൽ പരിഹസിച്ചുകൊണ്ട് നടിയുടെ ഇസ്റ്റാഗ്രാം സ്റ്റോറി വൈറൽCategory: Film News
നടൻ ടി പി മാധവൻ അന്തരിച്ചു
നടൻ ടി പി മാധവൻ അന്തരിച്ചു; കൊല്ലത്തെ ഒരു സ്വാകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം , കുടൽ സംബന്ധമായ അസുഖത്ത് തുടർന്ന് താരത്ത് കുറച്ചു നാളുകൾക്ക് മുൻപേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിരവധി സിനിമകളിൽ അഭിനയിച്ചിരുന്ന…
View More നടൻ ടി പി മാധവൻ അന്തരിച്ചുഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാള സിനിമ താരങ്ങളും; എന്നാൽ ഓം പ്രകാശുമായി യാതൊരു ബന്ധമില്ല, നടി പ്രയാഗ മാർട്ടിൻ
ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാള സിനിമ താരങ്ങളും, ഓ൦ പ്രകാശുമായി സന്ദർശനം നടത്തി സിനിമ താരങ്ങൾ ആയ പ്രിയഗാ മാർട്ടിനും, ശ്രീ നാഥ് ഭാസിയും, എന്നാൽ തനിക്ക് ഓ൦ പ്രകാശുമായി യാതൊരു…
View More ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാള സിനിമ താരങ്ങളും; എന്നാൽ ഓം പ്രകാശുമായി യാതൊരു ബന്ധമില്ല, നടി പ്രയാഗ മാർട്ടിൻനടിയെ ബലാത്സംഗം ചെയ്യ്തു എന്ന പരാതിയിൽ നടൻ സിദ്ധിഖിനെ പ്രാഥമിക വിവരശേഖരണത്തിനു ശേഷം വിട്ടയച്ചു
നടിയെ ബലാത്സംഗം ചെയ്യ്തു എന്ന പരാതിയിൽ നടൻ സിദ്ധിഖിനെ പ്രാഥമിക വിവരശേഖരണത്തിനു ശേഷം വിട്ടയച്ചു. മൂന്നു മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചോദിക്കലിന് ശേഷമാണ് സിദ്ധിഖിന് വിട്ടയച്ചത്, മാധ്യമങ്ങളോട് യാതൊരു പ്രതികരണവും നടത്താതെയാണ് നടൻ തിരികെപോയത്.…
View More നടിയെ ബലാത്സംഗം ചെയ്യ്തു എന്ന പരാതിയിൽ നടൻ സിദ്ധിഖിനെ പ്രാഥമിക വിവരശേഖരണത്തിനു ശേഷം വിട്ടയച്ചുനടൻ ബാലചന്ദ്രമേനോന്റെ പരാതിയിൽ നടിക്കും, അഭിഭാഷകനുമെതിരെ പോലീസ് കേസെടുത്തു; ഫോണിൽ വിളിച്ചു ഭീഷണി മുഴക്കമെന്ന് പരാതി
സംവിധായകനും, നടനുമായ ബാലചന്ദ്ര മേനോന്റെ പരാതിയിൽ ആലുവ സ്വദേശി നടിക്കും, അഭിഭാഷകനുമെതിരെ പോലീസ് കേസെടുത്തു. നടി യൂട്യൂബിലും, ഫേസ്ബുക്കിലും അശ്ലീല പരാമർശം നടത്തിയെന്നാണ് ബാലചന്ദ്രമേനോന്റെ പരാതി. കേസിൽ അഭിഭാഷകൻ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ്…
View More നടൻ ബാലചന്ദ്രമേനോന്റെ പരാതിയിൽ നടിക്കും, അഭിഭാഷകനുമെതിരെ പോലീസ് കേസെടുത്തു; ഫോണിൽ വിളിച്ചു ഭീഷണി മുഴക്കമെന്ന് പരാതികീരിക്കാടൻ ജോസ് എന്ന പേരിലറിയപ്പെടുന്ന നടൻ മോഹൻ രാജ് അന്തരിച്ചു
‘കിരീടം’ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടിയ വില്ലൻ കീരിക്കാടൻ ജോസ് എന്ന നടൻ മോഹൻ രാജ് അന്തരിച്ചു. കുറെ നാളുകളായി അസുഖ ബാധിതനായ നടൻ ചികത്സയിൽ കഴിയുകയിരുന്നു അന്ത്യം…
View More കീരിക്കാടൻ ജോസ് എന്ന പേരിലറിയപ്പെടുന്ന നടൻ മോഹൻ രാജ് അന്തരിച്ചുചോദ്യം ചെയ്യൽ നോട്ടിസിനായി കാത്തിരിക്കുന്നു സിദ്ധിഖ്; എന്നാൽ ദ്രിതിപിടിച്ചുള്ള ചോദ്യം ചെയ്യൽ വേണ്ടെന്ന് അന്വേഷണ സംഘം
നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടൻ സിദ്ധിഖിന് ചോദ്യം ചെയ്യുന്നത് വൈകും, സുപ്രീം കോടതിയുടെ അന്തിമ ഉത്തരവിനെ ശേഷം മതി ചോദ്യം ചെയ്യൽ എന്ന് അന്വേഷണ സംഘം. ഇതുവരെയും നടനെ നോട്ടീസ് ചെന്നിട്ടില്ലെന്ന് അഭിഭാഷകർ.…
View More ചോദ്യം ചെയ്യൽ നോട്ടിസിനായി കാത്തിരിക്കുന്നു സിദ്ധിഖ്; എന്നാൽ ദ്രിതിപിടിച്ചുള്ള ചോദ്യം ചെയ്യൽ വേണ്ടെന്ന് അന്വേഷണ സംഘംബലാത്സംഗ കേസിൽ നിവിൻ പോളിയെ ചോദ്യംചെയ്തു പ്രത്യേക അന്വേഷണ സംഘം
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ സിനിമ മേഖലയിൽ നിന്നും പല നടന്മാർക്ക് നേരെയും ഗുരുതര ആരോപണങ്ങൾ എത്തിയിരുന്നു. ബലാത്സംഗം ചെയ്തു എന്ന് നടൻ നിവിൻ പോളിയ്ക്ക് എതിരെയും കോതമംഗംലം സ്വദേശിയായ യുവതിയുടെ പരാതി…
View More ബലാത്സംഗ കേസിൽ നിവിൻ പോളിയെ ചോദ്യംചെയ്തു പ്രത്യേക അന്വേഷണ സംഘംനടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു; നിലവിൽ മുംബൈ ക്രിട്ടിക് കെയര്‍ ഐസിയുവിൽ
ബോളിവുഡ് താരം ഗോവിന്ദയ്ക്ക് വെടിയേറ്റു. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. താരത്തെ ഇപ്പോൾ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ 4.30 -5 മണിക്കിടയിലായിരുന്നു സംഭവം നടന്നത്. നിലവില്‍ ഗോവിന്ദ ഐസിയുവിലാണുള്ളത്. തോക്ക്…
View More നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു; നിലവിൽ മുംബൈ ക്രിട്ടിക് കെയര്‍ ഐസിയുവിൽനടന് സിദ്ദിഖിൻറെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിൻറെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചാണ് സുപ്രീകോടതിയുടെ നടപടി. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. എട്ടുവര്‍ഷത്തോളം എന്ത് ചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി സര്‍ക്കാരിന്…
View More നടന്‍ സിദ്ദിഖിൻറെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി