Connect with us

Hi, what are you looking for?

Kerala News

ന്യൂഡൽഹി: ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ തെരുവിൽ ആഹ്‌ളാദ പ്രകടനവും അനുയായികള്‍ക്കൊപ്പം ബൈക്ക് റാലിയും നടത്തിയ ​ഗുണ്ടാനേതാവ് വീണ്ടും അഴിക്കുള്ളിലായി. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെയാണ് ഗുണ്ടാത്തലവനെ വീണ്ടും ജയിലിലടച്ചത്. മഹാരാഷ്ട്രയിലെ...

Kerala News

അർജുനായുള്ള തെരച്ചിൽ ശക്തമാക്കുന്നതിനിടയിലും കനത്ത മഴയും നദിയിലെ ശക്തമായ അടിയോഴുക്കും ദൗത്യത്തിന് വെല്ലുവിളിയാകുകയാണ്. ഇതിനിടെ ട്രക്കിന്റേതെന്ന് സംശയിക്കപ്പെടുന്ന പുതിയൊരു സിഗ്നൽ കൂടി ലഭിച്ചതായി അധികൃതർ അറിയിച്ചു. ഡ്രോൺ പരിശോധനയിലാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. റോഡിൽ...

Kerala News

വിദേശകാര്യ സെക്രട്ടറിയായി കെ വാസുകി ഐ എ എസിനെ നിയമനത്തിൽ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കേന്ദ്രത്തിന്റെ കീഴിലുള്ള വിഷയങ്ങളിൽ കൈകടത്തരുതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വിദേശകാര്യങ്ങൾ സംസ്ഥാനത്തിൻ്റെ...

Kerala News

Kerala News

പാരീസ്: ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങ് മുന്നോടിയായി ഫ്രാന്‍സിലെ അതിവേഗ റെയിലിനുനേരെ ആക്രമണം. കഴിഞ്ഞ രാത്രി പാരീസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതായാണ് റിപ്പോർട്ട്. പലയിടത്തും റെയിൽവേ സംവിധാനങ്ങൾ നശിപ്പിച്ചു. അട്ടിമറി ശ്രമമാണു നടന്നതെന്ന് അധികൃതർ...

Kerala News

തിരുവനന്തപുരം: ഓഗസ്റ്റ് 3 കർക്കിടക വാവുബലിയോടനുബന്ധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബലി തർപ്പണത്തിന് എത്തുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെയും വർക്കല മുനിസിപ്പാലിറ്റി പരിധിയിലെയും അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധികളിലെയും...

Kerala News

ഇന്ന് കാർഗിൽയുദ്ധ വിജയത്തിന്റെ 25-ാം വാർഷികം. 60 ദിവസത്തിലേറെയായി നീണ്ടുനിന്ന യുദ്ധം, പാകിസ്ഥാനെ തുരത്തി,മുമ്പ് കൈവശം വച്ചിരുന്ന എല്ലാ പ്രദേശങ്ങളുടെയും നിയന്ത്രണം ഇന്ത്യ തിരിച്ചുപിടിച്ചതോടെ 1999 ജൂലൈ 26 ന് യുദ്ധം അവസാനിച്ചു....

Film News

മലയാള സിനിമാ മേഖലയിൽ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരംനിര്‍ദേശിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തത് നിരാശാജനകമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ്മ ഡബ്ല്യൂ.സി.സിയുടെ പ്രതികരണം. എന്നാൽ തുടക്കംതൊട്ടേ...

Kerala News

അർജുനായുള്ള തെരച്ചിൽ പതിനൊന്നാം ദിനത്തിലേക്ക് കടക്കുമ്പോഴും കനത്ത മഴയും നദിയിലെ ശക്തമായ അടിയോഴുക്കും ദൗത്യത്തിന് വെല്ലുവിളിയാകുകയാണ്. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂ. ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ...

Kerala News

നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ആര്‍.ജെ.ഡി. എം.എല്‍.എ. രേഖ ദേവിയോടാണ് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്. നിങ്ങള്‍ ഒരു സ്ത്രീയാണ്, നിങ്ങള്‍ക്ക് ഒന്നും അറിയില്ലേ എന്നായിരുന്നു നിതീഷിന്റെ പരാമർശo....

Film News

Film News

നടി അമല പോളിനെ അധിക്ഷേപിച്ച് ക്രിസ്ത്യന്‍ സംഘടനയായ കാസ. കൊച്ചി സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ അമല പോള്‍ ‘ലെവല്‍ ക്രോസ്’ എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയിരുന്നു നടി. എന്നാല്‍ താരത്തിന്റെ...

Film News

താൻ സിനിമയും ചെയ്യുമെന്നും അങ്ങനെ സിനിമകളിൽ നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ 5-8% തുക ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് കൊടുക്കുമെന്നും സുരേഷ് ഗോപി. വാടാനപ്പള്ളി ഏങ്ങണ്ടിയൂരിൽ ബിജെപി സംഘടിപ്പിച്ച സ്വീകരണപരിപാടിയിൽ സുരേഷ് ഗോപി പറഞ്ഞു....

AMMA president mohanlal AMMA president mohanlal

Film News

ഈ വർഷത്തെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവാർഡ് സമ്മാനിക്കും. ഒരു ലക്ഷം രൂപയും...

Suresh Gopi Wins lok sabha election Suresh Gopi Wins lok sabha election

Film News

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാൾ. 90കളിൽ മലയാള സിനിമയുടെ രൂപവും ഭാവവും മാറ്റിയ താരമായ സുരേഷ് ഗോപി മികച്ച ഒരു നടനും രാഷ്ട്രീയ പ്രവർത്തകനുമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്....

Film News

2024-ൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ പ്രേഷക സ്വീകാര്യത നേടിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാള സിനിമാ ചരിത്രത്തിൽ 200 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രം കൂടിയാണ് മഞ്ഞുമ്മൽ...

Amma treasurer unnimukundan Amma treasurer unnimukundan

Film News

താരസംഘടനയായ അമ്മയുടെ ട്രഷറർ പദവിയിലേയ്ക്ക് നടൻ ഉണ്ണി മുകുന്ദനെ തെരഞ്ഞെടുത്തു. സിദ്ദിഖിന്റെ പിൻഗാമിയായിട്ടാണ് ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേയ്ക്ക് എത്തുന്നത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നേരുത്തെതന്നെ നടൻ മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മറ്റു സ്ഥാനാർഥികൾ...

AMMA president mohanlal AMMA president mohanlal

Film News

അമ്മയുടെ പ്രസിഡന്റായി എതിരില്ലാതെ മൂന്നാമതും മോഹൻലിനെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി പദവിയിലേക്ക് സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരിക്കുന്നത്. ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ്...

Film News

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതിയുടെ നോട്ടീസ്. സി.എം.ആര്‍.എല്‍- എക്‌സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്....

Kerala News

കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ഡ്രൈവർ അർജുന്റെ രക്ഷാപ്രവർത്തനത്തിലേക്ക് മന്ത്രിമാർ എത്താതിരുന്നത് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു മലയാളിക്ക് ഇത്രയും വലിയ ദുരവസ്ഥ വന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല....

Kerala News

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് എന്ന നേട്ടം സ്വന്തമാക്കി ലോക നേതാവായി മാറിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. 100.2 മില്യൻ (10.02 കോടി) ആളുകളാണ് എക്സിൽ നരേന്ദ്ര മോദിയെ...

Kerala News

തിരുവനന്തപുരം:ലൈംഗിക പീഡനക്കേസ് പ്രതിയായ മനുവിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ക്രിക്കറ്റ് കോച്ച് ആയി തുടരാന്‍ അനുവദിച്ചതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ). അത്തരത്തിലൊരാളെ സംരക്ഷിച്ചു നിര്‍ത്തേണ്ട ആവശ്യം അസോസിയേഷന്...

Kerala News

കെ സുധാകരനും വി ഡി സതീശനും കോടതി സമൻസ്. എ.കെ.ജി സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്. പായ്ച്ചിറ നവാസിന്റെ പരാതിയിലാണ് കേസ്. രണ്ടുവര്‍ഷം മുന്‍പായിരുന്നു കേരള രാഷ്ട്രീയത്തില്‍ വന്‍ചര്‍ച്ചയായ എ.കെ.ജി സെന്‍റര്‍...

Kerala News

ഹിന്ദു മതകേന്ദ്രങ്ങളിൽ പൂജാസാധനങ്ങൾ വിൽക്കുന്നതിൽ നിന്ന് മുസ്ലീങ്ങളെ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത് (വിഎച്ച്പി). മുസ്ലീങ്ങൾ തങ്ങളുടെ ഐഡൻ്റിറ്റി മറച്ചുവെച്ചാണ് വിവിധ ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിൽ പൂജാ സാധനങ്ങൾ വിൽക്കുന്നതെന്നും ഹിന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്താതിരിക്കാൻ...

Kerala News

കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളിയായ ലോറി ഡ്രൈവർ അർജുൻ കുടുങ്ങിയ സംഭവത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കി. ലോറിയുടെ ലൊക്കേഷൻ റഡാറിൽ കണ്ടെത്തി. മണ്‍കൂനകള്‍ക്കിടയിലാണ് ലോറിയുള്ളത്. ലോറി ലൊക്കേറ്റ് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കിത്തുടങ്ങി. ലോറിക്ക്...

Kerala News

കേരളത്തിൽ വീണ്ടും നിപ ബാധയെന്ന് സംശയം. പെരിന്തൽമണ്ണ സ്വദേശിയായ 14കാരനിലാണ് നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടത്. തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യം നില...

Kerala News

ബം​ഗ്ലാദേശിലെ സർക്കാർ ജോലികളിൽ ഏർപ്പെടുത്തിയ സംവരണത്തിനെതിരെ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 105 ആയി. ബം​ഗ്ലാദേശിൽ കർഫ്യു പ്രഖ്യാപിച്ചു. സ്ഥിതി​ഗതികൾ കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയെന്നും വിദ്യാർത്ഥികൾ പറയുന്നു. മൂന്നാഴ്ചയായി തുടരുന്ന പ്രതിഷേധം...

Kerala News

എംഡിഎംഎയും, ആയുധങ്ങളും കൈവശം വച്ച കേസിൽ യൂട്യൂബ് വിക്കി തഗ്ഗ് പാലക്കാട് കോടതിയിൽ കീഴടങ്ങി. കൊല്ലം സ്വദേശിയാണ് വിഘ്‌നേഷ് എന്ന വിക്കി തഗ്ഗ്. ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു എന്നാണ്...

Kerala News

ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യനിക്ഷേപം നടത്താൻ എത്തിയവരെ പിടികൂടിയതായി തിരുവനന്തപുരം നഗരസഭ. ഒമ്പത് വാഹനങ്ങള്‍ തിരുവനന്തപുരം നഗരസഭ പിടികൂടി 45090 രൂപ ഇടാക്കിയെന്ന് നഗരസഭ അറിയിച്ചു. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് തിരുവനന്തപുരം മേയർ...