നിർമാതാവ് ജോണി സാഗരിക വഞ്ചന കേസിൽ അറസ്റ്റിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിന്മേലാണ് അറസ്റ്റ്. ജോണി സാഗരികയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയർപോർട്ടിൽ വച്ച്…
View More സിനിമ നിർമാതാവ് ജോണി സാഗരിഗ വഞ്ചന കേസിൽ അറസ്റ്റിൽCategory: Film News
താരദമ്പതികളായ ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവിക ജയറാം വിവാഹിതയായി
താരദമ്പതികളായ ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവിക ജയറാം വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ അമ്പലത്തിൽ വെച്ചാരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കൾ മാത്രമാണ് .കാളിദാസിന്റെ കൈപിടിച്ചാണ് മാളവിക വേദിയിലേക്ക് എത്തിയത്. ഈ വർഷം…
View More താരദമ്പതികളായ ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവിക ജയറാം വിവാഹിതയായിസംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി , പോളിങ് അവസാനിച്ചത് രാത്രി 11.47-ന്
സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി പോളിങ് അവസാനിച്ചത് രാത്രി 11.47-ന്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും വിധിയെഴുതി കേരളം. നിശ്ചിത സമയ പരിധിയും കഴിഞ്ഞ് നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്.…
View More സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി , പോളിങ് അവസാനിച്ചത് രാത്രി 11.47-ന്മഞ്ഞുമ്മല് ബോയ്സ് ; നിര്‍മാതാക്കള്‍ക്കെതിരേ മരട് പോലീസ് കേസെടുത്തു ,വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്
2024-ൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ പ്രേഷക സ്വീകാര്യത നേടിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാള സിനിമാ ചരിത്രത്തിൽ 200 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രം കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്.…
View More മഞ്ഞുമ്മല്‍ ബോയ്സ് ; നിര്‍മാതാക്കള്‍ക്കെതിരേ മരട് പോലീസ് കേസെടുത്തു ,വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി
മലയാള സിനിമയിലെ യുവതാരങ്ങളായ ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരായി. ഗുരുവായൂരിൽ വച്ചുനടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഈ മാസം ആദ്യത്തോടെ…
View More നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായിനടൻ കുഞ്ചന്റെ മകൾ സ്വാതി വിവാഹിതയായി
പ്രശസ്‌ത ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ വിവാഹിതയായി.അഭിനന്ദ് ബസന്ത് ആണ് വരൻ. കുഞ്ചൻ ശോഭ ദമ്പതികളുടെ ഇളയ മകളാണ് സ്വാതി. ശ്വേതയാണ് മറ്റൊരു മകൾ.താരപുത്രി എന്നതിലുപരി ഫാഷൻ ഡിസൈനിങ് മേഖലയിൽ…
View More നടൻ കുഞ്ചന്റെ മകൾ സ്വാതി വിവാഹിതയായിബിറ്റ്കോയിന് കേസ്: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 98 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
ന്യൂഡൽഹിഃ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 98 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ്…
View More ബിറ്റ്‌കോയിന്‍ കേസ്: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 98 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടികൊല്ലൂര് മൂകാംബിക ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ മോഹന്‍ലാല്‍
കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ മോഹന്‍ലാല്‍. പ്രഭാഷകനും എഴുത്തുകാരനുമായ ആര്‍. രമാനന്ദിനൊപ്പമാണ് മോഹന്‍ലാല്‍ കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തില്‍ ദർശനത്തിന് എത്തിയത്. പരമ്പരാഗത വേഷം ധരിച്ചാണ് ഇരുവരും ക്ഷേത്രത്തിലേക്ക് എത്തിയത്. ആദ്യം കുടജാത്രിയിൽ…
View More കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ മോഹന്ലാല്പ്രശസ്ത സംഗീതജ്ഞൻ കെ.ജി. ജയൻ അന്തരിച്ചു,നടൻ മനോജ് കെ ജയന്റെ പിതാവാണ്
പ്രശസ്‌ത സംഗീതസംവിധായകനും,ഗായകനുമായ കെ.ജി. ജയൻ അന്തരിച്ചു.തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം,90 വയസ്സായിരുന്നു. നടൻ മനോജ് കെ ജയൻ മകനാണ്. ഇരട്ടസഹോദരങ്ങളായ കെ. ജി ജയൻ, കെ.ജി വിജയൻ ‘ജയവിജയ’എന്ന പേരിൽ അറിയപ്പെട്ടു. ‘ജയവിജയ’ കൂട്ടുകെട്ടിലൂടെ…
View More പ്രശസ്‌ത സംഗീതജ്ഞൻ കെ.ജി. ജയൻ അന്തരിച്ചു,നടൻ മനോജ് കെ ജയന്റെ പിതാവാണ്ക്ലാസിക് സിനിമകളുടെ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു
പ്രശസ്ത ചലച്ചിത്ര നിർമാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു.അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഇത്തിരി നേരം ഒത്തിരി കാര്യം’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. മലയാളത്തിലെ ക്ലാസിക്…
View More ക്ലാസിക് സിനിമകളുടെ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു