അഞ്ചാം തലമുറ ഫൈറ്റർ ജെറ്റ് ജെ-35 പാകിസ്ഥാന് നൽകാൻ ചൈന

ബിജിംങ്; 40 ഷെൻയാങ് ജെ-35 അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ ചൈന പാകിസ്ഥാന് നൽകുമെന്ന് റിപ്പോർട്ട്. ഇതോടെ, സ്റ്റെൽത്ത് സാങ്കേതികവിദ്യ പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാനും ഉൾപ്പെടും. നിലവിൽ സ്റ്റെൽത്ത് യുദ്ധവിമാനങ്ങളൊന്നുമില്ലാത്ത ഇന്ത്യൻ വ്യോമസേന…

View More അഞ്ചാം തലമുറ ഫൈറ്റർ ജെറ്റ് ജെ-35 പാകിസ്ഥാന് നൽകാൻ ചൈന

സ്വർണ്ണവില താഴേക്ക്; പവന് കുറഞ്ഞത് 840 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് 840 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 73600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 105 രൂപ…

View More സ്വർണ്ണവില താഴേക്ക്; പവന് കുറഞ്ഞത് 840 രൂപ

‘ഒരു കൈയബദ്ധം’; കശ്മീരിനെ പാകിസ്താന്റേതായി ചിത്രീകരിച്ച ഭൂപടം; മാപ്പ് പറഞ്ഞ് ഇസ്രായേൽ

ജമ്മു കശ്മീർ പാകിസ്താന്റെ ഭാഗമായും വടക്കുകിഴക്കൻ ഇന്ത്യയെ നേപ്പാളിന്റെ ഭാഗമായും തെറ്റായി ചിത്രീകരിച്ചിരിക്കുന്ന ഭൂപടം പുറത്തിറക്കിയതിൽ ക്ഷമാപണം നടത്തി ഇസ്രായേൽ. ഇറാന്റെ മിസൈലുകളുടെ ദൂരപരിധി വ്യക്തമാക്കുന്ന ഭൂപടം എന്ന രീതിയിലായിരുന്നു ഇസ്രായേൽ സൈന്യം ഭൂപടം…

View More ‘ഒരു കൈയബദ്ധം’; കശ്മീരിനെ പാകിസ്താന്റേതായി ചിത്രീകരിച്ച ഭൂപടം; മാപ്പ് പറഞ്ഞ് ഇസ്രായേൽ

അടുത്ത സർക്കാരിന്റെ ഭാഗമാകാൻ താൽപര്യമില്ലെന്ന് മുഹമ്മദ് യൂനുസ്

ധാക്ക: രാജ്യത്ത് തിരഞ്ഞെടുക്കപ്പെടുന്ന അടുത്ത സർക്കാരിന്റെ ഭാഗമാകാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഇടക്കാല സർക്കാരിന്റെ…

View More അടുത്ത സർക്കാരിന്റെ ഭാഗമാകാൻ താൽപര്യമില്ലെന്ന് മുഹമ്മദ് യൂനുസ്

ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ബൈഡൻ ഭരണകൂടം ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ബൈഡൻ ഭരണകൂടം ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.  21 ദശലക്ഷം ഡോളർ ഇന്ത്യയ്ക്ക് നൽകിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണെന്നും ഡോണൾഡ് ട്രംപ് ആരോപിച്ചു. മിയാമിയിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ്‌…

View More ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ബൈഡൻ ഭരണകൂടം ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഇന്ത്യയ്ക്കൊപ്പമെന്ന് അമേരിക്ക, ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയും യുഎസും ഒരുമിച്ചുനിൽക്കും

ഇന്ത്യയ്ക്കൊപ്പമെന്ന് അമേരിക്ക, പ്രതിരോധ രംഗത്ത് സഹകരണം ഉറപ്പിച്ച ഇന്ത്യ അതിർത്തി പ്രശ്നങ്ങൾ സ്വയം പരിഹരിക്കാമെന്ന് അമേരിക്കയോട് നയം വ്യക്തമാക്കി. രാജ്യ അതിർത്തികളുടെ മറുവശത്തുള്ള ഭീകരതയെ നേരിടാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സമാധാനം നിലനിർത്താൻ യുഎസിനൊപ്പം…

View More ഇന്ത്യയ്ക്കൊപ്പമെന്ന് അമേരിക്ക, ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയും യുഎസും ഒരുമിച്ചുനിൽക്കും

അനധികൃത കുടിയേറ്റം; 119 ഇന്ത്യക്കാരടങ്ങുന്ന രണ്ടാമത്തെ സംഘം ഇന്ന് എത്തിയേക്കും

അമേരിക്കയിലെ അനധികൃത കുടിയേറിയ 119 ഇന്ത്യക്കാരടങ്ങുന്ന രണ്ടാമത്തെ സംഘം ഇന്ന് ഇന്ത്യയിൽ എത്തിയേക്കും. ഇന്ത്യക്കാരുമായി രണ്ടുവിമാനങ്ങളാണ് പുറപ്പെട്ടത്. 67 പേർ പഞ്ചാബിൽ നിന്നും 33 പേർ ഹരിയാനയിൽ നിന്നും ഉള്ളവരെന്നാണ് വിവരം. രണ്ട് വിമാനങ്ങളിലായി…

View More അനധികൃത കുടിയേറ്റം; 119 ഇന്ത്യക്കാരടങ്ങുന്ന രണ്ടാമത്തെ സംഘം ഇന്ന് എത്തിയേക്കും

അനധികൃത കുടിയേറ്റം; ഇന്ത്യക്കാരെ നാടുകടത്തി ട്രംപ്

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ മടക്കി അയച്ചുതുടങ്ങി. അമേരിക്കൻ സൈനിക വിമാനത്തിലാണ് ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നത്. 18,000 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാട് കടത്തും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍…

View More അനധികൃത കുടിയേറ്റം; ഇന്ത്യക്കാരെ നാടുകടത്തി ട്രംപ്

ട്രംപിനെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തുമെന്ന് റിപ്പോർട്ട്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. ഈ മാസം 12,13 തീയതികളിലാണ് മോദി അമേരിക്ക സന്ദർശിക്കുന്നത്. വൈറ്റ് ഹൗസിൽ ട്രംപുമായി…

View More ട്രംപിനെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്

ഇന്ത്യയിൽ അഭയം തേടിയ മന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന് ബംഗ്ലാദേശ്

ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന് ബംഗ്ലാദേശ്. ഇതുസംബന്ധിച്ച് നയതന്ത്ര തലത്തില്‍ കത്ത് നല്‍കിയതായി ബംഗ്ലാദേശ് അറിയിച്ചു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ഉടലെടുത്ത…

View More ഇന്ത്യയിൽ അഭയം തേടിയ മന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന് ബംഗ്ലാദേശ്