പാലക്കാട്: ആഗോളതലത്തിൽ ശ്രദ്ധനേടിയ മ്യൂസിക്കൽ ഡോക്യുമെന്ററി ‘തിരുവരംഗർ – ദി ഡീയിറ്റി സിംഗേഴ്സ്’ ചിറ്റൂർ പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നു. ഫെബ്രുവരി 4-ന് വൈകുന്നേരം 6 മണിക്ക് പാലക്കാട് കൈരളി തിയേറ്ററിലാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്.…
View More അന്താരാഷ്ട്ര അംഗീകാരങ്ങളുമായി ‘തിരുവരംഗർ’ ചിറ്റൂരിലേക്ക്; പ്രദർശനം ഫെബ്രുവരി 4-ന്Category: Film News
നടൻ ശ്രീനിവാസൻ അന്തരിച്ചു
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. ഡയാലിസിസിനായി തൃപ്പൂണുത്തുറ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അന്ത്യം.69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍. പല…
View More നടൻ ശ്രീനിവാസൻ അന്തരിച്ചുവിഖ്യാത ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യ ഗായിക മിഷേല്‍ റെയ്‌നറും കൊല്ലപ്പെട്ടു
വിഖ്യാത ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യ ഗായിക മിഷേല്‍ റെയ്‌നറും കൊല്ലപ്പെട്ടു. ലോസ് ആഞ്ചല്‍സിലെ വീട്ടിലാണ് ഇരുവരേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരേയും കുത്തിക്കൊല്ലുകയായിരുന്നു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ്…
View More വിഖ്യാത ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യ ഗായിക മിഷേല്‍ റെയ്‌നറും കൊല്ലപ്പെട്ടുപ്രീതി സിന്റയുടെ 18 കോടിയുടെ വായ്പ എഴുതിത്തള്ളിയെന്ന് കോൺഗ്രസ്, പ്രതികരണവുമായി നടി
പ്രീതി സിന്റയുടെ 18 കോടിയുടെ വായ്പ എഴുതിത്തള്ളിയെന്ന് കേരള കോൺഗ്രസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(കെ.പി.സി.സി.)യുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലെ പോസ്റ്റിനെതിരേയാണ് നടി പ്രതികരണവുമായി രംഗത്തെത്തിയത്. തന്നെക്കുറിച്ച് വ്യാജ റിപ്പോർട്ടുകൾ…
View More പ്രീതി സിന്റയുടെ 18 കോടിയുടെ വായ്പ എഴുതിത്തള്ളിയെന്ന് കോൺഗ്രസ്, പ്രതികരണവുമായി നടിസിനിമാ സമരത്തിൽ നിന്നും പിന്നോട്ടില്ല, സമരം സർക്കാരിനെതിരെ – ജി സുരേഷ് കുമാര്‍
സിനിമാ സമരത്തിൽ നിന്നും പിന്നോട്ടില്ല. സമരം സർക്കാരിനെതിരെയാണ് താരങ്ങൾക്കെതിരെയല്ലന്ന് നിർമാതാവ് ജി സുരേഷ് കുമാര്‍. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് കമ്മറ്റി യോഗത്തിന് മുന്നോടിയായാണ് പ്രതികരണം. ആൻ്റണി പെരുമ്പാവൂരുമായി ഇനി ചർച്ചക്കില്ലന്നും അദ്ദേഹം പറഞ്ഞു. കളക്ഷനുമായി…
View More സിനിമാ സമരത്തിൽ നിന്നും പിന്നോട്ടില്ല, സമരം സർക്കാരിനെതിരെ – ജി സുരേഷ് കുമാര്പള്സര് സുനിക്കെതിരെ വീണ്ടും കേസ്, ഹോട്ടലിലെ ജീവനക്കാർക്ക് നേരെ അസഭ്യവർഷം, ചില്ലുഗ്ലാസുകൾ അടിച്ചുതകർത്തു
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്. ഭക്ഷണം നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു അതിക്രമം ഹോട്ടലിലെ ജീവനക്കാർക്ക് നേരെ അസഭ്യവർഷം നടത്തുകയും ചില്ലുഗ്ലാസുകൾ അടിച്ചുതകർക്കുകയുമായിരുന്നു. പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ ഒരു റസ്റ്ററൻ്റിലാണ് സംഭവം നടന്നത്.…
View More പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്, ഹോട്ടലിലെ ജീവനക്കാർക്ക് നേരെ അസഭ്യവർഷം, ചില്ലുഗ്ലാസുകൾ അടിച്ചുതകർത്തുകുംഭമേളയിൽ പങ്കെടുത്ത് സുപ്രിയ മേനോൻ; ത്രീവേണി സംഗമത്തില്‍ നിന്നുള്ള ദൃശ്യങ്ങളുമായി താരപത്‌നി
നടൻ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോനും കുംഭമേളയിൽ പങ്കെടുത്തിരുന്നു. ഇന്നലെയാണ് സുപ്രിയ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിൽ എത്തിയത്. ഗംഗാ നദിയിലൂടെ തോണിയിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ സുപ്രിയ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഒറ്റയ്ക്കാണ് സുപ്രിയ ഇവിടെ…
View More കുംഭമേളയിൽ പങ്കെടുത്ത് സുപ്രിയ മേനോൻ; ത്രീവേണി സംഗമത്തില്‍ നിന്നുള്ള ദൃശ്യങ്ങളുമായി താരപത്നിസിദ്ദിഖ് പീഡനം നടന്നതിന് കൃത്യമായ തെളിവുകള്‍, കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
നടന്‍ സിദ്ദിഖിനെതിരായ പീഡനക്കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പീഡനം നടന്നതിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. സിദ്ദിഖിനെതിരായ സാക്ഷിമൊഴികളടക്കം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.തിരുവനന്തപുരം സെഷൻസ്…
View More സിദ്ദിഖ് പീഡനം നടന്നതിന് കൃത്യമായ തെളിവുകള്‍, കേസില്‍ കുറ്റപത്രം ഉടന്‍ സമര്പ്പിക്കുംനടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്; പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം തന്നെ
ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ പ്രതി ഷരീഫുൾ ഇസ്ലാമിന്‍റെ മുഖ പരിശോധന പൂര്‍ത്തിയായി. നടന്റെ ബാന്ദ്രയിലെ പന്ത്രണ്ടാം നിലയിലുള്ള അപ്പാർട്ട്‌മെൻ്റിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ അക്രമിയുടെ മുഖം ഫേഷ്യല്‍ റെക്കഗ്‌നിഷന്‍…
View More നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്; പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം തന്നെമെൻസ് അസോസിയേഷന് പിന്തുണയുമായി നടി പ്രിയങ്ക
മെൻസ് അസോസിയേഷന് പിന്തുണയുമായി നടി പ്രിയങ്ക. മെന്‍സ് കമ്മീഷന്‍ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണെന്ന് പ്രിയങ്ക പറഞ്ഞു. ആര് എന്തൊക്കെ പറഞ്ഞാലും താന്‍ പുരുഷന്മാര്‍ക്കൊപ്പമുണ്ടാകുമെന്നും പുരുഷന്മാര്‍ക്ക് നീതി കിട്ടുന്നതായി തോന്നിയിട്ടില്ലെന്നും നടി പ്രിയങ്ക. തിരുവനന്തപുരത്ത്…
View More മെൻസ് അസോസിയേഷന് പിന്തുണയുമായി നടി പ്രിയങ്ക