ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ

മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. കെജ്‌രിവാളിനെ ഡൽഹി റൂസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സിബിഐ അദ്ദേഹത്തെ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെടുകയായിരിന്നു. കേസിൽ ഇടക്കാലം ജാമ്യം സ്റ്റേ ചെയ്ത…

View More ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ
delhi high court stay kejriwal bail

മദ്യനയക്കേസ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം

മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണ കോടതി ജാമ്യം അനുവദിച്ചു. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ്‌ ജാമ്യം അനുവദിച്ചത്. ഇന്ന് കേസിൽ കോടതി വാദം കേട്ടിരുന്നു. അറസ്റ്റിലായി നാളെ മൂന്ന് മാസം…

View More മദ്യനയക്കേസ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം
delhi high court stay kejriwal bail

കെജ്‌രിവാൾ ജയിലിൽ തുടരും; ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തളളി ഡൽഹി റൗസ്‌ അവന്യൂ കോടതി 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി റൗസ്‌ അവന്യൂ കോടതി തള്ളി. ആരോഗ്യപ്രശനങ്ങൾ ചൂണ്ടിക്കാട്ടി…

View More കെജ്‌രിവാൾ ജയിലിൽ തുടരും; ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തളളി ഡൽഹി റൗസ്‌ അവന്യൂ കോടതി 

സ്ഥിരജാമ്യത്തിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് അരവിന്ദ് കെജ്രിവാൾ

മദ്യനയ അഴിമതിക്കേസിൽ സ്ഥിര ജാമ്യത്തിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റിനെതിരെ കെജ്രിവാൾ നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ മാസം നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ കോടതി അദ്ദേഹത്തിന്…

View More സ്ഥിരജാമ്യത്തിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് അരവിന്ദ് കെജ്രിവാൾ
delhi high court stay kejriwal bail

ജാമ്യം നീട്ടണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അപേക്ഷ സുപ്രീം കോടതി തള്ളി

മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യാപേക്ഷ 7 ദിവസത്തേക്ക് നീട്ടണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം സുപ്രീം കോടതി പരിഗണിക്കില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി കഴിഞ്ഞ മാസം കോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുകയും അവസാന…

View More ജാമ്യം നീട്ടണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അപേക്ഷ സുപ്രീം കോടതി തള്ളി

സ്വാതി മലിവാളിനെ മർദിച്ച കേസ്; കെജ്‌രിവാളിന്റെ പി.എ ബൈഭവ് കുമാർ അറസ്റ്റിൽ

സ്വാതി മലിവാളിനെ മർദിച്ച സംഭവത്തിൽ അരവിന്ദ് കെജ്‌രിവാളിന്‍റെ പി.എ  ബൈഭവ് കുമാർ അറസ്റ്റിൽ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വീട്ടിൽനിന്നാണ് ബൈഭവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ബൈഭവ് ഒളിവിലായിരുന്നു. മേയ്…

View More സ്വാതി മലിവാളിനെ മർദിച്ച കേസ്; കെജ്‌രിവാളിന്റെ പി.എ ബൈഭവ് കുമാർ അറസ്റ്റിൽ

അരവിന്ദ് കെജ്രിവാളിന്റെ സഹായി മോശമായി പെരുമാറി;സ്വാതി മാലിവാളിന്റെ ആരോപണം ശരിവെച്ച് എ.എ.പി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി തന്നോട് അപമര്യാദയായി പെരുമാറിയെന്ന സ്വാതി മാലിവാളിന്റെ ആരോപണം ശരിവെച്ച് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷകൂടിയായ സ്വാതി മാലിവാളിനെ തിങ്കളാഴ്ച രാവിലെ…

View More അരവിന്ദ് കെജ്രിവാളിന്റെ സഹായി മോശമായി പെരുമാറി;സ്വാതി മാലിവാളിന്റെ ആരോപണം ശരിവെച്ച് എ.എ.പി
delhi high court stay kejriwal bail

അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിലാണ്…

View More അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി
delhi high court stay kejriwal bail

മദ്യനയ അഴിമതി കേസ് ;അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ന്യൂഡൽഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇ.ഡ‍ി അറസ്റ്റ് ചെയ്തു ജയിലിൽ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. മുഖ്യമന്ത്രിയെന്ന നിലയിലുള്ള…

View More മദ്യനയ അഴിമതി കേസ് ;അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി