വയനാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതർക്ക് കേന്ദ്രസഹായം വൈകുന്നതിനെതിരെ എംപി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുമെന്ന് യുഡിഎഫ് അറിയിച്ചു.പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇങ്ങനൊരു തീരുമാനം. അതുകൂടാതെ രാഹുല്‍…
View More വയനാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതർക്ക് കേന്ദ്രസഹായം വൈകുന്നു,എംപി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുമെന്ന് യുഡിഎഫ്Wayanad Landslide
ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന് പ്രത്യേക സഹായം പരിഗണനയയിലെന്ന് കേന്ദ്രം ഹൈകോടതിയിൽ
വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന് പ്രത്യേക സഹായം നൽകുന്ന പരിഗണനയിൽ ആണെന്ന് കേന്ദ്രസർക്കാർ ഹൈ കോടതിയെ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 700 കോടിയിലധികം രൂപ കേരളത്തിന് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി …
View More ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന് പ്രത്യേക സഹായം പരിഗണനയയിലെന്ന് കേന്ദ്രം ഹൈകോടതിയിൽവയനാട്ടിൽ വീണ്ടും തെരച്ചിലിന് സന്നദ്ധമാണെന്ന് സർക്കാർ അറിയിച്ചു; മന്ത്രി കെ രാജൻ
വയനാട്ടിൽ വീണ്ടും തെരച്ചിലിന് സന്നദ്ധമാണെന്ന് സർക്കാർ അറിയിപ്പ് നൽകിയെന്ന് മന്ത്രി കെ രാജൻ . ഇനിയും 122 പേരെയാണ് കണ്ടെത്താനുള്ളത്. ഇനിയും ഒരു തെരച്ചിലിന് ഒരുക്കുമാണെന്ന് സർക്കാർ അറിയിച്ചുവെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ…
View More വയനാട്ടിൽ വീണ്ടും തെരച്ചിലിന് സന്നദ്ധമാണെന്ന് സർക്കാർ അറിയിച്ചു; മന്ത്രി കെ രാജൻവയനാട്ടിൽ കേന്ദ്ര സഹായം എത്താൻ വൈകുന്നത് കേരളത്തിലെ ബി ജെ പി നേതാക്കളുടെ കുത്തിത്തിരിപ്പ്; മന്ത്രി മുഹമ്മദ് റിയാസ്
വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം എത്താൻ വൈകുന്നത് കേരളത്തിലെ ബി ജെ പി നേതാക്കന്മാരുടെ കുത്തിത്തിരിപ്പെന്നു മന്ത്രി മുഹമ്മദ് റിയാസ്. കൂടാതെ ഇടത് സർക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജ വാർത്ത നൽകിയിരുന്നു…
View More വയനാട്ടിൽ കേന്ദ്ര സഹായം എത്താൻ വൈകുന്നത് കേരളത്തിലെ ബി ജെ പി നേതാക്കളുടെ കുത്തിത്തിരിപ്പ്; മന്ത്രി മുഹമ്മദ് റിയാസ്വയനാട് ദുരന്തം; അത് ആകെ ചെലവഴിച്ച തുകയോ നഷ്ടമോ അല്ല, മാധ്യമങ്ങൾ പുറത്തു വിട്ട കണക്കുകൾ വസ്തുതാവിരുദ്ധം – മുഖ്യമന്ത്രി
വയനാട് ദുരന്തം, അത് ആകെ ചെലവഴിച്ച തുകയോ നഷ്ടമോ അല്ല, മാധ്യമങ്ങൾ പുറത്തു വിട്ട കണക്കുകൾ വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി. കേന്ദ്ര സർക്കാരിന് നൽകിയ മെമ്മോറാണ്ടത്തിൽ ആവശ്യമായ ചിലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കിയിരുന്നു. വയനാട് ദുരന്തവുമായി…
View More വയനാട് ദുരന്തം; അത് ആകെ ചെലവഴിച്ച തുകയോ നഷ്ടമോ അല്ല, മാധ്യമങ്ങൾ പുറത്തു വിട്ട കണക്കുകൾ വസ്തുതാവിരുദ്ധം – മുഖ്യമന്ത്രിശ്രുതിയുടെ ഇരു കാലുകളുടെയും സർജറി കഴിഞ്ഞു; ശ്രുതി ഇപ്പോളും ഹോസ്‌പിറ്റലിൽ തുടരുന്നു
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങൾ നഷ്ട്ടപ്പെട്ട ശ്രുതി ക്ക് ഏക ആശ്രയം പ്രതിശ്രുത വരൻ ജെൻസനായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ ജെൻസൻ മരിച്ചിരുന്നു. ചൊവ്വാഴ്ച ഉണ്ടായ ഈ അപകടത്തിൽ ശ്രുതിയുടെ രണ്ടു…
View More ശ്രുതിയുടെ ഇരു കാലുകളുടെയും സർജറി കഴിഞ്ഞു; ശ്രുതി ഇപ്പോളും ഹോസ്‌പിറ്റലിൽ തുടരുന്നുജെൻസന്റെ വിയോഗം വലിയ ദുഃഖം തന്നെ; ശ്രുതി ഒറ്റക്കല്ല, ജോലിക്കാര്യം മുഖ്യ മന്ത്രിയുടെ ശ്രെദ്ധയിൽപ്പെടുത്തും, വി ഡി സതീശൻ
വയനാട് ദുരന്തത്തിൽ എല്ലാം നഷ്ട്ടപെട്ട ശ്രുതിക്ക് കഴിഞ്ഞ ദിവസം തന്റെ പ്രതിശ്രുത വരനായ ജെൻസനെയും നഷ്ട്ടപെട്ടു, ഇപ്പോൾ ജെൻസന്റെ വിയോഗം വലിയ ദുഖമാണെന്നും, ഇനിയും ശ്രുതി ഒറ്റക്കല്ല എന്നും ശ്രുതിക്ക് ജോലി നൽകുന്ന കാര്യം…
View More ജെൻസന്റെ വിയോഗം വലിയ ദുഃഖം തന്നെ; ശ്രുതി ഒറ്റക്കല്ല, ജോലിക്കാര്യം മുഖ്യ മന്ത്രിയുടെ ശ്രെദ്ധയിൽപ്പെടുത്തും, വി ഡി സതീശൻസഹോദരാ.. കാലത്തിന്റെ അവസാന൦ വരെ നീ ഓർക്കപെടും; ജെൻസന്റെ വിട വാങ്ങലിൽ ദുഃഖം പങ്കുവഹിച്ചുകൊണ്ടു നടൻ ഫഹദ് ഫാസിൽ
വയനാട് ദുരന്തത്തിൽ മാതാപിതാൾ ഉൾപ്പെടെ ഒൻപത് പേരെ നഷ്ട്ടപെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ കഴിഞ്ഞ ദിവസമാണ് ഒരു ആക്സിഡന്റിൽ മരണപ്പെട്ടത്. ഈ ഒരു ദുഃഖ വാർത്തയിൽ പ്രതികരണവുമായി എത്തുകയാണ് നടൻ ഫഹദ് ഫാസിൽ.…
View More സഹോദരാ.. കാലത്തിന്റെ അവസാന൦ വരെ നീ ഓർക്കപെടും; ജെൻസന്റെ വിട വാങ്ങലിൽ ദുഃഖം പങ്കുവഹിച്ചുകൊണ്ടു നടൻ ഫഹദ് ഫാസിൽവയനാട് ഉരുൾപൊട്ടലിൽ സ്വന്തക്കാരെ നഷ്ട്ടപെട്ട ശ്രുതിക്ക് വാഹനാപകടത്തിൽ പരുക്ക്; ഒപ്പമുണ്ടായിരുന്നു പ്രതിശ്രുത വരന്റെ നില ഗുരുതരം
വയനാട് വെള്ളാരം കുന്നിൽ സ്വകാര്യ ബസ്സും വാനും കൂട്ടിയിടിച്ചു പരുക്കേറ്റ ജെൻസനെ ഇപ്പോൾ കണ്ണീരോടു പ്രാർത്ഥനയിലാണ് വയനാട്, വയനാട് ദുരന്തത്തിൽ സ്വന്തക്കാരെ മുഴുവൻ നഷ്ട്ടപെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ആണ് ജെൻസൻ, ഇരുവരും സഞ്ചരിച്ചിരുന്നു…
View More വയനാട് ഉരുൾപൊട്ടലിൽ സ്വന്തക്കാരെ നഷ്ട്ടപെട്ട ശ്രുതിക്ക് വാഹനാപകടത്തിൽ പരുക്ക്; ഒപ്പമുണ്ടായിരുന്നു പ്രതിശ്രുത വരന്റെ നില ഗുരുതരംവയനാട്ടിൽ മുന്നറിയിപ്പുകൾ നൽകിയിട്ടും മുൻകരുതൽ എടുത്തില്ല; അമിക്വസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത്
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മുന്നറിയിപ്പുകൾ അവഗണിച്ചതായി അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. ദുരന്തത്തില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നും അതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വയനാട്ടില്‍ അഞ്ച് വര്‍ഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ…
View More വയനാട്ടിൽ മുന്നറിയിപ്പുകൾ നൽകിയിട്ടും മുൻകരുതൽ എടുത്തില്ല; അമിക്വസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത്