ലോകസഭാ തെരഞ്ഞെടുപ്പ് : തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ദ​യാ​ത്ര നടത്തി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി വി. ​മു​ര​ളീ​ധ​ര​ൻ

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നേറുകയാണ്. എല്ലാ സ്ഥാനാർത്ഥികളും അവരുടെ മണ്ഡലങ്ങൾ മികച്ച പ്രചാരണം ആണ് നടത്തുന്നത്. ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി വി. ​മു​ര​ളീ​ധ​ര​ൻ തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ദ​യാ​ത്ര…

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നേറുകയാണ്. എല്ലാ സ്ഥാനാർത്ഥികളും അവരുടെ മണ്ഡലങ്ങൾ മികച്ച പ്രചാരണം ആണ് നടത്തുന്നത്. ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി വി. ​മു​ര​ളീ​ധ​ര​ൻ തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ദ​യാ​ത്ര ന​ട​ത്തി ആണ് പ്രചാരണത്തെ നടത്തുന്നത്. കഴിഞ്ഞ ദിവസം പ​ദ​യാ​ത്ര നടത്തിയത് ന​രു​വാ​മൂ​ട്, കാ​ട്ടാ​ക്ക​ട, ക​ര​കു​ളം പ്ര​ദേ​ശ​ങ്ങ​ളി​യി​രു​ന്നു.

 

സ്ഥാ​നാ​ർ​ഥി കഴിഞ്ഞ ദിവസം പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത് എ​ൻ​എ​സ്എ​സ് ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് യൂ​ണി​യ​ൻ ആ​സ്ഥാ​ന​ത്തെ സ​ന്ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ് . തു​ട​ർ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ന​ട​ക്കു​ന്ന വെ​ന്പാ​യം തേ​ക്ക​ട മാ​ട​ൻ​ന​ട ശി​വ-ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലും ദ​ർ​ശ​നം ന​ട​ത്തി. പിന്നീട് വി. മുരളീധരൻ ക​ഴ​ക്കൂ​ട്ടം ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​രു​മാ​യും സം​വ​ദി​ച്ചു. പിന്നീട് അദ്ദേഹം ഗ്ലോ​ബ​ൽ ഗി​വേ​ഴ്സ് ഫൗ​ണ്ടേ​ഷ​ൻ ആ​ര്യ​നാ​ട് എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന ച​ർ​ച്ച​യി​ലും പ​ങ്കെ​ടു​ത്തു.

 

Leave a Reply